You are here

യാ​ക്കോ​ബാ​യ സു​റി​യാ​നി​സ​ഭ -കു​ടും​ബ സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു 

10:12 AM
10/07/2019
യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ സം​ഘ​ടി​പ്പി​ക്കു​ന്ന കു​ടും​ബ സ​മ്മേ​ള​ന​ത്തി​െ​ൻ​റ ലോ​ഗോ ഐ​സ​ക് മോ​ർ ഒ​സ്താ​ത്തി​യോ​സ്​ പ്ര​കാ​ശ​നം ചെ​യ്യു​ന്നു
അ​ബൂ​ദ​ബി: യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ യു.​എ.​ഇ മേ​ഖ​ല​യി​ലെ  എ​ല്ലാ ഇ​ട​വ​ക​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി കു​ടും​ബ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്നു. യു.​എ.​ഇ മേ​ഖ​ല കൗ​ൺ​സി​ലി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ ഒ​ന്നി​ന്​ ഷാ​ർ​ജ സെ​ൻ​റ്​ മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി സു​നോ​റോ പാ​ത്രി​യാ​ർ​ക്ക​ൽ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ലാ​ണ് സ​മ്മേ​ള​നം ന​ട​ത്തു​ക. ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത ഐ​സ​ക് മോ​ർ ഒ​സ്താ​ത്തി​യോ​സി​െ​ൻ​റ  അ​ധ്യ​ക്ഷ​ത​യി​ൽ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ളെ പ​െ​ങ്ക​ടു​പ്പി​ച്ച്​ ചേ​ർ​ന്ന മേ​ഖ​ല പ​ള്ളി പ്ര​തി​പു​രു​ഷ യോ​ഗം സ​മ്മേ​ള​ന​ത്തെ കു​റി​ച്ച്​ ച​ർ​ച്ച ചെ​യ്തു.
സ​മ്മേ​ള​ന ലോ​ഗോ ഫു​ജൈ​റ സെ​ൻ​റ്​ പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഐ​സ​ക് മോ​ർ ഒ​സ്താ​ത്തി​യോ​സ് പ്ര​കാ​ശ​നം ചെ​യ്തു. മേ​ഖ​ല അ​ൽ​മാ​യ സെ​ക്ര​ട്ട​റി  സ​ണ്ണി എം. ​ജോ​ൺ, മേ​ഖ​ല ട്ര​സ്​​റ്റി ഐ​പ്പ് സി. ​കു​ര്യ​ൻ, ഫാ. ​മാ​ത്യൂ​സ് പ​ന​ച്ചി​ക്ക​ൽ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ  മാ​ത്യു വ​ർ​ഗീ​സ്, ദീ​പ​ക് ജോ​ർ​ജ്, സി​നോ ബേ​ബി, ഇ​ട​വ​ക ട്ര​സ്​​റ്റി  വ​ർ​ഗീ​സ് എ​ബ്ര​ഹാം, സെ​ക്ര​ട്ട​റി സാ​ജു പ​ത്രോ​സ്  എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മേ​ഖ​ല ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ത്തി​ൽ​നി​ന്ന്​ ഷാ​ജി എം. ​ജോ​ർ​ജ് രൂ​പ​ക​ൽ​പ​ന ​ചെ​യ്​​ത ലോ​ഗോ ആ​ണ്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 
ഷാ​ർ​ജ ഇ​ട​വ​ക​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​പു​രു​ഷ യോ​ഗ​ത്തി​ൽ ഐ​സ​ക് മോ​ർ ഒ​സ്താ​ത്തി​യോ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ള്ളി മേ​ഖ​ല സെ​ക്ര​ട്ട​റി പൗ​ലോ​സ് കാ​ളി​യം​മേ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, അ​ൽ​മാ​യ സെ​ക്ര​ട്ട​റി സ​ണ്ണി എം. ​ജോ​ൺ, മേ​ഖ​ല ട്ര​സ്​​റ്റി ഐ​പ്പ് സി. ​കു​ര്യ​ൻ, ഫാ. ​എ.​പി. എ​ൽ​ദോ​സ്, ഫാ. ​ഡോ. ജീ​ജ​ൻ എ​ബ്ര​ഹാം, ഫാ. ​പി.​പി. മ​ത്താ​യി, ഫാ. ​മാ​ത്യൂ​സ് പ​ന​ച്ചി​ക്ക​ൽ, ഫാ. ​അ​രു​ൺ സി. ​എ​ബ്ര​ഹാം, ഫാ. ​സി​ജു എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.
Loading...
COMMENTS