വാടാനപ്പള്ളി: ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ കുട്ടമുഖം, ദ്വാരക റോഡ്, ആന വളവ്, വ്യാസ നഗർ, ആലുങ്ങൽ ക്ഷേത്ര പരിസരം,...
അന്തിക്കാട്: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി.ഐയിലെ കെ.എം. കിഷോർ കുമാർ പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. സി.പി.എം-, സി.പി.ഐ...
ചാലക്കുടി: റിഫ്രാക്ടറീസ് പൊളിച്ചുനീക്കിയ സ്ഥലത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമിക്കുന്ന അത്യാധുനിക...
അന്നമനട: മാമ്പ്ര പള്ളി റോഡ് തകർന്ന് കുഴികൾ നിറഞ്ഞ് ശോച്യാവസ്ഥയിൽ. മാമ്പ്രയിൽ നിന്ന് അങ്കമാലിയിലേക്ക് ബസ് സർവിസുണ്ട്....
മാള: ഒാൾ കേരള ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷനും ഫെഡറേഷനും സംയുക്തമായി മാള മേഖലയിൽ ടെൻഡര്‍ ബഹിഷ്കരണം തുടരുമെന്ന്...
'നിറവ്' ആടുവളർത്തൽ പദ്ധതി 180വീടുകളിലേക്ക് കൊടുങ്ങല്ലൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആടുവളർത്ത് പദ്ധതി...
മാള: പൈൽസ് ക്ലിനിക്ക് നടത്തിയ വ്യാജ ആയുർവേദ ഡോക്ടറെ മെഡിക്കൽ കൗൺസിൽ പൊലീസിലേൽപിച്ചു. ബി.എ.എം.എസ് ബിരുദധാരിയാണെന്ന...
' ഇരിങ്ങാലക്കുട: മുരിയാട് കൃഷിഭവെൻറ പ്രവര്‍ത്തനം പുല്ലൂര്‍ നിവാസികള്‍ക്ക് ലഭ്യമല്ലെന്നിരിക്കേ കര്‍ഷകര്‍ക്ക്...
ചെന്ത്രാപ്പിന്നി: രണ്ടര വര്‍ഷം മുമ്പ് തറക്കല്ലിട്ട എടത്തിരുത്തി സയന്‍സ് പാര്‍ക്ക് നിര്‍മാണം എങ്ങുമെത്തിയില്ല. മതിലകം...
ആമ്പല്ലൂര്‍: പുതുക്കാട് ഫയര്‍ഫോഴ്സിെൻറ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇനി റബര്‍ ഡിങ്കി ബോട്ടിെൻറ സേവനം ഉണ്ടാകും. സ്ഥലം ...
' മാള: കരിങ്ങോൾചിറയിലെ പൈതൃക സ്മാരകങ്ങളായ തിരുവിതാംകൂർ പൊലീസ് സ്റ്റേഷനും അഞ്ചൽ പെട്ടിയും സംരക്ഷിക്കണമെന്ന് ജനകീയ...
ഇരിങ്ങാലക്കുട: ജനമൈത്രി പൊലീസിെൻറ ആഭിമുഖ്യത്തില്‍ കാട്ടുങ്ങച്ചിറ എസ്.എന്‍ സ്കൂള്‍ വിദ്യാർഥികള്‍ക്കായി കൗണ്‍സലിങ് ആൻഡ്...
ഇരിങ്ങാലക്കുട: ഠാണ ബസ്സ്റ്റാന്‍ഡ് റോഡിെൻറ അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലത്ത് കണ്ടെത്തിയ മലമ്പാമ്പിനെ പിടികൂടി. ലിറ്റില്‍...
വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് - 15ാം വാര്‍ഡ് മെമ്പറായിരുന്ന കെ.എസ്. ഉണ്ണികൃഷ്ണെൻറ ഒന്നാം ചരമവാര്‍ഷികദിനത്തില്‍...