വാഹന മോഡലുകള്‍ പുറത്തിറക്കി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന നിര്‍മ്മാതാക്കള്‍ക്കിടയില്‍ വാഹന ഉല്‍പ്പാദനം നിര്‍ത്തി മൊത്തം...
കോമ്പാക്ട് എസ്.യു.വി വിപണിയെ ചൂടുപിടിപ്പിച്ച് മാരുതിയുടെ വിറ്റാര ബ്രെസ്സയത്തെി. ഡീസല്‍ മോഡല്‍ മാത്രമാണ് ലഭ്യമാകുക. വില...
ദേശസ്നേഹം പലവകയിലിങ്ങനെ വഴിഞ്ഞൊഴുകുന്ന കാലത്താണ് ബജാജിന് ആ ബുദ്ധി ഉദിക്കുന്നത്. തങ്ങളുടെ കച്ചവടം കൊഴുപ്പിക്കാനും ഈ...
റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ നോക്കി വായും തുറന്ന് നില്‍ക്കുന്നവരെ നമുക്ക് സാമാന്യമായി വാഹനപ്രേമി എന്ന് പറയാം. ഇങ്ങിനെ...
ഹാര്‍ലിയെന്നാല്‍ ഇടിമുഴക്കമാണ് ബൈക്ക് പ്രേമികള്‍ക്ക്. അമേരിക്കക്കാരായ വില്യം ഹാര്‍ലിയും ആര്‍തര്‍ ഡേവിഡ്സനും 1903ല്‍...
വലുപ്പം കൂടിയ എഞ്ചിനുകളായിരുന്നു ഒരുകാലത്ത് വാഹന ലോകത്തെ തരംഗം. കൂടുതല്‍ വലുപ്പം കൂടുതല്‍ ശക്തി കൂടുതല്‍ പണം...
ബൈക്ക് പ്രേമികളെ സംബന്ധിച്ച് അത്ര പ്രതീക്ഷയുണര്ത്തുന്നതായിരുന്നില്ല ഓട്ടോ എക്സ്പോയിലെ സാന്നിധ്യങ്ങള്‍. പ്രമുഖ...
ഇന്ത്യന്‍ വാഹന പ്രേമികളുടെ പറുദീസയായ ഓട്ടോ എക്സ്പോ 2016ല്‍ അണിനിരക്കുന്നത് ഇതുവരെ കാണാത്ത താരനിര. മാരുതിയും...
ഒരു ലിറ്റര്‍ പെട്രോള്‍കൊണ്ട് 100 കിലോമീറ്റര്‍ ഓടാവുന്ന കാര്‍. അതേ, സാധാരണക്കാരുടെ സ്വപ്ന വാഹനം ഇന്ത്യന്‍...
ഇന്ത്യന്‍ നിരത്തുകളും വാഹന വിപണിയും കീഴടക്കാന്‍ വിവിധ കമ്പനികളുടെ പുത്തന്‍ മോഡലുകളുമായി ഡല്‍ഹി ഓട്ടോ എക്സ്പോ 2016ന്...
എന്താണ് ഇന്ത്യന്‍ വാഹനവിപണിയുടെ ആവശ്യങ്ങളെന്ന് കൃത്യമായി തിരിച്ചറിഞ്ഞ വാഹന നിര്‍മാതാവാണ് മാരുതി സുസുക്കി. അത്തന്നെയാണ്...
മഹീന്ദ്രയുടെ കുഞ്ഞന്‍ എസ്.യു.വി, കെ.യു.വി 100 (കെ.യു.വി വണ്‍ ഡബിള്‍ ഒ എന്ന് കമ്പനി പറയും) വിപണിയിലത്തെി. 4.42 ലക്ഷം...
പുലിയും പൂച്ചയുംപോലെയുള്ള ബന്ധമാണ് റെനോ ഡസ്റ്ററും ക്വിഡും തമ്മില്‍. രൂപവും പ്രവൃത്തിയുമൊക്കെ ഏതാണ്ട് ഒരുപോലെ....
കുട്ടികള്‍ക്കൊപ്പം കളിക്കാനും പറ്റില്ല മുതിര്‍ന്നവര്‍ക്കൊപ്പം കൂട്ടുകയുമില്ല. ജനിച്ച് പത്ത് പതിനാറ് വര്‍ഷം...