മാന്നാർ: നവംബർ ഒന്ന്, രണ്ട് തീയതികളിലെ പരുമല പള്ളി പെരുന്നാളിെൻറ ഭാഗമായി ചൊവ്വാഴ്ച മുതൽ ഗതാഗത ക്രമീകരണം...
ആർ.എസ്.എസും ബി.ജെ.പിയും അസഹിഷ്ണുതയുടെ വക്താക്കള്‍ -കാനം മാവേലിക്കര: ആർ.എസ്.എസും ബി.ജെ.പിയും അസഹിഷ്ണുതയുടെ...
കൊച്ചി: ആനക്കുട്ടികളെ കടത്താന്‍ ഉപയോഗിച്ച കാര്‍ ഉടമക്ക് വിട്ടുനല്‍കിയ കീഴ്കോടതി വിധിക്ക് ഹൈകോടതിയുടെ സ്റ്റേ....
ആലപ്പുഴ: കലക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ ചേർത്തല താലൂക്കിൽ നടന്ന പരാതി പരിഹാര അദാലത്ത് 'സേവനസ്പർശ'ത്തിൽ ലഭിച്ച 453...
പൊതുമരാമത്ത് വകുപ്പില്‍നിന്ന് അനുവദിച്ച 15-ലക്ഷം രൂപ മുതല്‍മുടക്കിയാണ് റോഡ് ടൈൽ വിരിച്ച് നവീകരിച്ചത് മൂവാറ്റുപുഴ:...
കൊച്ചി: ജി.എസ്.ടി നടപ്പാക്കിയതിലെ വീഴ്ചകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വ്യാപാരി...
കുട്ടിമൂസ അരൂക്കുറ്റി: അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡിൽ ചെറുതുരുത്തിയിൽ കുഞ്ഞുകുട്ടു എന്ന കുട്ടിമൂസ (83) നിര്യാതനായി....
ആലപ്പുഴ: നവംബർ ഒന്നിന് നടത്തുന്ന വ്യാപാരി പണിമുടക്ക് വിജയിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി ഫെഡറേഷൻ. ജി.എസ്.ടി മൂലം...
ചേര്‍ത്തല-: റേഷന്‍കടകളില്‍ സ്ഥാപിക്കുന്ന ഇപോസ് മെഷിെൻറ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 10ന് കരുനാഗപ്പള്ളിയില്‍ നടക്കുമെന്ന്...
കോഴിക്കോട്: റിലയൻസ് മൊബൈൽ ടവറുകൾ ഒാഫാക്കിയത് ആയിരക്കണക്കിന് ഉപഭോക്താക്കളെ വെട്ടിലാക്കി. പോർട്ട് ചെയ്ത് മറ്റു...
കോതമംഗലം മലയൻകീഴ് സംസ്കാര: സുമംഗല ഫിലിം സൊസൈറ്റി പ്രതിമാസ ചലച്ചിത്ര പ്രദർശനം -വൈകു. 6.30 കോതമംഗലം നെല്ലിക്കുഴി കവല:...
ൈക്രസ്തവർ ദേവാലയങ്ങളോട് അടുത്തു നിൽക്കണം -ബസേലിയോസ് തോമസ് കാതോലിക്ക ബാവ മൂവാറ്റുപുഴ: ൈക്രസ്തവ സമൂഹം ദേവാലയങ്ങളോട്...
ആലുവ: സംസ്ഥാന സാക്ഷരത മിഷൻ പ്രവർത്തനം കൂടുതൽ വൈവിധ്യവും ജനകീയവുമാക്കുമെന്ന് ഡയറക്ടർ ഡോ. പി.എസ്. ശ്രീകല. ഇടുക്കി,...
മീസില്‍സ്-റുബെല്ല പ്രതിരോധ യജ്ഞം:ജില്ലയില്‍ കുത്തിവെപ്പെടുത്തത് നാലര ലക്ഷം കുട്ടികള്‍ കേന്ദ്ര ആരോഗ്യ വകുപ്പ് ഡെപ്യുട്ടി...