ട്രെ​യി​ല​ര്‍ ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്​​മ  വാ​ർ​ഷി​കാ​േ​ഘാ​ഷം

10:59 AM
13/01/2020
ട്രെ​യി​ല​ര്‍ ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്​​മ ദ​മ്മാം യൂ​നി​റ്റ് വാ​ർ​ഷി​കാ​ഘോ​ഷം ഡോ. ​സി​ന്ധു ബി​നു ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു
ദ​മ്മാം: റി​യാ​ദ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ട്രെ​യി​ല​ര്‍ ഡ്രൈ​വ​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ ദ​മ്മാം യൂ​നി​റ്റ്​ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ‘ഉ​ണ​ര്‍വ് 2020’ എ​ന്ന പേ​രി​ൽ ദ​മ്മാം ഫൈ​സ​ലി​യ അ​ല്‍സാ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഡോ. ​സി​ന്ധു ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ ക​മാ​ല്‍ കോ​ട്ട​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ റാ​ഫി അ​മ്പാ​ളി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ‘മാ​റി​വ​രു​ന്ന നി​യ​മ വ്യ​വ​സ്ഥ​യി​ൽ പ്ര​വാ​സി​ക​ളു​ടെ നി​ല​നി​ൽ​പ്​’ എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ചും ട്രെ​യി​ല​ര്‍ ഡ്രൈ​വ​ർ​മാ​രു​ടെ തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ചും നേ​രി​ടേ​ണ്ടി വ​രു​ന്ന നി​യ​മ​പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചും വി​ശ​ദ​മാ​യ ക്ലാ​സു​ക​ള്‍ ന​ട​ന്നു. 
ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, അ​യൂ​ബ് ക​രൂ​പ്പ​ട​ന്ന, ഉ​സ്മാ​ൻ വ​യ​നാ​ട്, അ​ബ്​​ദു​ൽ റ​ഷീ​ദ് കോ​ഴി​ക്കോ​ട്, വി​ജ​യ​ൻ മാ​വേ​ലി​ക്ക​ര, അ​ബ്​​ദു​ൽ സ​ലാം ക​രി​മ്പ, ശി​വ​ദാ​സ് കോ​ട്ട​ക്ക​ൽ, അ​ഭി​ലാ​ഷ് തി​രു​വ​ന​ന്ത​പു​രം, സു​ധീ​ർ തൃ​ശൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തു​വ​ർ​ഷ ക​ല​ണ്ട​ർ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ കോ​പ്പി സ​ലീം അ​ഞ്ച​ലി​ന്​ ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്​​തു. ഡോ. ​സി​ന്ധു ബി​നു, ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, അ​യൂ​ബ് ക​രൂ​പ​ട​ന്ന, നാ​സ​ർ കൊ​ല്ലം, സ​ന്ദീ​പ് എ​ന്നി​വ​ര്‍ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സു​ധീ​ർ തൃ​ശൂ​രി​ന് ഗാ​യി​ക തെ​സ്നി റി​യാ​സ് ഉ​പ​ഹാ​രം കൈ​മാ​റി. 
ചെ​യ​ർ​മാ​ൻ റാ​ഫി അ​മ്പാ​ളി​യെ ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​രും പ്ര​സി​ഡ​ൻ​റ്​ ക​മാ​ൽ കോ​ട്ട​ക്ക​ലി​നെ ഡോ. ​സി​ന്ധു ബി​നു​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​കു​മാ​ർ തി​രു​വ​ന​ന്ത​പു​ര​ത്തെ അ​യൂ​ബ് ക​രൂ​പ്പ​ട​ന്ന​യും പൊ​ന്നാ​ട അ​ണി​യി​ച്ചു. റ​ഫീ​ഖ്​ വ​ട​ക്കാ​ഞ്ചേ​രി, ജ​സീ​ർ ക​ണ്ണൂ​ർ, തെ​സ്നി റി​യാ​സ്, ക​ല്യാ​ണി​ക്കു​ട്ടി, ജി​ൻ​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ നാ​ദം ഓ​ർ​ക​സ്ട്ര​യു​ടെ ഗാ​ന​മേ​ള അ​ര​ങ്ങേ​റി. ന​റു​ക്കെ​ടു​പ്പി​ല്‍ സു​ബൈ​ർ ഒ​റ്റ​പ്പാ​ലം, നൗ​ഫ​ൽ മ​ണ്ണാ​ർ​ക്കാ​ട്, അ​സ്ക​ർ കോ​ട്ട​ക്ക​ൽ എ​ന്നി​വ​ര്‍ ആ​ദ്യ മൂ​ന്ന്​ സ​മ്മാ​ന​ങ്ങ​ള്‍ക്ക് അ​ര്‍ഹ​രാ​യി. സ​ജി​കു​മാ​ർ തി​രു​വ​ന​ന്ത​പു​രം സ്വാ​ഗ​ത​വും ഷ​ബീ​സ് കോ​ത​മം​ഗ​ലം ന​ന്ദി​യും പ​റ​ഞ്ഞു. ആ​ലു​വ, ഷ​മീ​ർ പ​ട്ടാ​മ്പി, നൗ​ഷാ​ദ് ബാ​ബു പ​ള്ളി​പ്പു​റം, ജ​ലീ​ൽ കോ​ട്ട​ക്ക​ൽ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ട​ത്ത​നാ​ട്ടു​ക​ര, പ്ര​മോ​ദ് വ​ണ്ടൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്‍കി.
Loading...
COMMENTS