Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറാ​ഫി പാ​ങ്ങോ​ടി​ന്...

റാ​ഫി പാ​ങ്ങോ​ടി​ന് ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം രാ​ഷ്ട്ര​സേ​വാ പു​ര​സ്കാ​രം

text_fields
bookmark_border
റാ​ഫി പാ​ങ്ങോ​ടി​ന് ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം രാ​ഷ്ട്ര​സേ​വാ പു​ര​സ്കാ​രം
cancel
camera_alt

റാ​ഫി പാ​ങ്ങോ​ട്

റി​യാ​ദ്​: ബ്രീ​സ് ഫൗ​ണ്ടേ​ഷ​ൻ 2026-ലെ ​മു​ൻ രാ​ഷ്​​ട്ര​പ​തി ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാ​മി​െൻറ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ രാ​ഷ്ട്ര​സേ​വാ പു​ര​സ്കാ​ര​ത്തി​ന് പ്ര​വാ​സി സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ റാ​ഫി പാ​ങ്ങോ​ട് അ​ർ​ഹ​നാ​യി. സൗ​ദി അ​റേ​ബ്യ​യി​ലും മ​റ്റ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലു​മാ​യി പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും, ഇ​ന്ത്യ​യി​ൽ വി​വി​ധ സാ​മൂ​ഹി​ക സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ക​യും ചെ​യ്ത​തി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് ഈ ​പു​ര​സ്കാ​രം ന​ൽ​കു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാ​മി​െൻറ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജൂ​ലൈ 27ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്​ എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ലെ ച​ങ്ങ​മ്പു​ഴ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. സാം​സ്കാ​രി​ക, രാ​ഷ്​​ട്രീ​യ, മാ​ധ്യ​മ രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കാ​ളി​ക​ളാ​കു​ന്ന ച​ട​ങ്ങി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ സേ​വ​ന​ങ്ങ​ൾ ന​ട​ത്തി​യ മ​റ്റ് വ്യ​ക്തി​ക​ളെ​യും ആ​ദ​രി​ക്കു​മെ​ന്ന് ബ്രീ​സ് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiigulfawardA.P.J. Abdul Kalam
News Summary - റാ​ഫി പാ​ങ്ങോ​ടി​ന് ഡോ. ​എ.​പി.​ജെ. അ​ബ്​​ദു​ൽ ക​ലാം രാ​ഷ്ട്ര​സേ​വാ പു​ര​സ്കാ​രം
Next Story