ഇന്ത്യ-ദുബൈ വിമാനം: ജൂലൈ ഏഴു മുതൽ സാധ്യത
text_fieldsദുബൈ: ഇന്ത്യയിൽനിന്ന് ദുബൈയിലേക്ക് അടുത്തമാസം ഏഴു മുതൽ വിമാന സർവിസ് പുനരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അതിന് നിർദേശം കാത്തിരിക്കയാണെന്നും എമിറേറ്റ്സ് എയർലൈൻ. ട്വിറ്ററിൽ യാത്രക്കാരെൻറ ചോദ്യത്തിന് മറുപടിയായാണ് എമിറ്റേറ്റ് ഔദ്യോഗിക ട്വീറ്റിൽ ഇക്കാര്യം വ്യക്തമാക്കിയത്.എമിറേറ്റിെൻറ വെബ്സൈറ്റിൽ ജൂലൈ ഏഴുമുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യം തുറന്നിട്ടുണ്ട്. നിലവിൽ മുംെബെ-ദുബൈ വിമാനത്തിന് 660 ദിർഹമിന് ടിക്കറ്റുകൾ ലഭ്യമാണ്. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ ഇന്ത്യ എന്നീ എയർലൈനുകൾ ജൂലൈ ആറു വരെയാണ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

