ചേന്ദമംഗലൂർ: പാലിയിൽ െറസി. അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ പരിശീലന ക്ലാസ് നടത്തി. മാസ്റ്റർ ടെയ്നർ സിനീഷ്കുമാറാണ്...
സീതി സാഹിബ് പ്രതിഭ പുരസ്കാരം വിതരണം ചെയ്തു കൊടിയത്തൂർ:- സീതി സാഹിബ് കൾചറൽ സെൻറർ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ...
സത്താർ ഐലൻഡിലെ വസ്തു കേസ് ഒത്തുതീർപ്പാക്കണം- -സി.പി.എം പറവൂര്‍: വഖഫ് ബോര്‍ഡിെൻറ നിയന്ത്രണത്തിലുള്ള വടക്കേക്കര...
കൊച്ചി: 30 വർഷം മുമ്പ് മഹാരാജാസ് കോളജിൽ പഠിച്ചിറങ്ങിയ പ്രീഡിഗ്രി (1986-88 ജി ബാച്ച്) 90 പൂർവ വിദ്യാർഥികളുടെ സംഗമം...
നവോത്ഥാന മൂല്യങ്ങൾക്ക് ശക്തിപകർന്ന് സംഘ്പരിവാർ രാഷ്ട്രീയത്തെ ചെറുക്കണം -വെൽഫെയർ പാർട്ടി കൊച്ചി: അയ്യങ്കാളി,...
കൂത്താട്ടുകുളം: കെ.എസ്.എസ്.പി.യു തിരുമാറാടി യൂനിറ്റ് ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തിരുമാറാടി പെൻഷൻഭവനിൽ നടക്കും. സംസ്ഥാന...
മൂവാറ്റുപുഴ: പണ്ടപ്പിള്ളി ഗവ. യു.പി സ്കൂളില്‍ ഉദ്ഘാടനം സാഹിത്യകാരന് ചങ്ങമ്പുഴ പ്രഫുല്ലചന്ദ്രന് നിർവഹിച്ചു. പി.ടി.എ...
ആലപ്പുഴ: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ അകപ്പെട്ട യാത്രക്കാർക്ക് തുണയായത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ...
ഹർത്താൽ ദിനത്തിൽ സൗജന്യ യാത്രയൊരുക്കി എം.ജെ. ഷാജി മൂവാറ്റുപുഴ: ഹർത്താൽ ദിനത്തിൽ പതിവുപോലെ സൗജന്യ യാത്രയൊരുക്കി ഓേട്ടാ...
ആലങ്ങാട്: യു.ഡി.എഫ് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ആലങ്ങാട് മണ്ഡലം കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ ....
രാജ്യത്ത് സമാധാനം ഇല്ലാതാക്കുക ഫാഷിസ്റ്റ് അജണ്ട -എം.കെ. മുഹമ്മദലി ഹരിപ്പാട്: സംവാദങ്ങളെയും ചർച്ചകളെയും ഇല്ലാതാക്കി...
കൊച്ചി: ഫിലിപ്പീൻസിന് വടക്കുകിഴക്കുഭാഗത്ത് ചരക്കുകപ്പൽ മുങ്ങിയതിനെത്തുടർന്ന് കാണാതായ പത്ത് ജീവനക്കാർക്കുവേണ്ടി ഇന്ത്യൻ...
കൊച്ചി: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മത്സ്യത്തൊഴിലാളികളും വലഞ്ഞു. മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോയില്ല....
ചേർത്തല: പെട്രോൾ-പാചകവാതക വില വർധനക്കെതിരെയും സംസ്ഥാന സർക്കാറിെൻറ ജനദ്രോഹ നടപടിക്കെതിരെയും യു.ഡി.എഫ് ആഹ്വാനം ചെയ്ത...