• 01:39 PMനോട്ട് മരവിപ്പിക്കൽ: ജനങ്ങൾ മരിക്കുമ്പോൾ പ്രധാനമന്ത്രി ഒളിച്ചോടുന്നു -കോൺഗ്രസ്
  • 01:13 PMബിഹാറിൽ 35 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ പിടിച്ചെടുത്തു
  • 12:23 PMഅനധികൃത നിർമാണം: സർക്കാർ നിലപാടിനെതിരെ വി.എസ്
  • 11:05 AMകൊടുങ്കാറ്റും കനത്ത മഴയും; ആൻഡമാനിൽ 800 ടൂറിസ്റ്റുകൾ കുടുങ്ങി
  • 09:27 AM തമിഴ് ആക്ഷേപ ഹാസ്യകാരൻ ചോ രാമസ്വാമി അന്തരിച്ചു
  • 09:26 AMസംസ്​ഥാന സ്​കൂൾ കായികോൽസവം: പാലക്കാടിന്​ കിരീടം

സിനിമ കാണാന്‍ 13,000 പേര്‍, 185 ചിത്രങ്ങള്‍   തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവത്തിന് ആതിഥ്യമരുളാന്‍ അനന്തപുരി ഒരുങ്ങി. രജിസ്റ്റര്‍ ചെയ്ത് പാസെടുത്ത പ്രതിനിധികളടക്കം 13,000 പേരാണ് ഇക്കുറി സിനിമ കാണാനത്തെുക. 13 തിയറ്ററുകളിലാണ് പ്രദര്‍ശനം. നിശാഗന്ധി ഓപണ്‍ ഓഡിറ്റോറിയത്തില്‍ 2,500 പേര്‍ക്ക് സിനിമ കാണാന്‍ സൗകര്യമുള്ള
SOCIAL MEDIA
Prasanth Jayaprakash നോട്ട്​ അസാധുവാക്കിയതി​നെയും കറൻസി രഹിത സമ്പദ്​വ്യവസ്​ഥയെയും എതിർത്ത്​ സംസാരിച്ചാൽ പിന്നീട് അത് തെറ്റായിപ്പോവുമോ എന്നാലോചിക്കുന്ന അക്കാദമിക പണ്ഡിതരേ... നിയോലിബറൽ സിദ്ധാന്തങ്ങ...
Manohar Parrikar INS Chennai commissioned today. This indigenously built missile destroyer will add new dimension to our Navy’s attack capabilities.
ന്യൂഡല്‍ഹി: വീറുറ്റ 56 പോരാട്ടങ്ങള്‍ കഴിഞ്ഞ് സെമി ക്ളസിക്കിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. ഒക്ടോബര്‍ ഒന്നിന് ഗുവാഹതിയില്‍ നോര്‍ത് ഈസ്റ്റും കേരള ബ്ളാസ്റ്റേഴ്സും തമ്മിലെ അങ്കത്തോടെ തുടങ്ങിയ ഗ്രൂപ് പോരാട്ടം കൊച്ചിയില്‍ ഇതേടീമുകളുടെ ഏറ്റുമുട്ടലോടെ തന്നെ അവസാനിച്ചു. ഇനി,
നഖങ്ങളി​െല ഫംഗസ്​ ബാധ പലരും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്​നമാണ്​. സ്​ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരിലും കുട്ടികളേക്കാൾ കൂടുതൽ പ്രായമുള്ളവരിലുമാണ്​ നഖങ്ങളിൽ അണുബാധ കാണുന്നത്​. എന്നാൽ, കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും അണുബാധയുണ്ടെങ്കിൽ നിങ്ങൾക്കും വരാനുള്ള സാധ്യത കൂടുതലാണ്​. പക്ഷേ, ഫംഗസ്​ ബാധ എങ്ങനെ ഉണ്ടാകുന്നു​വെന്നോ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ പല
മുംബൈ: പണമിടപാട്​ ആപ്പ്​ളിക്കേഷനായ പേടിഎം ഉപയോഗിക്കാൻ ഇനി ഇൻറർ​െനറ്റോ സ്​മാർട്ട്​ഫോണോ ആവശ്യമില്ല. ഇവ രണ്ടും ഇല്ലാതെ പേടിഎം ഉപയോഗിക്കുന്നതിനുള്ള സംവിധാനം കമ്പനി പുറത്തിറക്കി.  1800 1800 1234 എന്ന​ ടോൾ ഫ്രീ നമ്പറിലുടെയാണ്​ പുതിയ സംവിധാനം ഉപയോഗിക്കുന്നതിനായി സാധിക്കുക.  ഇതിനായി ഉപഭോക്​താക്കൾ അവരുടെ പേടിഎമ്മിൽ രജിസ്​റ്റർ ചെയ്​