കൊച്ചി: ഇന്ധനവില വര്‍ധനക്കെതിരെ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ട്രാവല്‍ ഓപറേറ്റേഴ്സ് അസോസിയേഷന് ഓഫ് കേരള (ടി.ഒ.എ.കെ)...
കൊച്ചി: ബിനാലെ നാലാം ലക്കത്തിെൻറ ധനശേഖരണാർഥം കൊച്ചി ബിനാലെ ഫൗണ്ടേഷന് വിഖ്യാത കലാകാരന്മാർ സംഭാവന ചെയ്ത സൃഷ്ടികൾ ലേലം...
കൊച്ചി: വടുതലയിൽ റയിൽവേ മേൽപാലം നിർമിക്കാൻ നടപടി ആരംഭിച്ചതായി ഹൈബി ഈഡൻ എം.എൽ.എ അറിയിച്ചു. 2016-17 ബജറ്റിൽ മേൽപാലം...
കാക്കനാട്: ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്ക് ജില്ല ജയിലിലെ ഭക്ഷണം ആശ്വാസമായി. ചിറ്റേത്തുകര ജില്ല...
ആലപ്പുഴ: കനാൽ മാനേജ്മെൻറ് സൊസൈറ്റി ഇരുമ്പ് പാലത്തിന് സമീപം വ്യാപാരികൾക്ക് വാടകക്ക് നൽകിയിരുന്ന മൂന്ന് കിയോസ്കുകൾ...
ദലിത് എന്ന പദം നിരോധിച്ച ഉത്തരവ് പിന്‍വലിക്കണം -ഹമീദ് വാണിയമ്പലം തിരുവനന്തപുരം: അച്ചടി--ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍...
ആലുവ: തുരുത്ത് റെയിൽവേ നടപ്പാലം കൂടുതൽ അപകടാവസ്ഥയിലേക്ക്. പെരിയാറിന് കുറുകെയുള്ള നടപ്പാലത്തിെൻറ ശോച്യാവസ്ഥ ജനങ്ങളെ...
കുന്നുകര: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കോയിത്തുരുത്ത്, കണക്കന്‍കടവ് കോവില്‍, ചെറിയകടപ്പുറം, ചെറിയകടപ്പുറം ചാല്,...
ആലുവ: തുരുത്തുമ്മൽ വീളി ക്ഷേത്രത്തിലെ അവിട്ടദർശന ഉത്സവത്തിനുള്ള ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ജനുവരി 19നാണ് അവിട്ട...
ആലുവ: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ...
ആലുവ: ഹർത്താൽ ദിനത്തിൽ നാടിന് മാതൃകയായി മനക്കപ്പടി സൗഹൃദ വേദി. സംഘടനയുടെ ആഭിമുഖ്യത്തിൽ യുവാക്കൾ റോഡിെൻറ ഇരുവശവും...
ആലപ്പുഴ: ജനാധിപത്യ രീതിയിൽ പ്രതിഷേധ സമരം നടത്തിയ യു.ഡി.എഫ്-കോൺഗ്രസ്-മഹിള കോൺഗ്രസ് നേതാക്കളെ വിവിധ സ്ഥലങ്ങളിൽ മർദിച്ച...
ആലുവ: മേഖലയിൽ വാഹനാപകടങ്ങളുണ്ടാക്കി കടന്നുകളയാമെന്ന് ആരും കരുതേണ്ട. അത്തരത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ പിന്തുടർന്ന്...
സി.പി.എമ്മുമായി ഭിന്നത; പുന്നപ്ര-വയലാർ സമര വാരാചരണം സി.പി.െഎ ഒറ്റക്ക് മാരാരിക്കുളം: സി.പി.എമ്മുമായുള്ള...