You are here

കു​റ്റ്യാ​ടി മാ​മാ​ങ്കം: വേ​ളം പ​ഞ്ചാ​യ​ത്ത് ചാ​മ്പ്യ​ന്മാ​ർ

11:41 AM
13/01/2020
കു​റ്റ്യാ​ടി മാ​മാ​ങ്കം കാ​യി​ക മ​ത്സ​ര​ത്തി​ലെ ചാ​മ്പ്യ​ന്മാ​ർ ട്രോ​ഫി ഏ​റ്റു​വാ​ങ്ങു​ന്നു
ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ കു​റ്റ്യാ​ടി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കു​റ്റ്യാ​ടി മാ​മാ​ങ്കം കാ​യി​ക മ​ത്സ​ര​ത്തി​ൽ വേ​ളം പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​വും കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 
ക​ഴി​ഞ്ഞ ദി​വ​സം ദോ​ഹ മോ​ഡേ​ൺ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ന്ന വ​ടം​വ​ലി മ​ത്സ​ര​ത്തോ​ടെ​യാ​ണ് മാ​മാ​ങ്കം സ​മാ​പി​ച്ച​ത്. ആ​വേ​ശം നി​റ​ഞ്ഞ വ​ടം​വ​ലി മ​ത്സ​രം പാ​റ​ക്ക​ൽ അ​ബ്​​ദു​ല്ല എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.  വ​ടം​വ​ലി​യി​ൽ മ​ത്സ​ര​ത്തി​ൽ മ​ണി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​ന​വും വേ​ളം പ​ഞ്ചാ​യ​ത്ത് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. 
ഖ​ത്ത​ർ കെ.​എം.​സി.​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ് ഫൈ​സ​ൽ അ​രോ​മ, മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് സി​റാ​ജ് മ​തോ​ത്ത്, മ​ണ്ഡ​ലം സ്പോ​ർ​ട്സ്​ ക​ൺ​വീ​ന​ർ ഫൈ​സ​ൽ ചാ​ലി​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. 
ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ലെ ജേ​താ​ക്ക​ൾ​ക്ക് കെ.​എം.​സി.​സി സം​സ്ഥാ​ന കാ​യി​ക വി​ഭാ​ഗം ക​ൺ​വീ​ന​ർ സി​ദ്ദീ​ഖ് പ​റ​മ്പ​നും മ​ണ്ഡ​ലം ട്ര​ഷ​റ​ർ സ​ൽ​മാ​ൻ എ​ള​യ​ട​വും ട്രോ​ഫി​ക​ൾ കൈ​മാ​റി.
 ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ലെ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​സ്ഹ​ർ മ​ണി​യൂ​രി​ന് മ​ണ്ഡ​ലം സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ പി.​കെ മു​ഹ​മ്മ​ദും മി​ക​ച്ച ബാ​റ്റ്സ്മാ​ൻ ആ​യ ഹു​സൈ​ന് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റ് ഫി​റോ​സ് മ​ണി​യൂ​രും ടൂ​ർ​ണ​മ​െൻറി​ലെ മാ​ൻ ഓ​ഫ് ദ ​സീ​രീ​സ് ആ​യ ഹു​സൈ​ന് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ മേ​മു​ണ്ട​യും ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. 
മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​കെ. അ​ബ്​​ദു​ൽ റ​ഹീം, എം.​കെ. സ​മ​ദ്, സ​മ​ദ് ക​ട​മേ​രി, പി.​കെ. ജ​ലീ​ൽ,  വി.​കെ. ജൗ​ഹ​ർ, കു​ഞ്ഞ​മ്മ​ദ് തീ​യ്യ​റ​മ്പ​ത്ത്, മ​ണ്ഡ​ലം സ്പോ​ർ​ട്സ് വി​ങ്​ അം​ഗ​ങ്ങ​ളാ​യ അ​ജ്മ​ൽ ന​ബീ​ൽ, ഹ​മീ​ദ്, അ​സീ​സ് ക​ല്ലേ​രി, മു​ഹ​മ്മ​ദ് വേ​ളം, സ്വാ​ലി​ഹ് ഹു​ദ​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ഇ​ല്യാ​സ്, ച​ന്ദ്രി​ക ഗ​വേ​ണി​ങ് ബോ​ഡി അം​ഗം ഡോ. ​സ​മ​ദ്,  പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഫൈ​സ​ൽ കാ​യ​ക്ക​ണ്ടി ന​ന്ദി പ​റ​ഞ്ഞു. 
Loading...
COMMENTS