You are here

പീ​ര​ങ്കി വെ​ടി​മു​ഴ​ക്കി; ഖത്തർ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ൽ

11:22 AM
14/12/2019
ഡി​സം​ബ​ർ 18നാ​ണ്​ ദേ​ശീ​യ ദി​നം. എ​ന്നാ​ൽ, ആ​ഘോ​ഷ​ങ്ങ​ൾ നേ​ര​ത്തേ തു​ട​ങ്ങി. കോ​ർ​ണി​ഷി​ൽ ഇ​ന്ന​ലെ രാ​വി​ലെ ആ​ഘോ​ഷ​ങ്ങ​ളു​െ​ട ഭാ​ഗ​മാ​യി പീ​ര​ങ്കി വെ​ടി​മു​ഴ​ക്കു​ന്ന​താ​ണ്​ ചി​ത്ര​ത്തി​ൽ

ദോ​ഹ: ഇ​ത്ത​വ​ണ​ത്തെ ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി. ഡി​സം​ബ​ർ 18നാ​ണ്​ ഖ​ത്ത​ർ ദേ​ശീ​യ ദി​നം. 1878  ഡി​സം​ബ​ർ 18ന് ​ഖ​ത്ത​റി​െൻറ ഭ​ര​ണ സാ​ര​ഥ്യം ശൈ​ഖ് ജാ​സിം ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ഥാ​നി ഏ​റ്റെ​ടു​ത്ത​തി​െൻറ സ്​​മ​ര​ണ​ക്കാ​യാ​ണ് എ​ല്ലാ വ​ർ​ഷ​വും ഡി​സം​ബ​ർ 18ന് ​ഖ​ത്ത​ർ ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. പ്ര​ധാ​ന  ആ​ഘോ​ഷ കേ​ന്ദ്ര​മാ​യ ദ​ർ​ബു​സ്സാ​ഇ തു​റ​ന്നു. 
എ​യ​ർ​ഷോ​ക​ളും തു​ട​ങ്ങി. ഖ​ത്ത​ര്‍ പ​താ​ക​യു​മാ​യി പാ​രാ​​ൈ​ഗ്ല​ഡ​ര്‍മാ​ര്‍ ആ​സ്​​പെ​യ​റി​​െൻറ ആ​കാ​ശ​ത്ത്​ പ​റ​ന്നു. ക​രി​മ​രു​ന്നു പ്ര​യോ​ഗ​വും  ന​ട​ന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ കോ​ര്‍ണി​ഷി​ല്‍ പ​രി​ശീ​ല​ന​പ്പ​റ​ക്ക​ല്‍ ന​ട​ന്നി​രു​ന്നു. 
ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ർ​ണി​ഷി​ൽ പീ​ര​ങ്കി വെ​ടി​പൊ​ട്ടി​ച്ചു. വ്യ​ത്യ​സ്​​ത​മാ​യ ഈ ​കാ​ഴ്​​ച കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ്​ കോ​ർ​ണി​ഷി​ൽ  എ​ത്തി​യ​ത്. 
രാ​വി​ലെ 7.30ഓ​ടെ​യാ​ണ്​ പീ​ര​ങ്കി മു​ഴ​ങ്ങി​യ​ത്. ഞാ​യ​റാ​ഴ്ച ദ​ർ​ബു​സ്സാ​ഇ​യി​ല്‍ വൈ​കീ​ട്ട് നാ​ല് മു​ത​ല്‍  ആ​റു​വ​രെ എ​യ​ര്‍ഷോ അ​ര​ങ്ങേ​റും. 
ഡി​സം​ബ​ര്‍ 17ന് ​ചൊ​വ്വാ​ഴ്ച ക​താ​റ​യി​ല്‍ വൈ​കീ​ട്ട് നാ​ല് മ​ണി​ക്കാ​ണ്  എ​യ​ര്‍ഷോ അ​ര​ങ്ങേ​റു​ക. ഖ​ത്ത​ര്‍ ദേ​ശീ​യ ദി​ന​ത്തി​ല്‍ കോ​ര്‍ണി​ഷി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളോ​ടൊ​പ്പം എ​യ​ര്‍ഷോ​യും അ​ര​ങ്ങേ​റും. 
‘ശ്രേ​ഷ്ഠ​ത​യി​ലേ​ക്കു​ള്ള വ​ഴി ക​ഠി​ന​മാ​ണ്’ അ​ഥ​വാ ‘അ​ൽ മ​ആ​ലീ കാ​യ്ദ​ഹ്...’ എ​ന്ന​താ​ണ്​ ഇ​ത്ത​വ​ണ​ത്തെ  ദേ​ശീ​യ​ദി​ന​ത്തി​​െൻറ മു​ദ്രാ​വാ​ക്യം. ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ള്‍ക്കു​ള്ള ദ​ര്‍ബ് അ​ല്‍സാ​ഇ എ​ന്ന  ദ​ർ​ബു​സ്സാ​ഇ അ​ല്‍സ​ദ്ദി​ൽ ഡി​സം​ബ​ര്‍ 20 വ​രെ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ക. 
3.30 മു​ത​ല്‍ രാ​ത്രി 11 വ​രെ പ്ര​വ​ര്‍ത്തി​ക്കും. വെ​ള്ളി​യാ​ഴ്ച ഒ​ഴി​ച്ചു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ര​ണ്ടു ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് സ​ന്ദ​ര്‍ശ​ക​രെ സ്വീ​ക​രി​ക്കു​ക. രാ​വി​ലെ  ഒ​മ്പ​തു മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു വ​രെ​യും ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നു മു​ത​ല്‍ രാ​ത്രി 10 വ​രെ​യും. 
വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍  ഉ​ച്ച​ക്ക്​ ര​ണ്ടു മു​ത​ല്‍ രാ​ത്രി 11 വ​രെ​യാ​ണ് പ്ര​വേ​ശ​നം. 15നും ​ദേ​ശീ​യ ദി​ന​മാ​യ 18നും 20​നും പൊ​തു​ജ​ന​ങ്ങ​ള്‍ക്കും  14ന് ​കു​ടും​ബ​ങ്ങ​ള്‍ക്കു​മാ​ണ് പ്ര​വേ​ശ​നം. 16ന് ​രാ​വി​ലെ കു​ടും​ബ​ങ്ങ​ള്‍ക്കും ഉ​ച്ച​ക്കു​ശേ​ഷം പൊ​തു​ജ​ന​ങ്ങ​ള്‍ക്കും  17ന് ​രാ​വി​ലെ കു​ടും​ബ​ങ്ങ​ള്‍ക്കു​മാ​യി​രി​ക്കും പ്ര​വേ​ശ​നം. 17ന് ​ഉ​ച്ച​ക്കു​ശേ​ഷം വ​നി​ത​ക​ള്‍ക്കു മാ​ത്ര​മാ​യി​രി​ക്കും  പ്ര​വേ​ശ​നം. 
19ന് ​രാ​വി​ലെ കു​ടും​ബ​ങ്ങ​ള്‍ക്കും ഉ​ച്ച​ക്കു​ശേ​ഷം പൊ​തു​ജ​ന​ങ്ങ​ള്‍ക്കു​മാ​ണ് പ്ര​വേ​ശ​നം. 

Loading...
COMMENTS