Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightOyoorchevron_rightഅപകട കെണിയായി റോഡിലെ...

അപകട കെണിയായി റോഡിലെ കുഴികൾ

text_fields
bookmark_border
potholes
cancel
camera_alt

ഓ​ട​നാ​വ​ട്ടം - നെ​ടു​മ​ൺ​കാ​വ്- കൊ​ല്ലം റോ​ഡ് പൊളി​ഞ്ഞ നി​ല​യി​ൽ

ഓ​യൂ​ർ: റോ​ഡി​ലെ അ​ഗാ​ധ ഗ​ർ​ത്ത​ങ്ങ​ൾ അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. ഓ​ട​നാ​വ​ട്ടം - നെ​ടു​മ​ൺ​കാ​വ്- കൊ​ല്ലം റോ​ഡാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത്. ക​ട്ട​യി​ൽ സൊ​സൈ​റ്റി​മു​ക്ക്​ തു​ട​ങ്ങി വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ര​വ​ധി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​മി​ത​ഭാ​രം ക​യ​റ്റി വ​രു​ന്ന ടി​പ്പ​ർ ലോ​റി​ക​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​താ​ണ് റോ​ഡ് ത​ക​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​റു​ണ്ട്.

മു​ട്ട​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലേ​ക്ക് നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി യാ​ത്ര ചെ​യ്യു​ന്ന നാ​ട്ടു​കാ​രും ടി​പ്പ​ർ ലോ​റി​ക​ളും, ബ​സു​ക​ളും ക​ട​ന്നു​പോ​കു​മ്പോ​ൾ റോ​ഡ​രു​കി​ൽ മാ​റി നി​ൽ​ക്കേ​ണ്ട​ത് കാ​ര​ണം കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​രാ​നാ​കു​ന്നി​ല്ല. ജ​ന​പ്ര​തി​നി​ധി​ക​ളോ​ട് നി​ര​വ​ധി ത​വ​ണ റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​ക്ക്​ പ​രി​ഹാ​രം കാ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. റോ​ഡ് റീ​ടാ​ർ ചെ​യ്യു​ക​യോ കു​ഴി​ക​ൾ അ​ട​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadpotholes
News Summary - Potholes on the road
Next Story