വാടാനപ്പള്ളി: ഗണേശമംഗലം ജുമാ മസ്ജിദിലെ കുളത്തിലെ വളർത്ത് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. വിഷം കലർത്തിയതാണെന്ന്...
ഏറ്റവും മോശം റോഡുകൾ തൃശൂർ, എറണാകുളം ജില്ലകളിൽ -മന്ത്രി സുധാകരൻ മാള: സംസ്ഥാനത്തെ ഏറ്റവും മോശം റോഡുകൾ തൃശൂർ-, എറണാകുളം...
കൊടകര: ഉത്സവകാലമെത്തിയതോടെ കൊടകരയിലെ വെങ്ങലശേരി രാജെൻറ കാവടി നിര്‍മാണശാല വീണ്ടും സജീവമായി. കരവിരുതില്‍ കമനീയ കാവടികളാണ്...
മാള: കരൾ മാറ്റിെവക്കൽ ശസ്ത്രക്രിയക്ക് കാത്തുനില്‍ക്കാതെ റംലത്ത് യാത്രയായി. എരവത്തൂർ കൊച്ചുകടവ് കല്ലേരിക്കുഴി...
ചാലക്കുടി: ചാലക്കുടിപ്പുഴയിലെ കോവിലകത്തുംപടി തടയണ നിർമാണം ആറുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തീകരിച്ചില്ല. ഇരുകരകളിലും...
വാടാനപ്പള്ളി: കൃഷിഭവനിൽ ടിഷ്യൂകൾച്ചർ വാഴക്കന്നുകൾ എത്തിയിട്ടുണ്ട്. കർഷകർ എസ്.എച്ച്.എം അപേക്ഷയും നികുതി അടച്ച രശീത്,...
മാള: മാരേക്കാട് മസ്ജിദ് റോഡ്, മാരേക്കാട് നെടുംകുന്ന് റോഡ് എന്നിവയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട്...
ഇരിങ്ങാലക്കുട: മയക്ക് ഗുളികയുമായി യുവാവിനെ ഇരിങ്ങാലക്കുട എക്സൈസ് അറസ്റ്റ് ചെയ്തു. തുറവന്‍കാട് സ്വദേശി തൈവളപ്പില്‍...
ഇരിങ്ങാലക്കുട: ജനറൽ ആശുപത്രിയിൽ ആരംഭിക്കുന്ന വൺ സ്്റ്റോപ് സെൻററിൽ വിവിധ തസ്തികകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ...
തൃപ്രയാർ: പലചരക്കുകടയിൽ വിറ്റുകൊണ്ടിരുന്ന 120 പാക്കറ്റ് പാൻമസാലയടക്കം ഉടമയെ എക്സൈസ് സംഘം പിടികൂടി. വലപ്പാട് കോതകുളം...
അന്തിക്കാട്: ഖജനാവിലെ പണം ചോർത്തുന്നത് കലയാക്കി നടക്കുന്നവരാണ് സെക്രട്ടറിയേറ്റിലേയും റവന്യൂ വകുപ്പിലേയും ചില...
കൊടുങ്ങല്ലൂർ: പൊലീസ് മൈതാനിയിൽ സൗന്ദര്യ വത്കരണത്തിെൻറ പേരിൽ നടക്കുന്ന അശാസ്ത്രീയ നിർമാണം പൊളിച്ചുനീക്കി പുറത്ത്...
അഞ്ചുവര്‍ഷത്തിന് ശേഷമാണ് അറസ്റ്റ് ചങ്ങരംകുളം: കോലൊളമ്പ് നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ...
തൃശൂർ: രാമവർമപുരം എ.ആർ ക്യാമ്പിൽ വിശ്രമമില്ലാത്ത ജോലിയും മാനസിക പീഡനവുംമൂലം പൊലീസുകാർ പൊറുതിമുട്ടുന്നു. ജോലിഭാരം കാരണം...