45 എക്സ് എന്ന കൺസെപ്റ്റ് മോഡലിെൻറ അവതാരപ്പിറവി ടാറ്റ മോേട്ടാഴ്സ് ജനീവ മോേട്ടാർ ഷോയിൽ നടത്തുമ െന്നാണ്...
ഇന്ത്യൻ സൈന്യത്തിനായി ടാറ്റ മോേട്ടാഴ്സ് പുതിയ ഒാഫ് റോഡർ വാഹനം നിർമിക്കുന്നു. കഴിഞ്ഞ ഒരു വർഷമായി ഇതി െൻറ...
വേഗത മണിക്കൂറിൽ 200 കിലോമീറ്റർ
ലംബോർഗിനി ഉറുസിനെ മറികടന്ന് ലോകത്തെ ഏറ്റവും വേഗമേറിയ എസ്.യു.വിയായി മാറി ബെൻറലി ബെൻറയേഗ. മണിക്കൂറിൽ 306 കി ലോ...
കാത്തിരിപ്പിന് വിരാമമിട്ട് മഹീന്ദ്രയുടെ പുതിയ എസ്.യു.വിയായി എക്സ്.യു.വി 300 വിപണിയിലെത്തി. സബ് കോംപാക് ട്...
മാർച്ച് ഏഴിന് വിപണിയിലെത്തും
ഹോണ്ടയുടെ എൻട്രി ലെവൽ ഹാച്ച്ബാക്ക് ബ്രിയോയെ കമ്പനി ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിക്കുന്നു. ഇതുമായി ബന് ധപ്പെട്ട്...
മഹീന്ദ്ര എക്സ്.യു.വി ഫൈവ് ഡബ്ൾ ഒ എന്നാൽ ഇന്ത്യക്കാർക്കത് സ്വന്തം വീട്ടിലെ എസ്.യു.വിയാണ്. ഇന്ത്യക്കാർക്കായി ഇ ...
ക്ലാസിക് കഫേറേസർ രൂപശൈലിയിൽ ഹോണ്ടയുടെ സൂപ്പർ ബൈക്ക് സി.ബി 300 ആർ ഇന്ത്യൻ വിപണിയിൽ. ഹോണ്ടയുെട നിയോ സ്പോർ ട്സ്...
കരുത്ത് കൂട്ടി പുതിയ ഫീച്ചറുകളുമായി റേഞ്ച് റോവർ വെലാർ പുറത്തിറങ്ങി. വെലാറിെൻറ എസ്.വി ഒാേട്ടാബയോഗ്രഫ ി...
ഇന്ത്യയിൽ അതിവേഗം വളരുന്ന വാഹന വിഭാഗമാണ് എം.പി.വികളുടേത്. നിരവധി മോഡലുകൾ വിപണിയിലുണ്ടെങ്കിലും അതിൽ തലപ്പ ൊക്കം...
ഇന്ത്യൻ ജനതക്ക് മൈലേജുള്ള കാറുകളോടാണ് പ്രിയം. എത്രയൊക്കെ ഫീച്ചറുകൾ കുത്തിനിറച്ച് കാർ പുറത്തിറക്കിയാ ലും എത്ര...
ഇന്ത്യൻ വാഹന വിപണി കൺവർട്ടബിൾ കാറുകൾക്ക് അത്ര വളക്കൂറുള്ള മണ്ണല്ല. ഉയർന്ന വിലയും ഇന്ത്യൻ നിർമിത കൺവർട്ടബിൾ മോഡലുകളുടെ...
ഷെവർലേക്ക് പിന്നാലെ കാർ നിർമാതാക്കളായ ഫിയറ്റ് ഇന്ത്യൻ വാഹന വിപണിയിൽ പിൻവാങ്ങുന്നതായി റിപ്പോർട്ട്. ഫിയറ്റിനെ...