ആയഞ്ചേരി: മാസങ്ങളുടെ ഇടവേളക്കുശേഷം പറമ്പിൽ പാലത്തിെൻറ നിർമാണം പുനരാരംഭിച്ചു. മഴ തുടങ്ങിയതോടെ നിർമാണം...
ചാലക്കുളം-കൈതക്കൊല്ലി റോഡ് വികസനത്തിന് 63 ലക്ഷം കുറ്റ്യാടി: പഞ്ചായത്ത് റോഡായ ചാലക്കുളം-കൈതക്കൊല്ലി റോഡ്...
കോഴിക്കോട്: സിറ്റി പൊലീസ് അത്്ലറ്റിക് മീറ്റിൽ 80 പോയൻറുമായി സിറ്റി ഡിസ്ട്രിക്റ്റ് ഹെഡ്ക്വാർട്ടേഴ്സ് ജേതാക്കളായി. 76...
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികളുടെ ജീവിതനിലവാരം ഉയർത്താൻ ഒരു കൈത്താങ്ങെന്ന സംരംഭവുമായി...
കോഴിക്കോട്: എസ്.െഎ വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. മലബാർ ക്രിസ്ത്യൻ കോളജ് പ്ലസ്ടു...
കൽപറ്റ: നിർബന്ധിത മതപരിവർത്തനം മുസ്ലിം അജണ്ടയല്ലെന്ന് കെ.എൻ.എം ദഅ്വ സംഗമം അഭിപ്രായപ്പെട്ടു. മുസ്ലിം കുടുംബത്തിൽ പിറന്നവർ...
കുറ്റ്യാടി: കുറ്റ്യാടി കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിക്കുന്ന ദുരന്തനിവാരണ സേന രൂപവത്കരണം നിരവധി മുങ്ങി മരണങ്ങൾക്ക്...
പൊതുവിദ്യാലയ സംരക്ഷണം എഴുത്തുകാരുടെയും ബാധ്യത -യു.കെ. കുമാരന് സ്കൂള്‍ കലോത്സവം ഉള്ള്യേരി: കന്നൂര് ഗവ. യു.പി സ്കൂള്‍...
നാദാപുരം: എടച്ചേരി ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ ഉൾപ്പെടുന്ന തൂണേരി-നാദാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പേരോട്...
തണ്ണീര്‍പന്തൽ: കടമേരി ആർ.എ.സി ഹയര്‍സെക്കൻഡറി സ്കൂളിലെ വിവിധ വിദ്യാർഥിക്കൂട്ടായ്മകളും ജനമൈത്രി പൊലീസും ലഹരിവിരുദ്ധ...
ബാലുശ്ശേരി: മിന്നലേറ്റ് കണ്ണാടിപ്പൊയിൽ മാഞ്ചോലക്കൽ മീത്തൽ സദാനന്ദെൻറ വീടിെൻറ ചുമരും വയറിങ്ങും തകർന്നു. കഴിഞ്ഞ...
ഫറോക്ക്: വായനക്കൂട്ടത്തിെൻറ ആഭിമുഖ്യത്തിൽ ദസ്തയേവ്സ്കിയുടെ 'വെളുത്ത രാത്രികൾ' എന്ന നോവൽ ആസ്പദമാക്കി ചർച്ച...
കോഴിക്കോട്: ജി.എസ്.ടി നടപ്പാക്കിയതു വഴി വ്യാപാരമേഖലക്കുണ്ടായ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം...
കോഴിക്കോട്: കർണാടകയിൽനിന്ന് വഴിതെറ്റി മാസങ്ങൾക്കുമുമ്പ് കോഴിക്കോെട്ടത്തിയ യുവതി സുരക്ഷിതയായി നാട്ടിലേക്ക് മടങ്ങി....