കൊടിയത്തൂർ: ഫാറൂഖ് മോഡൽ െറസിഡൻഷ്യൽ കാമ്പസിലെ വിദ്യാർഥികളുടെ കലാ വാസനകളുടെ ആവിഷ്കാരമായ ആർട്സ് മൊറാലിയ സമാപിച്ചു. 60...
നരിക്കുനി: 'ഫാഷിസത്തിനെതിരെ രാഷ്ട്രീയ ജാഗ്രത' എന്ന തലക്കെട്ടിൽ മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പദയാത്ര...
വെളിച്ചെണ്ണ 17400.00 ഒരുകിലോ 202.00 പിണ്ണാക്ക്(റോട്ടറി) 2500.00 കൊപ്ര 11750.00 ക്വാളിറ്റി ...
ആലുവ: ബസുകളുടെ മരണപ്പാച്ചിൽ റോഡുകളെ കുരുതിക്കളമാക്കുന്നു. മത്സരയോട്ടത്തിന് പുറമെ ഡ്രൈവർമാരുടെ ലഹരിയും...
ആലുവ: കുന്നത്തേരി കവലയുടെ വികസനവുമായി ബന്ധപ്പെട്ട് കൈയേറ്റങ്ങൾ അടക്കം വിഷയങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ...
മയക്കുമരുന്ന് വ്യാപിക്കുന്നു; തടയാൻ ജനങ്ങളുടെ സഹകരണവും -എസ്.പി ആലുവ: മയക്കുമരുന്ന് മാഫിയകൾക്കെതിരെ നടപടി...
ആലുവ: ജനങ്ങളും പൊലീസും തമ്മിലെ അകലം കുറക്കാൻ നഗരസഭ മൂന്നാം വാർഡിൽ . സ്ത്രീകൾക്കും കുട്ടികൾക്കും ഏതുസമയവും വിളിക്കാനുള്ള...
ആലുവ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് പടയൊരുക്കത്തിന് നവംബർ 17ന് ആലുവയിൽ സ്വീകരണം നൽകും....
വർഗീയത വളർത്താൻ സംഘ്പരിവാറുകൾ ചരിത്രത്തെ വളച്ചൊടിക്കുന്നു -കാനം ചെങ്ങന്നൂർ: ആർ.എസ്.എസ് ഉൾപ്പെടുന്ന സംഘ്പരിവാർ സംഘടനകൾ...
കറ്റാനം: ഭരണിക്കാവിൽ കോൺഗ്രസിൽ ഗ്രൂപ്പുപോര് ശക്തം. കാലുവാരൽ കാരണം ക്ഷീരസംഘം ഇടതുപക്ഷത്തിെൻറ കൈകളിലായതും സർവിസ്...
അധ്യാപകെൻറ അനുഗ്രഹം വിദ്യാർഥിക്ക് അവാർഡ് -തോമസ് മാര്‍ അത്തനാസിയോസ് ചെങ്ങന്നൂര്‍: അധ്യാപകെൻറ അനുഗ്രഹം ലഭിക്കുക എന്നതാണ്...
സ്കൂട്ടറിന് പിന്നിൽ ബസിടിച്ച് യുവതി മരിച്ചു ആലുവ: . ഫെഡറൽ ബാങ്ക് തിരൂർ ശാഖയിലെ ജീവനക്കാരി ആലുവ മുപ്പത്തടം കാർത്തിക ...
ചെങ്ങന്നൂർ: സ്വകാര്യ വ്യക്തി കനാൽ മതില്‍കെട്ടി അടച്ചതിനെത്തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ചത് കനാലിലൂടെ ചുമന്ന്....
കൊച്ചി: റോഹിങ്ക്യൻ അഭയാർഥികള്‍ക്കിടയില്‍ അതിസാരം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയേറെയാണെന്ന് രാജ്യാന്തര സമ്മേളനം...