You are here

ലോ​ക​ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ്​:  ന​ട​ന്ന​ത്​ ലോ​ക​ക​പ്പ്​ സു​ര​ക്ഷപ​രീ​ക്ഷ​ണ​ം 

08:15 AM
10/10/2019
ദോ​​​ഹ: സു​​​ര​​​ക്ഷ റോ​​​ബോ​​​ട്ടു​​​ക​​​ൾ, േഡ്രാ​​​ൺ കാ​​​മ​​​റ​​​ക​​​ൾ, മ​​റ്റ്​ അ​​ത്യാ​​ധു​​നി​​ക കാ​​​മ​​​റ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ എ​​മ്പാ​​ടും  ഉ​​പ​​യോ​​ഗി​​ച്ച ലോ​​ക ​അ​​ത്​​​ല​​റ്റി​​ക്​​​സ്​ ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​ന്​ കൂ​​ടി​​യാ​​ണ്​ ക​​ഴി​​ഞ്ഞ ദി​​വ​​സം ദോ​​ഹ​​യി​​ൽ അ​​വ​​സാ​​ന​​മാ​​യ​​ത്.  2022ൽ ​​​ഖ​​​ത്ത​​​റി​​​ൽ ന​​​ട​​​ക്കാ​​​നി​​​രി​​​ക്കു​​​ന്ന അ​​​റ​​​ബ് ലോ​​​ക​​​ത്തെ ആ​​​ദ്യ ഫി​​​ഫ ഫു​​​ട്ബാ​ൾ ലോ​​​ക​​​ക​​​പ്പ് ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​നാ​​​യി ത​​​യാ​റാ​​​ക്കി​​​യ സു​​​ര​​​ക്ഷ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ പ​​​രീ​​​ക്ഷ​​​ണം കൂ​​​ടി​​​യാ​​​ണ് ലോ​​​ക ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ വി​​​ജ​​​യ​​​ക​​​ര​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യ​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​മാ​​​പി​​​ച്ച ഐ​.​എ.​എ.​​​എ​​​ഫ് ലോ​​​ക അ​​​ത്​​​​ല​​​റ്റി​​​ക്സ്​ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ് വ​​​ൻ വി​​ജ​​​യ​​​ക​​​ര​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സാ​​​ങ്കേ​​​തി​​​ക​​​ത്തി​​ക​​വ്​ എ​​ടു​​ത്തു​​പ​​റ​​യ​​ണ​​മെ​​ന്നും സു​​​പ്രീം ക​​​മ്മി​​​റ്റി സു​​​ര​​​ക്ഷ സ​​​മി​​​തി  ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ ബ്രി​​​ഗേ​​​ഡി​​​യ​​​ർ ജ​​​ന​​​റ​​​ൽ അ​​​ബ്്ദു​​​ൽ അ​​​സീ​​​സ്​ ബി​​​ൻ ഫൈ​​​സ​​​ൽ ആ​​​ൽ ​​ഥാ​​​നി പ​​റ​​യു​​ന്നു.  വ​​ൻ​​സു​​​ര​​​ക്ഷ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പിെ​​​ൻ​​​റ സു​​​ര​​​ക്ഷ​​​യും വി​​​ജ​​​യ​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്ക് വ​​ഹി​​​ച്ചു. 
ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പിെ​​​ൻ​​​റ സു​​​ര​​​ക്ഷ വി​​​ഭാ​​​ഗം അ​​​വ​​​യു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ളും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​ങ്ങ​​​ളും ഭം​​​ഗി​​​യാ​​​യി, കു​​​റ്റ​​​മ​​​റ്റ രീ​​തി​​​യി​​​ൽ നി​​​റ​​​വേ​​​റ്റി. ഒ​​​രു സു​​​ര​​​ക്ഷ പ്ര​​​ശ്ന​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടാ​​​തെ​​​യാ​​​ണ് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​ലി​​​യ കാ​​​യി​​​ക ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ളി​​​ലൊ​​​ന്നി​​​ന് വി​​​രാ​​​മ​​മാ​​യ​​ത്. 
ഒ​​​രു സു​​​ര​​​ക്ഷ പി​​​ഴ​​​വും സം​​​ഭ​​​വി​​​ക്കാ​​​തെ 2022ലെ ​​​ഫി​​​ഫ  ലോ​​​ക​​​ക​​​പ്പ് പോ​​​ലെ​​​യു​​​ള്ള വ​​​മ്പ​​​ൻ കാ​​​യി​​​ക ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ ഖ​​​ത്ത​​​ർ പ​​​ര്യാ​​​പ്ത​​​മാ​​​ണെ​​​ന്ന​​​തി​​​നും  സ​​​ജ്ജ​​​മാ​​​ണെ​​​ന്ന​​​തി​​​നും ഉ​​ള്ള തെ​​​ളി​​​വു​കൂ​​ടി​​യാ​​ണി​​ത്. 
ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​നാ​​​വ​​​ശ്യ​​​മാ​​​യ സു​​​ര​​​ക്ഷ ക്ര​​​മീ​​​ക​​​ര​​​ണം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​ൽ സു​​​ര​​​ക്ഷ സ​​​മി​​​തി വ​​ൻ​​വി​​​ജ​​യ​​മാ​​യി​​രു​​ന്നു. ഫാ​​​ൻ​​​സിെ​​​ൻ​​​റ​​​യും, അ​​​ത്​​​​ല​​​റ്റു​​​ക​​​ൾ, ഡെ​​​ലി​​​ഗേ​​​റ്റു​​​ക​​​ൾ, കാ​​​യി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ​​​യും സു​​​ര​​​ക്ഷ​​​യും  സം​​​ര​​​ക്ഷ​​​ണ​​​വും ഉ​​​റ​​​പ്പു​​വ​​​രു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു സു​​​ര​​​ക്ഷ സ​​​മി​​​തി​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി. സ​​​മി​​​തി​​​യു​​​ടെ  അ​​​ത്യാ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​തെ​​​ല്ലാം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ സാ​​​ധി​​​ച്ചു.
ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സു​​​ര​​​ക്ഷ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടു കൂ​​​ടി​​​യ ഓ​​​പ​​​റേ​​​റ്റി​ങ്​ റൂ​​​മും ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പിെ​​​ൻ​​​റ സു​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​വ​​​ഹി​​​ച്ചു. സു​​​ര​​​ക്ഷ വ​​​കു​​​പ്പി​​​ലെ യു​​​വ ത​​​ല​​​മു​​​റ ത​​​ങ്ങ​​​ൾ​​​ക്ക് ഏ​​​ൽ​​​പി​​​ക്ക​​​പ്പെ​​​ട്ട ചു​​​മ​​​ത​​​ല​​​ക​​​ൾ ഭം​​​ഗി​​​യാ​​​യി നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​ൽ വി​​​ജ​​യി​​​ച്ചു. വ​​​ള​​​രെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​ത്തോ​​​ടും കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യോ​​​ടും കൂ​​​ടി​​​യാ​​​ണ് സു​​​ര​​​ക്ഷ ജീ​​​വ​​​ന​​​ക്കാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​ത്. 
ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​നെ​​​ത്തി​​​യ മു​​​ഴു​​​വ​​​ൻ ആ​​​ളു​​​ക​​​ൾ​​​ക്കും സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് അ​​​ത്യാ​​​ധു​​​നി​​​ക സു​​​ര​​​ക്ഷ സം​​​വി​​​ധാ​​ന​​​ങ്ങ​​​ള​​​ട​​​ക്കം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ന് സു​​​ര​​​ക്ഷ സ​​​മി​​​തി പ്രാ​​​പ്ത​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രാ​​​ല​​​യം സെ​​​ക്യൂ​​​രി​​​റ്റി  സി​​​സ്​​​​റ്റം​​​സ്​ മേ​​​ധാ​​​വി ലെ​​​ഫ്. കേ​​​ണ​​​ൽ ജാ​​​സിം അ​​​ൽ സ​​​യി​​​ദും പ​​​റ​​​ഞ്ഞു.
Loading...
COMMENTS