Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ വ്യവസായ സമുച്ചയത്തിൽ വൻ തീപിടിത്തം

text_fields
bookmark_border
ഇറാൻ വ്യവസായ സമുച്ചയത്തിൽ വൻ തീപിടിത്തം
cancel

തെഹ്റാൻ: ഇറാനിലെ അബദാനിൽ വ്യവസായ സമുച്ചയത്തിൽ വൻ തീപിടിത്തം. പോളിമർ പ്രൊഡക്ഷൻ കമ്പനിയിൽ പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.(updating)...

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Massive fire breaks out at Iran industrial complex
Next Story