Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അരൂർ–തുറവൂർ ഉയരപ്പാത:നീളം വർധിപ്പിക്കാൻ നടപടി തുടങ്ങി
text_fieldsbookmark_border
അരൂർ-തുറവൂർ ഉയരപ്പാതയുടെ ആകാശ ദൃശ്യം
തുറവൂർ: ദേശീയപാത 66 ൽ പൂർത്തിയായിക്കൊണ്ടിരിക്കുന്ന അരൂർ- തുറവൂർ ഉയരപ്പാതയുടെ നീളം വർധിപ്പിക്കാൻ നടപടി ആരംഭിച്ചു. പുതിയ ഡിസൈൻ പ്രകാരം പാതയുടെ ആകെ നീളം 12.75 കിലോമീറ്ററിൽനിന്ന് 13.31 കിലോമീറ്ററാകും. ഇതിന്റെ ഭാഗമായി തുറവൂരിൽനിന്ന് തെക്കോട്ടുള്ള പൈലിങ് ജോലികൾക്കായി കൂറ്റൻ യന്ത്രങ്ങൾ എത്തിച്ചുതുടങ്ങി. തുറവൂർ ജങ്ഷനിൽനിന്ന് 280 മീറ്റർ ഭാഗം മണ്ണിട്ടുയർത്തി അപ്രോച്ച് റോഡ് നിർമിക്കാനാണ് പുതിയ തീരുമാനം. ഇതോടെ നേരത്തെ നിശ്ചയിച്ചിരുന്ന 354 തൂണുകൾ എന്നത് 366 ആയി വർധിക്കും. അധികമായി വരുന്ന 210 മീറ്റർ ഭാഗം രണ്ട് തൂണുകളിലായി നിർമിക്കുന്നതിനുള്ള കരാർ കെ.സി.സി കമ്പനിക്ക് നൽകിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

