Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; പൊലീസുകാരന് വീരമൃത്യു

text_fields
bookmark_border
Udhampur Encounter, security forces
cancel
Listen to this Article

ജമ്മു: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ പൊലീസുകാരന് വീരമൃത്യു. ഉധംപൂർ ജില്ലയിലെ വനപ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.

വെടിവെപ്പിൽ ഒരു ഭീകരന് പരിക്കേറ്റതായി സംശയമുണ്ട്. ഭീകരർക്കായി സോഹാൻ, ഉധംപൂർ പ്രദേശങ്ങളിൽ രാത്രി വൈകിയും സുരക്ഷാസേനയുടെ തിരച്ചിൽ തുടരുകയാണ്.

ജയ്ശെ മുഹമ്മദുമായി ബന്ധമുള്ള തീവ്രവാദികൾ തമ്പടിച്ചതായുള്ള വിവരത്തെ തുടർന്നാണ് പൊലീസ് പ്രദേശത്ത് തിര​ച്ചിൽ നടത്തിയത്. ഇതിന് പിന്നാലെ ഏറ്റുമുട്ടലുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Encounter in Udhampur, Jammu and Kashmir; Policeman martyred
Next Story