ഇ​ൻ​റ​ർ കേ​ളി ഫു​ട്​​ബാ​ൾ: ട്രോ​ഫി​ക​ൾ  വി​ത​ര​ണം ചെ​യ്തു

09:17 AM
11/01/2020
ഇ​ൻ​റ​ര്‍ കേ​ളി ഫു​ട്​​ബാ​ള്‍ ടൂ​ര്‍ണ​മെൻറി​ല്‍ ജേ​താ​ക്ക​ളാ​യ അ​ല്‍ഖ​ര്‍ജ് ടീ​മി​ന്​ സ​ഫാ​മ​ക്ക പ്ര​തി​നി​ധി കാ​സിം ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 19ാം വാ​ർ​ഷി​ക​ത്തി​​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​ഫാ​മ​ക്ക ട്രോ​ഫി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള അ​ഞ്ചാ​മ​ത് ഇ​ൻ​റ​ർ കേ​ളി ഏ​ക​ദി​ന ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മ​െൻറ്​ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. മോ​ഡേ​ൺ മി​ഡി​ലീ​സ്​​റ്റ്​ സ്‌​കൂ​ളി​ലെ ‘കേ​ളി​ദി​നം 2020’ ആ​ഘോ​ഷ​വേ​ദി​യി​ൽ മു​ഖ്യാ​തി​ഥി എം. ​സ്വ​രാ​ജ് എം.​എ​ൽ.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ട്രോ​ഫി വി​ത​ര​ണം ന​ട​ന്ന​ത്. 
ടൂ​ർ​ണ​മ​െൻറി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ൽ​ഖ​ർ​ജ് ഏ​രി​യ​യി​ലെ ഷാ​ഫി​ക്ക് കേ​ളി പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ കു​ന്നു​മ്മ​ലും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യ മൊ​യ്‌​തു​വി​ന് (അ​ൽ​ഖ​ർ​ജ്) ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​ര​വും ടോ​പ്പ് സ്‌​കോ​റ​ർ ഷാ​ഫി​ക്ക് (അ​ൽ​ഖ​ർ​ജ്) ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി സു​ധാ​ക​ര​ൻ ക​ല്യാ​ശ്ശേ​രി​യും ബെ​സ്​​റ്റ്​ ഡി​ഫ​ൻ​ഡ​ർ ജോ​ജി​ക്ക് (ഉ​മ്മു​ൽ ഹ​മാം) സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി​യും സ​മ്മാ​നി​ച്ചു. 
റ​ഫ​റി​മാ​ർ​ക്കു​ള്ള മെ​ഡ​ലു​ക​ൾ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ർ വി​ത​ര​ണം ചെ​യ്​​തു. ഉ​മ്മു​ൽ ഹ​മാം ടീ​മി​നു​ള്ള റ​ണ്ണ​റ​പ്പ് മെ​ഡ​ലു​ക​ൾ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ടി.​ആ​ർ. സു​ബ്ര​ഹ്മ​ണ്യ​നും സ​ഫാ​മ​ക്ക ട്രോ​ഫി കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സ​ജീ​വ​ൻ ചൊ​വ്വ​യും ന​ൽ​കി. അ​ൽ​ഖ​ർ​ജ് ടീ​മി​നു​ള്ള വി​ന്നേ​ഴ്‌​സ് മെ​ഡ​ലു​ക​ൾ പ്ര​സി​ഡ​ൻ​റ്​ ഷ​മീ​ർ കു​ന്നു​മ്മ​ലും ട്രോ​ഫി സ​ഫാ​മ​ക്ക പ്ര​തി​നി​ധി കാ​സി​മും വി​ത​ര​ണം ചെ​യ്തു.
Loading...
COMMENTS