കിഴക്കനേല: കേന്ദ്ര മാനവവിഭവശേഷി വകുപ്പിെൻറയും ആറ്റിങ്ങൽ ഗവ. പോളിടെക്നിക്കിെൻറയും ആഭിമുഖ്യത്തിൽ കിഴക്കനേല ഇസ്ലാമിക് ...
തിരുവനന്തപുരം: ജ്വല്ലറിയിൽനിന്ന് 16 ലക്ഷത്തിെൻറ സ്വർണം കവർന്ന ജ്വല്ലറി ജീവനക്കാരൻ അറസ്റ്റിൽ. പത്തനംതിട്ട വടശ്ശേരി...
കാട്ടാക്കട: പട്ടാപ്പകല് കാട്ടാക്കട ആലംകോട് മരുതംകുഴിയിൽ പൂട്ടിയിട്ടിരുന്ന മൂന്ന് വീടുകളിൽ മോഷണം. അഞ്ചുപവനും 25000...
കാട്ടാക്കട: താലൂക്ക് ആസ്ഥാനമായ കാട്ടാക്കടയിൽ ആർ.ടി.ഒ ഒാഫിസ് ആരംഭിക്കണമെന്ന് സി.പി.എം കാട്ടാക്കട ലോക്കൽ സമ്മേളനം...
വർക്കല: എസ്.എൻ കോളജ് കാമ്പസ് മാഗസിൻ 'മറവിയുടെ മാനിഫെസ്റ്റോ' കവി കുരീപ്പുഴ ശ്രീകുമാറിന് നൽകി വി. ജോയി എം.എൽ.എ പ്രകാശനം...
തിരുവനന്തപുരം: കെ.എസ്.ടി.യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.പി.ഐ ഓഫിസ് ധർണ നടത്തി. ജില്ല പ്രസിഡൻറ് ജമീൽ അധ്യക്ഷത ...
ആറ്റിങ്ങൽ: െഗസ്റ്റ് ഹൗസ് ഇനി യാത്രിനിവാസ്. ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ വലിയകുന്നിലാണ് സർക്കാർ അതിഥിമന്ദിരം...
തിരുവനന്തപുരം: ജി.എസ്.ടി, നോട്ട് നിരോധനം എന്നിവ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിെച്ചന്ന് ടൂറിസം മന്ത്രിയും ഇൗ മേഖലയിൽ...
തിരുവനന്തപുരം: ക്ഷേത്രത്തിലെത്തിയയാളെ ജാതി പറഞ്ഞ് ആക്ഷേപിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിൽ ശ്രീപത്മനാഭസ്വാമി...
തിരുവനന്തപുരം: ഡൽഹിയിൽ കോളനി ഒഴിപ്പിക്കാനെത്തിയെ ഗുണ്ടസംഘത്തെ തടഞ്ഞ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം ആനി രാജയെ ...
തിരുവനന്തപുരം: കൗൺസിലർമാരെ കുടുംബശ്രീ എ.ഡി.എസ് കോഒാഡിനേറ്റർമാർ അവഗണിക്കുന്നുവെന്ന ആരോപണവും പ്രതിവാദങ്ങളും കൗൺസിൽ...
ബാലരാമപുരം: ജി.എസ്.ടി സ്ക്വാഡിെൻറ പ്രവർത്തനം തുടങ്ങി. വാണിജ്യനികുതി ഇൻറലിജൻസ് വിഭാഗമാണ് സ്റ്റേറ്റ് ജി.എസ്.ടി...
വി.ജെ.ടി ഹാൾ: 'ഒ.എൻ.വി കാവ്യസംസ്കൃതി' പ്രകാശനം വി.എസ്. അച്യുതാനന്ദൻ- രാവി. 10.00 വൈ.എം.സി.എ ഹാൾ: ശാസ്ത്രസാഹിത്യ പരിഷത്...
തിരുവനന്തപുരം: കാർഷിക വായ്പ കുടിശ്ശികയുടെ പേരിൽ പട്ടികജാതി കുടുംബത്തിെൻറ വീട് ജപ്തി ചെയ്ത എസ്.ബി.ഐ അധികൃതരുടെ നടപടിയിൽ...