തൃശൂർ: സംസ്ഥാന സർക്കാർ വിഹിതം നൽകാത്തതിനാൽ കർഷകർക്ക് കാലാവസ്ഥ അധിഷ്ഠിത കൃഷി ഇൻഷുറൻസ് ലഭിക്കുന്നില്ല. 20 കോടിയിൽ അധികം...
തൃശൂർ: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിെൻറ അടുക്കളയിൽ തീപിടിത്തം. ഉപകരണങ്ങൾ അടക്കം മുറി പൂർണമായി കത്തിനശിച്ചു. ശക്തൻ...
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിൽ ഇനി വർണമനോഹരമാകും. തടവറക്കുള്ളിലും കവാടത്തിലും മതിലുകളിലുമെല്ലാം വർണച്ചിത്രങ്ങൾ നിറയും....
തൃശൂർ: 'തനിമ' കലാ-സാഹിത്യ വേദി മലയാള അധ്യാപകരെ ആദരിച്ച് മലയാളദിനം ആചരിച്ചു. എരുമെപ്പട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തൃശൂർ...
മദ്യാധിപത്യ സർക്കാർ കേരള ഭരണം വിെട്ടാഴിയണം -മാർ അപ്രേം മെത്രാപ്പോലീത്ത തൃശൂർ: മദ്യവ്യാപാരം പ്രോത്സാഹിപ്പിക്കാൻ...
തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം ജില്ലയില്‍ പൂർണം....
തൃശൂര്‍: ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭത്തിെൻറ ഭാഗമായ ഘോഷയാത്ര നവംബര്‍ 25ന് നടക്കും. മൂന്നു...
ചിത്ര-ശിൽപ കലാകാരന്മാർക്ക് ഇൻഷുറൻസ് പരിരക്ഷ ചിത്ര-ശിൽപ കലാകാരന്മാർക്ക് ഇൻഷുറൻസ് പരിരക്ഷ തൃശൂർ: ചിത്ര-ശിൽപ കലാരംഗത്ത്...
-ജാലകം- ആരോഗ്യ സർവകലാശാല വാർത്തകൾ പരീക്ഷ തീയതി തൃശൂർ: ഇൗമാസം 20ന് തുടങ്ങുന്ന ആരോഗ്യ സർവകലാശാലയുടെ മെഡിക്കൽ പി.ജി...
തൃശൂർ: നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ.ബി.ഇ) നടത്തുന്ന നീറ്റ് (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷക്ക് ...
തൃശൂർ: ഇടതുപക്ഷ രാഷ്ട്രീയം മുതലാളിത്ത അവകാശങ്ങൾക്കുള്ള പ്രവർത്തനമായി ചുരുങ്ങിയെന്ന് മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ്...
തൃശൂർ: കേരള വെറ്ററിനറി സര്‍വകലാശാലയുടെ ആഭിമുഖ്യത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ 'ഭക്ഷ്യപര്യാപ്തതയും കാലാവസ്ഥ വ്യതിയാനവും:...
പെരിന്തൽമണ്ണ: മലപ്പുറം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വിൽപനക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി തൃശൂർ സ്വദേശികളായ...
കൊടകര: ഗ്രാമീണവായനശാലകളെ സജീവമാക്കാന്‍ കൊടകര ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിവരുന്ന സാംസ്കാരിക സമന്വയം പരിപാടി...