Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2026 9:49 AM IST Updated On
date_range 3 March 2026 9:49 AM ISTസൗദി അറേബ്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുഡാനും
text_fieldsbookmark_border
camera_alt
സുഡാൻ സോവറിനിറ്റി കൗൺസിൽ ചെയർമാൻ ലെഫ്റ്റനൻറ് ജനറൽ അബ്ദുൽ ഫത്താഹ് അൽബുർഹാൻ
റിയാദ്: നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സുഡാനും. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി സുഡാൻ സോവറിനിറ്റി കൗൺസിൽ ചെയർമാൻ ലെഫ്റ്റനൻറ് ജനറൽ അബ്ദുൽ ഫത്താഹ് അൽബുർഹാനും ടെലിഫോണിൽ ചർച്ച നടത്തി.
സൗദിക്കെതിരായ ഇറാെൻറ പ്രകടമായ ആക്രമണ നീക്കങ്ങളെ അപലപിച്ച അദ്ദേഹം, ഈ പ്രതിസന്ധി ഘട്ടത്തിൽ സൗദി അറേബ്യയോടുള്ള സുഡാെൻറ ഉറച്ച ഐക്യദാർഢ്യവും പിന്തുണയും ആവർത്തിച്ചു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

