തിരുവനന്തപുരത്തും ആലപ്പുഴയിലും വിശപ്പുരഹിത കേരളം പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കും -മന്ത്രി പി. തിലോത്തമൻ ...
വിഴിഞ്ഞം പദ്ധതി: അദാനി ഗ്രൂപ്പിന് തീറെഴുതിയതിെൻറ ദുരിതം കണ്ടുതുടങ്ങി -പി.സി. ജോർജ് തിരുവനന്തപുരം: അദാനി ഗ്രൂപ്പിന്...
തോമസ് ചാണ്ടിയെ എന്തിന് സംരക്ഷിക്കുെന്നന്ന് വ്യക്തമാക്കണം -ബി.ജെ.പി തിരുവനന്തപുരം: ഒരു വില്ലേജ് ഒാഫിസറും തഹസിൽദാറുമൊക്കെ...
വർക്കല: വർക്കലയിൽ 1.65 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. എക്സൈസ്...
കിളിമാനൂർ: സംഘടനനയത്തെ 'തട്ടിൻ പുറത്തേക്ക്' മാറ്റിെവച്ച് സി.പി.എം പഴയകുന്നുമ്മൽ ലോക്കൽ സമ്മേളനത്തിന് തുടക്കമായി....
കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉള്ളതുകൊണ്ടാണ് കേരളത്തില്‍ സംഘ്പരിവാറിന് വേരുറപ്പിക്കാന്‍ കഴിയാത്തത് -വി.എസ് കാട്ടാക്കട:...
കിളിമാനൂര്‍: കെ.എസ്.ആര്.ടി.സി ഡിപ്പോക്ക് മുന്നിലൂടെ കടന്നുപോകുന്ന പഴയ എം.സി റോഡ് പുനര്‍നിർമിക്കാൻ 23 ലക്ഷം രൂപ...
നെടുമങ്ങാട്: നഗരസഭയിൽ തെരുവു വിളക്കുകളിൽ സ്ഥാപിക്കാൻ എൽ.ഇ.ഡി ബൾബുകൾ വാങ്ങിയതിൽ അഴിമതി നടത്തിയെന്നാരോപിച്ച് ബി.ജെ.പി...
നെടുമങ്ങാട്: പ്ലാസ്റ്റിക് പൊതുനിരത്തിൽ തള്ളി കത്തിക്കുന്നു. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലാണ്...
കിളിമാനൂർ: പള്ളിക്കൽ മൂതല ഗ്രാമോദ്ധാരണ വായനശാലയുടെ നേതൃത്വത്തിൽ ആരംഭിച്ച സൗജന്യ പി.എസ്.സി പരിശീലന ക്ലാസും ...
തിരുവനന്തപുരം: പേരൂർക്കട െസക്ഷൻ ഒാഫിസ് പരിധിയിൽ ഹാർവിപുരം ട്രാൻസ്ഫോർമറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യഴാഴ്ച രാവിലെ...
കലാകൗമുദി റോഡ് നവീകരണം ഉടൻ -മേയർ തിരുവനന്തപുരം: മെഡിക്കൽ കോളജ് വാർഡിലെ കലാകൗമുദി റോഡുകളും അനുബന്ധ റോഡുകളും...
തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ 27, 28 തീയതികളിൽ ഗതാഗതനിയന്ത്രണം...
പുറത്തൂർ: ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവതി യുവാക്കളുടെ മൽസര പരീക്ഷ പരിശീലന കേന്ദ്രം ആലത്തിയൂരിൽ തുടങ്ങി. ന്യൂനപക്ഷ...