Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ: ഗൾഫ്​മാധ്യമം...

ഖത്തർ: ഗൾഫ്​മാധ്യമം ​ഫ്രീഡം ക്വിസിൽ വൻപങ്കാളിത്തം; അവസാനഘട്ട വിജയികളെ പ്രഖ്യാപിച്ചു

text_fields
bookmark_border
ഖത്തർ: ഗൾഫ്​മാധ്യമം ​ഫ്രീഡം ക്വിസിൽ വൻപങ്കാളിത്തം; അവസാനഘട്ട വിജയികളെ പ്രഖ്യാപിച്ചു
cancel

ദോഹ: 'ഗൾഫ്​മാധ്യമ'വും അഹ്​ലിയ കുടിവെള്ള കമ്പനിയും സിറ്റി എക്​സ്​ചേഞ്ചും ചേർന്നൊരുക്കിയ ​ഫ്രീഡം ക്വിസിൽ വൻപങ്കാളിത്തം. ദിവസവും നൂറുകണക്കിനാളുകളാണ്​ മൽസരത്തിൽ പ​ങ്കെടുത്തത്​. പത്രത്തിൻെറ രണ്ടാം പേജിലും www.madhyamam.com ലുമാണ്​ ചോദ്യങ്ങൾ പ്രസിദ്ധീകരിച്ചത്​.

അവസാനഘട്ട വിജയികളെ പ്രഖ്യാപിച്ചു. ക്വിസ്​നമ്പർ അഞ്ച്​ വിജയികൾ: ജയകുമാർ, സുമയ്യ ഷഫീഖ്​. ക്വിസ്​ നമ്പർ ആറ്​: അപർണ, ഫിർദൗസ്​ കെ., ക്വിസ്​ നമ്പർ ഏഴ്​: അനു മറിയം മാത്യു, റുഫൈദ്​ ഉമ്മാലിൽ.

സ്വതന്ത്ര്യദിനവുമായി ബന്ധ​െപ്പട്ട്​​ വായനക്കാർക്കായി ആഗസ്​റ്റ്​ 12 മുതൽ 18 വരെയാണ്​ മൽസരം നടത്തിയത്​. ആകർഷകമായ സമ്മാനങ്ങളാണ്​ വിജയികൾക്ക്​​ നൽകുന്നത്​​. സ്വാതന്ത്ര്യസമരവുമായി ബന്ധ​െപ്പട്ട ചോദ്യങ്ങളാണുണ്ടായിരുന്നത്​​. വിജയികളെ തുടർവിവരങ്ങൾ ഗൾഫ്​മാധ്യമം ഓഫിസിൽ നിന്ന്​ അറിയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MadhyamamQatarGulfMadhyamamFreedom Quiz
Next Story