You are here

ഐ.​സി.​ബി.​എ​ഫ്​ സൗ​ജ​ന്യ കൗ​ൺ​സ​ലി​ങ്

11:16 AM
14/12/2019
കൗ​ൺ​സ​ലി​ങ്​ ഹൗ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ധാ​ര​ണ​പ​ത്രം ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ പി.​എ​ന്‍. ബാ​ബു​രാ​ജ​നും കൗ​ണ്‍സ​ലി​ങ് ഹൗ​സ് കോ​ഓ​ഡി​നേ​റ്റ​ര്‍ സ​മീ​ര്‍ മൂ​സ​യും ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി. ​കു​മ​ര​െൻറ സാ​ന്നി​ധ്യ​ത്തി​ൽ കൈ​മാ​റു​ന്നു
ദോ​ഹ: ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ മാ​ന​സി​കാ​രോ​ഗ്യ​ത്തി​നാ​യി ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി ബെ​ന​വ​ല​ൻ​റ്​ ഫോ​റം (ഐ.​സി.​ബി.​എ​ഫ്) തു​ട​ങ്ങി​യ സൗ​ജ​ന്യ കൗ​ൺ​സ​ലി​ങ്​ സേ​വ​നം ഏ​റെ പ്ര​യോ​ജ​ന​ക​രം. 
തു​മാ​മ​യി​ലെ  ഇ​ൻ​റ​ഗ്രേ​റ്റ​ഡ് ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​റ്റി സ​െൻറ​റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഐ.​സി.​ബി.​എ​ഫ്​ ഓ​ഫി​സി​ലാ​ണ് കൗ​ണ്‍സ​ലി​ങ്  സ​െൻറ​ര്‍ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ള്‍, വി​ദ്യാ​ർ​ഥി​ക​ള്‍, മാ​താ​പി​താ​ക്ക​ള്‍, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ  കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ എ​ന്നി​വ​ര്‍ക്കാ​യാ​ണ്​ സേ​വ​നം ന​ൽ​കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ  മാ​താ​പി​താ​ക്ക​ള്‍ക്കും കൗ​ണ്‍സ​ലി​ങ് ന​ല്‍കും. പ​ഠ​നം, കു​ടും​ബ പ്ര​ശ്ന​ങ്ങ​ള്‍, ജോ​ലി​യു​ടെ സ​മ്മ​ര്‍ദം തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ളി​ല്‍ മാ​ന​സി​ക സ​മ്മ​ര്‍ദം അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് കേ​ന്ദ്രം ഏ​റെ സ​ഹാ​യ​ക​ര​മാ​ണ്. വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത പൂ​ര്‍ണ​മാ​യും കാ​ത്തു​സൂ​ക്ഷി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​നം. 
ആ​ശു​പ​ത്രി​ക​ൾ, മ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ൾ  എ​ന്നി​വ​യി​ൽ കൗ​ണ്‍സി​ലി​ങ് രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​ദ​ഗ്ധ​രാ​ണ് ​സേ​വ​നം ന​ൽ​കു​ന്ന​ത്. മാ​ന​സി​ക സ​മ്മ​ര്‍ദ​ത്തി​ന് ചി​കി​ത്സ അ​നി​വാ​ര്യ​മാ​യ​വ​രെ ഹ​മ​ദ്​ പോ​ലു​ള്ള ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്യും. 
കൗ​ൺ​സി​ലി​ങ്ങി​ന്​ എ​ത്തു​ന്ന​വ​രി​ൽ​നി​ന്ന്​ പൂ​ർ​ണ​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ യ​ഥാ​ർ​ഥ​ത്തി​ൽ മാ​ന​സി​ക പ്ര​ശ്​​ന​ങ്ങ​ൾ  ഇ​വ​ർ അ​നു​ഭ​വി​ക്കു​ന്നു​ണ്ടോ എ​ന്ന്​ വി​ല​യി​രു​ത്തി​യ​തി​ന്​ ശേ​ഷം മാ​ത്ര​മാ​ണ്​ തു​ട​ർ​കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​ത്. 
ഏ​റെ  ശാ​സ്​​ത്രീ​യ​മാ​യാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന്​ ഐ.​സി.​ബി.​എ​ഫ് കൗ​ണ്‍സ​ലി​ങ് ഹൗ​സ് കോ​ഓ​ഡി​നേ​റ്റ​ര്‍ സ​മീ​ര്‍ മൂ​സ പ​റ​ഞ്ഞു.തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി മാ​ന​സി​കാ​രോ​ഗ്യ വി​ഷ​യ​വു​മാ​യി ബ​ന്ധ​​പ്പെ​ട്ട ശി​ൽ​പ​ശാ​ല​ക​ളും ന​ട​ത്തും. അ​ത​ത്​  ക​മ്പ​നി​ക​ളി​ൽ കൗ​ൺ​സി​ല​ർ​മാ​ർ നേ​രി​ട്ട് ​ചെ​ന്നാ​ണ്​ ഇ​ത്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 
മ​റ്റ്​ വേ​ദി​ക​ളും ഇ​തി​നാ​യി ഉ​പ​യോ​ഗ​െ​പ്പ​ടു​ത്തും. സ്​​കൂ​ളു​ക​ളി​ലേ​ക്കും ​സേ​വ​നം എ​ത്തി​ക്കും. ഇ​തി​നാ​യി സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും വി​വി​ധ സ്​ ​കൂ​ളു​ക​ൾ​ക്കും ക​ത്ത​യ​ക്കും. നി​ല​വി​ല്‍ ഡോ. ​ബി​ന്ദു സ​ലീം, ഡോ. ​ശ്രീ​കു​മാ​ര്‍ പ​ത്മ​നാ​ഭ​ന്‍, ഡോ. ​ന​ജീ​ബ് ഹ​മീ​ദ്,  ഡോ. ​ശ​ശി ഗോ​യ​ല്‍, സി​താ​ര മ​നോ​ജ്, ശ്വേ​ത ഭ​ര​ദ്വാ​ജ്, ആ​ർ. നി​ര്‍മ​ല, ഷ​ഹീ​ന്‍ എം. ​ഷാ​ഫി എ​ന്നി​വ​ര​ട​ങ്ങി​യ ടീ​മാ​ണ് കൗ​ണ്‍സ​ലി​ങ് ഹൗ​സി​ലു​ള്ള​ത്. സ​മീ​ര്‍ മൂ​സ​യാ​ണ് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ചൊ​വ്വാ​ഴ്ച​യും മൂ​ന്നാ​മ​ത്തെ വെ​ള്ളി​യാ​ഴ്ച​യും ര​ണ്ടു പ്ര​ത്യേ​ക സെ​ഷ​നു​ക​ളു​ണ്ടാ​യി​രി​ക്കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ  വൈ​കീ​ട്ട് അ​ഞ്ചു മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ​യാ​ണ് പ്ര​വ​ര്‍ത്ത​നം.
കൗ​ൺ​സി​ലി​ങ്ങി​നെ​ത്തി​യ​ത്​ 10 പേ​ർ
അ​ബു​ഹ​മൂ​ര്‍ മെ​ഡി​ക്ക​ല്‍ ക​മീ​ഷ​നി​ല്‍ ഐ.​സി.​ബി.​എ​ഫ് ക​ഴി​ഞ്ഞ​യാ​ഴ്​​ച സം​ഘ​ടി​പ്പി​ച്ച 40ാമ​ത് സൗ​ജ​ന്യ  മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ കൗ​ൺ​സ​ലി​ങ്​ സേ​വ​നം ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ങ്ങി​യ​ത്. അ​ന്ന്​  10 പേ​ർ​ക്കാ​ണ്​ കേ​ന്ദ്ര​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ കൗ​ൺ​സ​ലി​ങ്​ ന​ൽ​കി​യ​ത്. ഇ​തി​ൽ മി​ക്ക​വ​രും  തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു. ​േജാ​ലി സം​ബ​ന്ധ​മാ​യ സ​മ്മ​ർ​ദ​ങ്ങ​ൾ, മ​റ്റ്​​ സ​മാ​ന​മാ​യ പ്ര​ശ്​​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ്​​  മി​ക്ക​വ​രും അ​നു​ഭ​വി​ക്കു​ന്ന​ത്. 
കൗ​ണ്‍സ​ലി​ങ് ഹൗ​സ് ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ പി. ​കു​മ​ര​നാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. ഐ.​സി.​ബി.​എ​ഫ്  പ്ര​സി​ഡ​ൻ​റ്​ പി.​എ​ന്‍. ബാ​ബു​രാ​ജ​നും കൗ​ണ്‍സ​ലി​ങ് ഹൗ​സ് കോ​ഓ​ഡി​നേ​റ്റ​ര്‍ സ​മീ​ര്‍ മൂ​സ​യും ധാ​ര​ണാ​പ​ത്രം  കൈ​മാ​റി. സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക, വി​ദ്യാ​ഭ്യാ​സ, മാ​ന​സി​ക, ആ​രോ​ഗ്യ, ശു​ചി​ത്വ, കു​ടും​ബ​രം​ഗ​ങ്ങ​ളി​ൽ  ആ​ളു​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ആ​ശ​ങ്ക​ക​ളെ​ക്കു​റി​ച്ച് അ​വ​ർ​ക്ക്​ അ​വ​ബോ​ധം ആ​വ​ശ്യ​മാ​ണ്. ഇ​തി​നാ​ലാ​ണ്​  കൗ​ണ്‍സ​ലി​ങ് ഹൗ​സ് തു​ട​ങ്ങി​യ​തെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ വ്യ​ക്ത​മാ​ക്കി.
ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം,  അ​ടു​ത്ത കൗ​ൺ​സ​ലി​ങ്​ 23ന്​ 
​ഐ.​സി.​ബി.​എ​ഫി​​െൻറ ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റാ​യ 44672021ൽ ​വി​ളി​ച്ചു മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ്​  സേ​വ​നം ല​ഭ്യ​മാ​വു​ക. ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​വ​ർ എ​പ്പോ​ഴാ​ണ്​ കേ​ന്ദ്ര​ത്തി​ൽ എ​േ​ത്ത​ണ്ട​ത്​ എ​ന്ന​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ന​ൽ​കും. അ​ടു​ത്ത കൗ​ൺ​സി​ലി​ങ്​ സേ​വ​നം ഡി​സം​ബ​ർ 23നാ​ണ്​ ല​ഭി​ക്കു​ക. ഇ​തി​നാ​യി മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം.
Loading...
COMMENTS