ചാരുംമൂട്: ചാരുംമൂട്ടിൽ കള്ളനോട്ട് മാറാനെത്തിയ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റടക്കമുള്ള...
ആലപ്പുഴ: കാർഷികോൽപന്നങ്ങളുടെ സംസ്കരണവും വിപണനവും ഉന്നമിടുന്ന കൂടുതൽ പദ്ധതികളുമായി കൃഷിവകുപ്പ്. ചെറുകിട സംസ്കരണ...
ആറുവരിയിലേക്ക് ആദ്യം കൊറ്റുകുളങ്ങര–ഓച്ചിറ പാതആലപ്പുഴ: ദേശീയപാത 66 നവീകരണ-വികസന പ്രവർത്തനങ്ങൾ പുരോഗമിക്കെ ആറുവരിപ്പാതയായി...
ചെങ്ങന്നൂർ: അമൃതം പൊടിയിൽ ചത്ത പല്ലിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നിർമാണ യൂനിറ്റ് പൂട്ടി. മാന്നാർ...
ആലപ്പുഴ: ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിൽ എൻ.സി.പി നേതാവും കുട്ടനാട് എം.എൽ.എയുമായ തോമസ് കെ. തോമസിനെതിരെ...
കായംകുളം: മുട്ട തങ്ങൾക്കും പാമ്പുസ്വാമിക്കും ശൈത്വാൻ മുസ്ലിയാർക്കും പിന്നാലെ ഏർവാടി ഉമ്മിച്ചയും പന്തൽ മുസ്ലിയാരും...
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങരയിൽ ദുർമന്ത്രവാദത്തിെൻറ മറവിൽ ആക്രമണത്തിനിരയായ യുവതിയും മാതാവും കൈക്കുഞ്ഞുങ്ങളുമായി ഓടി...
കായംകുളം: ആദിക്കാട്ടുകുളങ്ങരയിൽ ദുർമന്ത്രവാദത്തിെൻറ മറവിൽ യുവതിക്കും മാതാവിനും നേരെ അക്രമണമുണ്ടായ സംഭവത്തിൽ പിടിയിലായ...
ആലപ്പുഴ: നഗരത്തിൽനിന്ന് ശേഖരിച്ച 21 കുടിവെള്ള സാംപിളുകളിൽ പത്തും മലിനം. വയറിളക്കം ബാധിച്ച...
വള്ളികുന്നം: മദ്യലഹരിയിൽ വെട്ടുകത്തിയുമായി വള്ളികുന്നം സ്റ്റേഷന് മുന്നിൽ പരാക്രമം കാട്ടിയ...
ആലപ്പുഴ: എൻ.ബി. ത്രിവിക്രമൻപിള്ള സ്മാരക സമഗ്ര പുരസ്കാരത്തിന് നാടക രചയിതാവ് ചെറുന്നിയൂർ...
പ്രതികളുടെ ഹരജി ഇന്ന് ഹൈകോടതിയുടെ പരിഗണനയിൽ
കറ്റാനം: കാപ്പ നിയമം ലംഘിച്ച ഗുണ്ടയെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് തെക്ക് മനീഷ് ഭവനത്തിൽ മനീഷാണ് (കാണി...
കറ്റാനം: പിതാവിന്റെ മദ്യപാനത്തെ ചൊല്ലിയുള്ള തർക്കം ആക്രമണത്തിൽ കലാശിച്ചു.ഇലിപ്പിക്കുളം ശാസ്താന്റനട ഭാഗത്ത്...