പൗരത്വ ഭേദഗതി നിയമം : പ്രവാസ ലോകത്തും പ്രതിഷേധമിരമ്പുന്നു

08:26 AM
14/12/2019
സ​മ​സ്ത ഇ​സ്​​ലാ​മി​ക്​ സെൻറ​ർ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ട​ത്തി​യ പൗ​ര​ത്വ സം​ര​ക്ഷ​ണ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം പ്ര​ഫ. കെ. ​ആ​ലി കു​ട്ടി മു​സ്‌​ലി​യാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഇ​ന്ത്യ​യി​ലെ വി​വേ​ച​ന​പ​ര​മാ​യ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​​ക്കെ​തിെ​ര പ്ര​വാ​സ​ലോ​ക​ത്തും പ്ര​തി​ഷേ​ധ​മി​ര​മ്പു​ന്നു. സൗ​ദി അ​റേ​ബ്യ​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ പ്ര​വാ​സി കൂ​ട്ടാ​യ്​​മ​ക​ളു​െ​ട നേ​തൃ​ത്വ​ത്തി​ൽ വ​ൻ പ്ര​തി​ഷേ​ധ സ​ദ​സ്സു​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ൾ വി​വി​ധ വേ​ദി​ക​ളി​ൽ ഒ​ത്തു​കൂ​ടി കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ല്ലാ പൊ​തു​പ​രി​പാ​ടി​ക​ളി​ലെ​യും മു​ഖ്യ​വി​ഷ​യം പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​യി​ലെ വി​വേ​ച​ന​മാ​ണ്. ഇ​ന്ത്യ​യി​ൽ വ​സി​ക്കു​ന്ന​വ​രെ​ക്കാ​ൾ ഏ​റെ ആ​ശ​ങ്ക​യോ​ടെ​യാ​ണ്​ പ്ര​വാ​സി​ക​ൾ ഇൗ ​വി​ഷ​യം നോ​ക്കി​ക്കാ​ണു​ന്ന​ത്. രാ​ജ്യ​ത്തി​​െൻറ സ​മാ​ധാ​ന​വും സാ​ഹോ​ദ​ര്യ​വും ക​വ​രു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ എ​ല്ലാ മ​ത​രാ​ഷ്​​ട്രീ​യ സം​ഘ​ട​ന​ക​ളി​ൽ​പെ​ട്ട​വ​രും ഒ​രു​മി​ച്ചാ​ണ്​ ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും പ​ങ്കു​വെ​ക്കു​ന്ന​ത്.  
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലെ അ​നീ​തി​ക്കെ​തി​രെ വ്യാ​ഴാ​ഴ്​​ച രാ​ത്രി ജി​ദ്ദ​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​കൂ​ട്ടാ​യ്മ​യി​ൽ പ്ര​തി​ഷേ​ധ​മി​ര​മ്പി. ഒ​രു വി​ഭാ​ഗ​ത്തെ മാ​റ്റി നി​ർ​ത്തി ഇ​ന്ത്യ​യെ മ​ത​ത്തി​​െൻറ പേ​രി​ൽ വി​ഭ​ജി​ക്കു​ന്ന​ത്​ നോ​ക്കി​നി​ൽ​ക്കാ​ൻ ജ​നാ​ധി​പ​ത്യ​വി​ശാ​സി​ക​ൾ​ക്ക് ഒ​രി​ക്ക​ലും ക​ഴി​യി​ല്ലെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
 ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ മു​സ്​​ലിം​ക​ളു​ടെ പ​ങ്ക്​ ഇ​ന്ത്യ​ൻ ജ​ന​ത​ക്ക് അ​റി​യാം. പ​േ​ക്ഷ, ഗാ​ന്ധി​ജി​യു​ടെ നെ​ഞ്ചി​ലേ​ക്ക് നി​റ​യൊ​ഴി​ച്ച​വ​ർ​ക്ക് അ​ത​റി​യി​ല്ലാ​യി​രി​ക്കാം. അ​തു​കൊ​ണ്ട് അ​വ​ർ ഇ​ന്ത്യ​ൻ ച​രി​ത്രം പ​ഠി​ക്ക​ട്ടെ. ഇ​ന്ത്യ​യി​ൽ ജ​നി​ച്ച​വ​ർ ഇ​ന്ത്യ​യി​ൽ​ത​ന്നെ മ​രി​ക്കും. അ​വ​രെ ഇ​തി​​െൻറ പേ​രി​ൽ നാ​ട് ക​ട​ത്താ​ൻ സാ​ധ്യ​മ​ല്ല. ഇ​ന്ത്യ​യു​ടെ മ​തേ​ത​ര സ്വ​ഭാ​വ​ത്തി​ന്ന് ക​ള​ങ്കം​ചാ​ർ​ത്തി​യാ​ണ് ഇ​ന്ന​ത്തെ ഭ​ര​ണ​കൂ​ടം ന​ട​ന്നു​നീ​ങ്ങു​ന്ന​ത്. അ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ച്ചു​കൂ​ടാ. ബ​ഹു​ഭൂ​രി​പ​ക്ഷം വ​രു​ന്ന ഹൈ​ന്ദ​വ സ​ഹോ​ദ​ര​ങ്ങ​ൾ​ത​ന്നെ ഈ ​ഭേ​ദ​ഗ​തി​ക്ക് എ​തി​രാ​ണ്. ഞ​ങ്ങ​ളു​ടെ ഉ​പ്പ ഉ​പ്പാ​പ്പ​മാ​രു​ടെ രേ​ഖ​ക​ൾ ക​ണ്ടെ​ത്തി പൗ​ര​ത്വം തെ​ളി​യി​ക്കാ​ൻ ഞ​ങ്ങ​ൾ ത​യാ​റ​ല്ല. ഇ​ന്ത്യ​യു​ടെ പ​ര​മോ​ന്ന​ത കോ​ട​തി ഇ​തി​ൽ ഇ​ട​പെ​ട്ട് ഈ ​ഭേ​ദ​ഗ​തി ത​ള്ളി​ക്ക​ള​യു​മെ​ന്ന വി​ശ്വാ​സം ഞ​ങ്ങ​ൾ​ക്കു​ണ്ട്. ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​റ്റ​കെ​ട്ടാ​യി ഇ​തി​നെ​തി​രെ നി​ല​കൊ​ള്ള​ണ​മെ​ന്ന്​ യോ​ഗം ആ​ഹ്വാ​നം ചെ​യ്​​തു. സ​ലാ​ഹ് കാ​രാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ അ​ബ്ബാ​സ് ചെ​മ്പ​ൻ, അ​ഷ്‌​റ​ഫ് മൊ​റ​യൂ​ർ, വി.​പി. മു​ഹ​മ്മ​ദ​ലി, എ.​പി. അ​ബ്​​ദു​ൽ ഗ​ഫൂ​ർ, സ​മീ​ർ മ​ല​പ്പു​റം, ക​ബീ​ർ കൊ​ണ്ടോ​ട്ടി, അ​ബ്​​ദു​ല്ല മു​ക്ക​ണി, ജാ​ഫ​ർ ഖാ​ൻ, ഹ​നീ​ഫ പാ​റ​ക്ക​ൽ, മ​ജീ​ദ് കൂ​ട്ടീ​രി, ന​സീ​ർ വാ​വ​ക്കു​ഞ്ഞു, കി​സ്മ​ത്ത്​ മ​മ്പാ​ട്, കെ.​ടി. അ​ബൂ​ബ​ക്ക​ർ, ഫൈ​സ​ൽ മ​മ്പാ​ട്, ശി​ഹാ​ബ്, മു​ഹ​മ്മ​ദ് കു​ട്ടി വൈ​ല​ത്തൂ​ർ, 
ബീ​രാ​ൻ​കു​ട്ടി ക​ണ്ണ​മം​ഗ​ലം, ദി​ലീ​പ് താ​മ​ര​ക്കു​ളം, എ.​എം. അ​ബ്​​ദു​ല്ല​ക്കു​ട്ടി, അ​ബ്​​ദു​ൽ ഹ​ഖ് തി​രൂ​ര​ങ്ങാ​ടി, ഷു​ക്കൂ​ർ, അ​ക്ബ​ർ പൊ​ന്നാ​നി തു​ട​ങ്ങി​വ​ർ സം​സാ​രി​ച്ചു.  ഷാ​ജു അ​ത്താ​ണി​ക്ക​ൽ ന​ന്ദി  പ​റ​ഞ്ഞു.

സ​മ​സ്ത  ഇ​സ്​​ലാ​​മി​ക്‌  സ​െൻറ​ർ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി
ജി​ദ്ദ: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്ത്വ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി നി​ര​വ​ധി പു​തി​യ നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തെ പാ​ർ​ശ്വ​വ​ത്ക​രി​കാ​ൻ സം​ഘ്​​പ​രി​വാ​ർ വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന ഫാ​ഷി​സ്​​റ്റ്​  അ​ജ​ണ്ട​യാ​ണ് ഭ​ര​ണ​ഘ​ട​ന​ക്ക് വി​രു​ദ്ധ​മാ​യി രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി  പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ. ഇ​തി​നെ ഇ​ന്ത്യ​യി​ലെ മ​തേ​ത​ര ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ഒ​രു​മി​ച്ചു പ്ര​തി​രോ​ധി​ക്ക​ണം. സ​മ​സ്ത കോ​ഴി​ക്കോ​ട്ട്​ ന​ട​ത്തു​ന്ന പൗ​ര​ത്വ സം​ര​ക്ഷ​ണ സ​മ്മേ​ള​ന​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ സ​മ​സ്ത  ഇ​സ്​​ലാ​​മി​ക്‌ സ​െൻറ​ർ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ട​ത്തി​യ സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.  
കേ​ന്ദ്ര സ​ർ​ക്കാ​ർ ര​ണ്ടാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തെ മാ​ത്രം ല​ക്ഷ്യ​മാ​ക്കി​യാ​ണ് യു.​എ.​പി.​എ മു​ത​ൽ ഏ​റ്റ​വും അ​വ​സാ​നം പൗ​ര​ത്വ​ഭേ​ദ​ഗ​തി നി​യ​മം വ​രെ ന​ട​പ്പി​ൽ വ​രു​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്. 
ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ചു ത​രു​ന്ന തു​ല്യ​നീ​തി രാ​ജ്യ​ത്തെ എ​ല്ലാ പൗ​ര​ന്മാ​ർ​ക്കും വ​ക വെ​ച്ചു​ന​ൽ​കാ​ൻ രാ​ജ്യം ഭ​രി​ക്കു​ന്ന​വ​ർ ത​യാ​റാ​വ​ണം. എ​സ്.​ഐ.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു റ​ഹ്മാ​ൻ മൗ​ല​വി അ​റ​ക്ക​ൽ പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ബൈ​ദു​ല്ല ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
സ​അ​ദ് ന​ദ​വി യാ​മ്പു, അ​ബൂ​ബ​ക്ക​ർ ദാ​രി​മി ആ​ലം​പാ​ടി, ഹം​സ ഫൈ​സി, എം.​സി സു​ബൈ​ർ ഹു​ദ​വി, എ​ൻ.​പി  അ​ബൂ​ബ​ക്ക​ർ ഹാ​ജി, മു​സ്ത​ഫ ഫൈ​സി ചേ​രൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​സ്.​ഐ.​സി  സെ​ക്ര​ട്ട​റി  ദി​ൽ​ഷാ​ദ്  ത​ലാ​പ്പി​ൽ സ്വാ​ഗ​ത​വും നൗ​ഷാ​ദ് അ​ൻ​വ​രി ന​ന്ദി​യും പ​റ​ഞ്ഞു. 

കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​സ്‌​കൃ​തി
റി​യാ​ദ്: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ലൂ​ടെ ഇ​ന്ത്യ​ൻ ഭ​ര​ണ​കൂ​ടം പ​ച്ച​ക്ക് വ​ർ​ഗീ​യ​ത പ​റ​യു​ക​യാ​ണെ​ന്ന് റി​യാ​ദ് കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സാം​സ്​​കാ​രി​ക വി​ഭാ​ഗ​മാ​യ സം​സ്‌​കൃ​തി. ബ​ത്ഹ അ​പ്പോ​ളോ ഡി​മോ​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘ഭീ​തി​പ്പെ​ടു​ത്താ​നാ​വി​ല്ല’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ജാ​ഗ്ര​ത സ​ദ​സ്സ്​​ സൗ​ദി ദേ​ശീ​യ സ​മി​തി​യം​ഗം ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സം​സ്‌​കൃ​തി ക​ൺ​വീ​ന​ർ ഷാ​ഫി ക​രു​വാ​ര​കു​ണ്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ല്ലാ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും മാ​റ്റി​വെ​ച്ച് ഒ​രു​മി​ച്ചു​നി​ൽ​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും ഭ​ര​ണ​ഘ​ട​ന​യെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് ജ​നാ​ധി​പ​ത്യ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ച് അ​നീ​തി​ക്കെ​തി​രെ പോ​രാ​ട​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. പൗ​ര​ത്വം ന​ൽ​കു​ന്ന​തി​ന് ആ​രും എ​തി​ര​ല്ല. മ​റി​ച്ച് മ​തം മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​താ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​തെ​ന്നും പ്ര​സം​ഗ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. 
ജ​യ​ച​ന്ദ്ര​ൻ നെ​രു​വ​മ്പ്രം, അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, ബാ​രി​ഷ്‌ കി​ഴി​ശ്ശേ​രി, അ​ഡ്വ. ഹ​ബീ​ബ്, സ​ത്താ​ർ താ​മ​ര​ത്ത്, ശു​ഹൈ​ബ് പ​ന​ങ്ങാ​ങ്ങ​ര, അ​സീ​സ് വെ​ങ്കി​ട്ട, നാ​സ​ർ മാ​ങ്കാ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. 
ജി​ല്ല സെ​ക്ര​ട്ട​റി ഷാ​ഫി ചി​റ്റ​ത്തു​പാ​റ സ്വാ​ഗ​ത​വും ഹം​സ​ത്ത​ലി പ​ന​ങ്ങാ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു. ജാ​ഗ്ര​ത സ​ദ​സ്സി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ബി​ല്ലി​നെ​തി​രെ​യും കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ​യു​മു​ള്ള പോ​സ്​​റ്റ​റു​ക​ൾ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു. 
അ​ഷ്റ​ഫ് ക​ൽ​പ​ക​ഞ്ചേ​രി, ശ​രീ​ഫ് അ​രീ​ക്കോ​ട്, മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ചെ​ട്ടി​പ്പ​ടി, ഹ​മീ​ദ് ക്ലാ​രി, ഷൗ​ക്ക​ത്ത് ക​ട​മ്പോ​ട്ട്, യൂ​നു​സ് താ​ഴെ​ക്കോ​ട്, അ​ഷ്റ​ഫ് മോ​യ​ൻ, യൂ​നു​സ് കൈ​ത​ക്കോ​ട​ൻ, അ​ബ്​​ദു​ൽ ക​ലാം മാ​ട്ടു​മ്മ​ൽ, സി​ദ്ദീ​ഖ് കോ​നാ​രി, ഇ​ഖ്ബാ​ൽ തി​രൂ​ർ, ഷ​ബീ​റ​ലി ജാ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ജി​ദ്ദ കെ.​എം.​സി.​സി ബാ​ഗ്ദാ​ദി​യ ഈ​സ്​​റ്റ്​ ഏ​രി​യ ക​മ്മി​റ്റി 
ജി​ദ്ദ: മ​തേ​ത​ര ഇ​ന്ത്യ​യെ വി​ഭ​ജി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ജി​ദ്ദ കെ.​എം.​സി.​സി ബാ​ഗ്ദാ​ദി​യ ഈ​സ്​​റ്റ്​ ഏ​രി​യ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ത്യ നേ​രി​ടു​ന്ന അ​തി​സ​ങ്കീ​ർ​ണ പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്ന് ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ൻ കൂ​ടി​യാ​ണ് ഇ​ത്ത​രം രാ​ഷ്​​ട്രീ​യ നീ​ക്ക​ങ്ങ​ൾ. മ​ജീ​ദ് പു​ക​യൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. നാ​ണി ഇ​സ്ഹാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
മൊ​യ്‌​തു മൂ​ശാ​രി​ക്ക​ണ്ടി, ഖാ​ലി​ദ് പാ​ള​യാ​ട്ട്, ഷ​ബീ​റ​ലി കോ​ഴി​ക്കോ​ട്, അ​ബു ക​ട്ടു​പ്പാ​റ, ഷം​സീ​ർ ചെ​ട്ടി​പ്പ​ടി, സാ​ലി​ഹ് മാ​സ്​​റ്റ​ർ, ആ​ശി​ർ കു​റു​വ, നൗ​ഷാ​ദ് ആ​ന​മ​ങ്ങാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ് റ​ഫീ​ഖ് കൂ​ള​ത്ത് സ്വാ​ഗ​ത​വും നി​ഷാം അ​ലി വ​ല​മ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഖോ​ബാ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി
അ​ൽ​ഖോ​ബാ​ർ: പൗ​ര​ത്വ​ത്തി​നു​ള്ള അ​ർ​ഹ​ത​യി​ൽ​നി​ന്ന് മു​സ്​​ലിം​ക​ളെ മാ​ത്രം ത​ട​ഞ്ഞ്​ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​ത്തി​ലൂ​ടെ രാ​ജ്യ​ത്തെ ശി​ഥി​ല​മാ​ക്കാ​ൻ ബി.​ജെ.​പി ഗ​വ​ൺ​മ​െൻറ്​ പാ​സാ​ക്കി​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ കീ​റി​യെ​റി​ഞ്ഞ്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ഖോ​ബാ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. 
മ​താ​ടി​സ്ഥാ​ന​ത്തി​ൽ രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നു​ള്ള സം​ഘ്​​പ​രി​വാ​ർ ശ്ര​മ​ങ്ങ​ളെ എ​ന്ത് വി​ല​കൊ​ടു​ത്തും ത​ട​യ​ണ​മെ​ന്നും കൂ​ട്ടാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ രാ​ജ്യ​ത്തും പ്ര​വാ​സ​ലോ​ക​ത്തും ഉ​യ​ർ​ന്നു​വ​ര​ണ​മെ​ന്നും സോ​ഷ്യ​ൽ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. 
ഫോ​റം സ്​​റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ബാ​റ​ക് പൊ​യി​ൽ​ത്തൊ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹീം വ​ട​ക​ര,  സെ​ക്ര​ട്ട​റി നാ​സ​ർ ഒ​ടു​ങ്ങാ​ട്, അ​ബ്​​ദു​ൽ റ​ഷീ​ദ് പു​ന്ന​പ്ര, മ​ൻ​സൂ​ർ പൊ​ന്നാ​നി, അ​ഷ്ക​ർ തി​രു​നാ​വാ​യ, അ​ഹ​മ്മ​ദ് ക​ബീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​യാ​ദ് ഒ.​ഐ.​സി.​സി  സെ​ൻ​ട്ര​ൽ ക​മ്മി​റ്റി
റി​യാ​ദ്​: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ മ​തേ​ത​ര ജ​നാ​ധി​പ​ത്യ റി​പ്പ​ബ്ലി​ക്കാ​യ ഇ​ന്ത്യ​യു​ടെ നെ​ഞ്ച്​ പി​ള​ർ​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ചെ​യ്ത​തെ​ന്ന് ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​രോ​പി​ച്ചു. 
രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ മ​ത​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ഭ​ജി​ക്കു​ന്ന തീ​രു​മാ​നം നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. രാ​ജ്യ​ത്തെ ശി​ഥി​ല​മാ​ക്കാ​ൻ മാ​ത്ര​മേ ഈ ​തീ​രു​മാ​നം സ​ഹാ​യി​ക്കൂ​വെ​ന്ന ഭീ​തി നി​ല​നി​ൽ​ക്കു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി, തൊ​ഴി​ലി​ല്ലാ​യ്മ, പ​ട്ടി​ണി​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​നും​ ആ​ർ.​എ​സ്.​എ​സി​​െൻറ അ​ജ​ണ്ട ന​ട​പ്പാ​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ്‌ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലും എ​ൻ.​ആ​ർ.​സി​യു​മൊ​ക്കെ ധി​റു​തി​പി​ടി​ച്ചു ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു​വ​രേ​ണ്ട​തു​ണ്ടെ​ന്നും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. 

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് ഘ​ട​കം
റി​യാ​ദ്​: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ മ​ഹ​ല്ല് ക​മ്മി​റ്റി​ക​ൾ മു​ന്നി​ട്ടി​റ​ങ്ങി ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്ന് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് ഘ​ട​കം കേ​ര​ള സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ മു​ഹ​മ്മ​ദ് പ്ര​സ്താ​വി​ച്ചു. 
അ​ൽ​ഖ​ർ​ജ് ബ്ലോ​ക്ക് ക​മ്മി​റ്റി പു​റ​ത്തി​റ​ക്കി​യ പു​തു​വ​ത്സ​ര ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
സാ​ധ്യ​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ജ​ന​കീ​യ രാ​ഷ്​​ട്രീ​യ പോ​രാ​ട്ട​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണി​തി​ന് പ​രി​ഹാ​രം. ഫാ​ഷി​സം ആ​വ​ശ്യ​പ്പെ​ടു​ന്ന തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കാ​ൻ ആ​രും നെ​ട്ടോ​ട്ടം ഓ​ട​രു​ത്. രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച​തു​കൊ​ണ്ടു മാ​ത്രം ര​ക്ഷ​പ്പെ​ടാ​നും പോ​കു​ന്നി​ല്ല. അ​തേ ഊ​ർ​ജ​വും സ​മ​യ​വും മ​തി​യാ​വും അ​വ​രെ ചെ​റു​ത്തു​തോ​ൽ​പി​ക്കാ​നെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ക​ല​ണ്ട​ർ ഫോ​റം അ​ൽ​ഖ​ർ​ജ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ്​ മ​ഹ്ജൂ​ബ് കെ​ലോ​ത്തി​ന് കൈ​മാ​റി അ​ദ്ദേ​ഹം പ്ര​കാ​ശ​നം ചെ​യ്തു. അ​ഷ്റ​ഫ് വേ​ങ്ങൂ​ർ, മു​ഹ​മ്മ​ദ് ശൈ​ഖ് മ​ധു​ര, മു​ഹ​മ്മ​ദ്, അ​സീ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

െഎ.​സി.​എ​ഫ്​ മ​ക്ക
മ​ക്ക: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലെ വി​വേ​ച​നം മ​തേ​ത​ര ഇ​ന്ത്യ​ക്ക്‌ അ​പ​മാ​ന​ക​ര​മെ​ന്ന്​ െഎ.​സി.​എ​ഫ്​ മ​ക്ക അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ ഒ​രു സ​മു​ദാ​യ​ത്തെ മാ​ത്രം പു​റ​ത്തു​നി​ർ​ത്തു​ന്ന​തി​നെ എ​ല്ലാ പൗ​ര​ന്മാ​രും ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ത്തു​തോ​ൽ​പി​ക്ക​ണം. വ​ർ​ഗീ​യ രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മാ​യ ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ രാ​ജ്യ​ത്തി​െൻറ അ​സ്തി​ത്വ​ത്തെ​യും സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തെ​യും ഇ​ല്ലാ​യ്മ ചെ​യ്യു​മെ​ന്നും കാ​ബി​ന​റ്റ് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.  

ബെ​യ്ഷ് ഒ.​ഐ.​സി.​സി 
ബെ​യ്​​ഷ്​: മ​തേ​ത​ര ഇ​ന്ത്യ​യെ വി​ഭ​ജി​ക്കു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​മാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​മെ​ന്ന് ബെ​യ്ഷ്  ഒ.​ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ മ​ജീ​ദ് ചേ​റൂ​രും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കു​ഞ്ഞി​മു​ഹ​മ്മ​ദ് മൂ​ന്നി​യൂ​രും സം​യു​ക്ത പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. 
വി​വേ​ച​ന​ത്തി​​െൻറ​യും അ​സ​ഹി​ഷ്ണു​ത​യു​ടെ​യും രാ​ഷ്​​ട്രീ​യ​ത്തെ എ​ന്തു​വി​ല​കൊ​ടു​ത്തും മ​തേ​ത​ര ക​ക്ഷി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം. 

Loading...
COMMENTS