Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയുടെ സുരക്ഷാ...

സൗദിയുടെ സുരക്ഷാ നടപടികൾക്ക് തുർക്കിയുടെ പൂർണ പിന്തുണ; ഇറാൻ ആക്രമണത്തെ അപലപിച്ച് റജബ് ത്വയ്യിബ് ഉർദുഗാൻ

text_fields
bookmark_border
സൗദിയുടെ സുരക്ഷാ നടപടികൾക്ക് തുർക്കിയുടെ പൂർണ പിന്തുണ; ഇറാൻ ആക്രമണത്തെ അപലപിച്ച് റജബ് ത്വയ്യിബ് ഉർദുഗാൻ
cancel
camera_altturkiya,soudi arabia

റിയാദ്: രാജ്യത്തി​െൻറ സുരക്ഷയും പൗരന്മാരുടെ സുരക്ഷിതത്വവും ഉറപ്പാക്കാൻ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും തുർക്കിയുടെ പൂർണ പിന്തുണ പ്രഖ്യാപിച്ച് പ്രസിഡൻറ്​ റജബ് ത്വയ്യിബ് ഉർദുഗാൻ. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് തുർക്കിയ പ്രസിഡൻറ്​ ത​െൻറ നിലപാട് വ്യക്തമാക്കിയത്.

മേഖലയിൽ നിലനിൽക്കുന്ന സൈനിക മുന്നേറ്റങ്ങളെക്കുറിച്ചും പ്രാദേശിക-അന്തർദേശീയ സുരക്ഷയിൽ അവയുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചും ഇരുനേതാക്കളും വിശദമായി ചർച്ച ചെയ്തു. സൗദിയെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച പ്രസിഡൻറ്​ ഉർദുഗാൻ, സൗദിയുടെ പരമാധികാരത്തെയും സ്ഥിരതയെയും ചോദ്യം ചെയ്യുന്ന ഏതൊരു നീക്കത്തെയും തുർക്കിയ തള്ളിക്കളയുന്നതായും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeyIranAttackssaudii
News Summary - Turkey fully supports Saudi security measures; Recep Tayyip Erdogan condemns Iran attack
Next Story