Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightFood and Nutritionchevron_rightഇൗത്തപ്പഴവും നല്ലത്​...

ഇൗത്തപ്പഴവും നല്ലത്​ പാലും നല്ലത്​, പക്ഷെ ഒന്നിച്ച്​ വേണ്ട

text_fields
bookmark_border
ഇൗത്തപ്പഴവും നല്ലത്​ പാലും നല്ലത്​, പക്ഷെ ഒന്നിച്ച്​ വേണ്ട
cancel

ഇൗത്തപ്പഴമില്ലാത്ത നോമ്പ്​ തുറ പൂർണമാവില്ല. നോമ്പ്​ തുറക്കാൻ മാത്രമല്ല അതിനു ശേഷമുളള ഭക്ഷണത്തിലും വിവിധ രൂപത്തിലും ആകൃതിയിലും ഇൗത്തപ്പഴം തീൻമേശയിലെത്തുന്നു. ശരീരത്തി​​​​െൻറ ക്ഷീണം മറികടക്കാനും ഉൗർജം പകരാനും ഉതകുന്ന മികച്ച പോഷകമൂല്യവും ഇതിനുണ്ട്​. ശരീരത്തിന്​ ഉൗർജവും തണുപ്പും നൽകുന്ന മറ്റൊരു പോഷക കലവറയാണ്​ പാല്​.

പോഷണം കൂടുതൽ കിട്ടുമെന്നു കരുതി ഇൗത്തപ്പഴവും പാലും ഒന്നിച്ച്​ ചേർത്ത്​ ഷേക്കും ജൂസും മറ്റുമാക്കി കുടിക്കുന്നവരുമുണ്ട്​. എന്നാൽ ഇവ രണ്ടും ഒന്നിച്ചു കഴിച്ചാൽ ഗുണം കിട്ടുമെന്നത്​ തെറ്റിദ്ധാരണയാണ്​. ഇവ വിരുദ്ധ ആഹാരങ്ങളല്ല. പക്ഷെ ഒന്നിച്ചു കഴിച്ചാൽ രണ്ടി​​​​െൻറയും ഗുണം നഷ്​ടപ്പെടുമെന്ന്​ മനസിലാക്കണം. ഇൗത്തപ്പഴം അയണി​​​​െൻറ കലവറയാണ്​.

പാൽ കാൽസ്യത്തി​​​​െൻറയും. രണ്ടും ഒന്നിച്ചു ചേരു​േമ്പാൾ ഇവയുടെ ഗുണമൂല്യങ്ങൾ ശരീരത്തിലേക്ക്​ ലഭിക്കില്ല. അതു കൊണ്ട്​ രണ്ടും രണ്ടു നേരങ്ങളിലായി കഴിച്ച്​ മുഴുവൻ പോഷണവും ശരീരത്തിന്​ നേടിയെടുക്കാൻ ശ്രദ്ധിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:milkdateshealth tipsmalayalam newsHealth News
News Summary - health tips
Next Story