Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമു​ൻ പ​ഞ്ചാ​യ​ത്ത്...

മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​െൻറ വീ​ടും കാ​റും ത​ല്ലി​ത്ത​ക​ർ​ത്തു

text_fields
bookmark_border
car
cancel

അ​ന്തി​ക്കാ​ട്: താ​ന്ന്യം മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും സി.​പി.​ഐ നേ​താ​വു​മാ​യ വി.​ഐ. അ​ബൂ​ബ​ക്ക​റി​െൻറ വീ​ടും കാ​റും സാ​മൂ​ഹി​ക വി​രു​ദ്ധ​ർ ത​ല്ലി​ത്ത​ക​ർ​ത്തു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. വീ​ടി​െൻറ ജ​ന​ൽ ചി​ല്ലു​ക​ളും വാ​തി​ലും ത​ക​ർ​ത്തി​ട്ടു​ണ്ട്.

കാ​റും ത​ക​ർ​ത്തി​ട്ടു​ണ്ട്. വീ​ട്ടു​കാ​ർ പു​റ​ത്ത് വ​ന്ന​തോ​ടെ അ​ക്ര​മി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​മ​റി​ഞ്ഞ് എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ൾ സ്ഥ​ല​ത്തെ​ത്തി.

അ​ന്തി​ക്കാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:housecarpanchayat presidentformer
News Summary - house and car of the former panchayat president were destroyed
Next Story