കോഴിക്കോട്: 37ാം വിവാഹവാർഷികത്തിൽ ഐ.വി. ശശിക്കും പത്നി സീമക്കും ഒരു അമ്പരപ്പിക്കുന്ന സർപ്രൈസുമായി പ്രിയ സുഹൃത്തും...
കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ 7.00-3.00 കുരുടിമുക്ക്, പറമ്പത്ത്, പൂഞ്ചോല,...
മുക്കം: കെ.എസ്.ഇ.ബി മുക്കം സെക്ഷെൻറ പരിധിയിൽ വരുന്ന ഇലക്ട്രിക് പോസ്റ്റുകളിലും സ്ട്രക്ചറുകളിലും സ്ഥാപിച്ച ബോർഡുകളും...
കോഴിക്കോട്: രേവതി പട്ടത്താനത്തോടനുബന്ധിച്ച് കോഴിേക്കാട് റവന്യൂ ജില്ലയിലെ വിദ്യാർഥികൾക്കായി സംസ്കൃതമത്സരങ്ങൾ നടത്തി....
കൊടുവള്ളി: കെ.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജിൽ എം.എസ്.എഫ് പ്രവർത്തകരെ കാരാട്ട് റസാഖ് എം.എൽ.എ മർദിച്ചതായി ആരോപിച്ചും,...
കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കെ.എസ്.ഇ.ബി ഒാഫിസുകൾ കേന്ദ്രീകരിച്ച് 'നറുവെട്ടം 2017' പദ്ധതി നടപ്പാക്കുന്നു....
തിരുവമ്പാടി: സംസ്ഥാനത്തെ വില്ലേജ് ഓഫിസുകൾ കാലാനുസൃതമായി നവീകരിക്കുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. കൂടരഞ്ഞി...
അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന കാര്യം കോടതിയിലൂടെ അറിയാമെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി...
ആലുവ: കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ പൊതുവേദിയായ കേരള കൗൺസിൽ ഓഫ് ചർച്ചസ് 77-ാം വാർഷിക സമ്മേളനം ആലുവയിൽ നടക്കും. 27,...
ആലുവ: നഗരസഭയിൽ ചൊവ്വാഴ്ച നടന്ന അടിയന്തര കൗൺസിൽ യോഗം ഒരുവിഭാഗം കൗൺസിലർമാർ ബഹിഷ്കരിച്ചു. ഭരണകക്ഷിയായ കോൺഗ്രസിൽനിന്ന്...
ആലപ്പുഴ: സ്കൂൾ വാഹനങ്ങളിൽ പൊലീസിെൻറ മിന്നൽ പരിശോധന. 22 ൈഡ്രവർമാർ കുടുങ്ങി. അപകടകരമായി വാഹനങ്ങളിൽ സ്കൂൾ കുട്ടികളെ...
മാവേലിക്കര: സംസ്ഥാന വ്യാപകമായി നവംബര്‍ ആറുമുതല്‍ നടക്കുന്ന റേഷൻ വ്യാപാരി സമരത്തില്‍ പങ്കെടുക്കാന്‍ മാവേലിക്കര താലൂക്ക്...
കൊച്ചി: സ്കൂൾ വാഹനങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനം ഒാടിച്ച 92 ഡ്രൈവർമാർ പിടിയിൽ. 'ഓപറേഷന്...
കൊച്ചി: അഞ്ചുവർഷത്തോളം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിെൻറ (കെ.എം.ആർ.എൽ) അമരക്കാരനായിരുന്ന ഏലിയാസ് ജോർജ് മാനേജിങ്...