മലപ്പുറം: ശിഹാബ് തങ്ങളെക്കുറിച്ച് അറബി ഭാഷയിൽ തയാറാക്കിയ പ്രഥമ ജീവചരിത്രം നവംബർ രണ്ടിന് ഷാർജ അന്താരാഷ്ട്ര...
മലപ്പുറം: സ്വകാര്യ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അടച്ചുപൂട്ടിക്കാനുള്ള...
വേങ്ങര:- രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ മുന്നോടിയായി നടത്തുന്ന ഒപ്പുശേഖരണത്തിെൻറ ഉദ്ഘാടനം വേങ്ങരയിൽ...
വേങ്ങര: കണ്ണമംഗലത്ത് ചന്ദന മോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം എടക്കാപറമ്പിൽ പി.പി. ഹനീഫയുടെ വീടിന് മുമ്പിലെ ചന്ദനമരമാണ്...
ചെര്‍പ്പുളശ്ശേരി: തോക്കും തിരകളുമായി പട്ടാമ്പി സ്വദേശിയായ യുവാവ് പിടിയില്‍. പട്ടാമ്പി പെരുമുടിയൂര്‍ പന്തംവീട്ടില് സജീഷ്...
കുറ്റിപ്പുറം: 196 സർക്കിൾ ഇൻസ്പെക്ടർമാർ ബുധനാഴ്ച സ്റ്റേഷൻ ചുമതല ഏറ്റെടുക്കുന്നതിൽ സേനയിൽ അതൃപ്തി പുകയുന്നു. വേണ്ടത്ര...
കൊണ്ടോട്ടി: പുതിയ ഹജ്ജ് നയം സംബന്ധിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റി തയാറാക്കിയ പ്രമേയം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക്...
സോളാർ നടപടി പ്രഖ്യാപനം യു.ഡി.എഫ് നേതാക്കൾക്ക് സൂര്യാഘാതമായി -കോടിയേരി സോളാർ നടപടി പ്രഖ്യാപനം യു.ഡി.എഫ് നേതാക്കൾക്ക്...
പാലക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ബാബു കോട്ടയിൽ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്ന് വ്യാപാരി...
പാലക്കാട്: മോഷ്ടിച്ച ബൈക്കുമായി കറങ്ങവെ യുവാവ് അറസ്റ്റിൽ. മുട്ടിക്കുളങ്ങര മാഹാളി ഹൗസിൽ സുധിനാണ് (19) നോർത്ത് പൊലീസിെൻറ...
പൊന്നാനി: കേന്ദ്ര സർക്കാറിെൻറ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് നടക്കുന്ന മഹാധർണക്ക് മുന്നോടിയായി പൊന്നാനി മേഖലതല...
പത്തിരിപ്പാല: സംസ്ഥാനപാത തേനൂർ-കോട്ടായി റോഡിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് കാൽനടക്കാരനായ വയോധികൻ...
എടവണ്ണ: അതിർത്തി തർക്കത്തെ തുടർന്ന് ക്വാറിയിലെ കാര്യസ്ഥൻ ആദിവാസി തൊഴിലാളിയെ മർദിച്ചതായി പരാതി. ചാലിയാർ പഞ്ചായത്തിലെ...
ഒരാഴ്ചക്കകം നടപടിയെന്ന് ഡിവൈ.എസ്.പി മാധ്യമം ഇംപാക്ട് കോട്ടക്കൽ: നിരപരാധിയായ യുവാവിനെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചെന്ന...