You are here

മ​ന​സ്​ വാ​യി​ക്കും ആ​ദി,  ഗ​സ​ലി​െ​ൻ​റ ഷ​ഹ​ബാ​സും 

11:07 AM
20/06/2019
ഗ​ൾ​ഫ്​​മാ​ധ്യ​മം ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്’ പരിപാടിയു​ടെ ഫാമിലി ടിക്കറ്റി​െൻറ പ്രകാശനം നടന്നപ്പോൾ

ദോ​ഹ: അ​നു​വാ​ച​ക​രു​ടെ മ​ന​സി​നെ വാ​യി​ച്ചെ​ടു​ക്കു​ന്ന ആ​ദി​യു​ടെ മാ​​ന്ത്രി​ക​വി​ദ്യ, ഷ​ഹ​ബാ​സ്​ അ​മ​െ​ൻ​റ  സു​ന്ദ​ര​ഗ​സ​ലു​ക​ൾ... സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കാ​യി കാ​ഴ്​​ച​യു​ടെ​യും കേ​ൾ​വി​യു​ടെ​യും വ്യ​ത്യ​സ്​​ത അ​നു​ഭ​വം  സ​മ്മാ​നി​ക്കാ​നാ​യി ഗ​ൾ​ഫ്​​മാ​ധ്യ​മം ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്’ ഒ​രു​ങ്ങു​ന്നു. ജൂ​ലൈ അ​ഞ്ചി​ന്​ ഖ​ത്ത​ർ  നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ (ക്യു​എ​ൻ​സി​സി) വൈ​കു​ന്നേ​രം ആ​റി​നാ​ണ്​ പ​രി​പാ​ടി. ഗാ​യി​ക സി​താ​ര  കൃ​ഷ്​​ണ​കു​മാ​റും വേ​ദി​യി​ൽ എ​ത്തും. ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ്​  അ​ര​ങ്ങേ​റാ​ൻ പോ​കു​ന്ന​ത്.
പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റി​െ​ൻ​റ പ്ര​കാ​ശ​നം റേ​ഡി​യോ മ​ല​യാ​ളം 98.6ൽ ​ന​ട​ന്ന ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ച്ചു. ഗ​ൾ​ഫ്​  മാ​ധ്യ​മം–​മീ​ഡി​യാ​വ​ൺ ജി.​സി.​സി ഡ​യ​റ​ക്​​ട​ർ സ​ലീം അമ്പാലൻ, ഖ​ത്ത​ർ മാ​നേ​ജ്​​മെ​ൻ​റ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഹിം ഒാ​മ​ശ്ശേ​രി  എ​ന്നി​വ​ർ ചേ​ർ​ന്ന്​ റേ​ഡി​യോ മ​ല​യാ​ളം 98.6 സി.​ഇ.​ഒ അ​ൻ​വ​ർ ഹു​സൈ​ന്​ കൈ​മാ​റി​യാ​ണ്​ പ്ര​കാ​ശ​നം  നി​ർ​വ​ഹി​ച്ച​ത്. മ​ല​യാ​ളി​യു​ടെ വാ​ന​മ്പാ​ടി കെ.​എ​സ്​ ചി​ത്ര​യു​ടെ 40 വ​ർ​ഷ​ത്തെ സം​ഗീ​ത​ജീ​വി​തം പ്ര​മേ​യ​മാ​ക്കി  ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ ഒ​രു​ക്കി​യ ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. ഇ​പ്പോ​ഴും സം​ഗീ​ത​പ്രേ​മി​ക​ളു​ടെ ഇ​ട​യി​ൽ  ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ‘ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ’ ന​ട​ന്നി​ട്ട്​ ഒ​രു വ​ർ​ഷം ക​ഴി​യു​േ​മ്പാ​ഴാ​ണ്​ വ്യ​ത്യ​സ്​​ത പ്ര​മേ​യ​വു​മാ​യി ‘എ  ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്’ ഒ​രു​ങ്ങു​ന്ന​ത്.

ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ൾ ഇ​ങ്ങ​നെ 
1000 റി​യാ​ൽ –വി.​വി.​െ​എ.​പി, പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്, 500 റി​യാ​ൽ –വി.​െ​എ.​പി, പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്, 250  റി​യാ​ൽ–​പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്​–​പ്ലാ​റ്റി​നം, 1000 റി​യാ​ൽ–​പ്ര​വേ​ശ​നം അ​ഞ്ചു​പോ​ർ​ക്ക്​–​പ്ലാ​റ്റി​നം പ്ല​സ്, 150 റി​യാ​ൽ  –പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്​–​ഡ​യ​മ​ണ്ട്, 500 റി​യാ​ൽ–​പ്ര​വേ​ശ​നം നാ​ല്​​പേ​ർ​ക്ക്, ഡ​യ​മ​ണ്ട്​ പ്ല​സ്, 100 റി​യാ​ൽ  –പ്ര​വേ​ശ​നം ഒ​രാ​ൾ​ക്ക്​–​ഗോ​ൾ​ഡ്, 300 റി​യാ​ൽ പ്ര​വേ​ശ​നം നാ​ല്​​പേ​ർ​ക്ക്​–​ഗോ​ൾ​ഡ്​ പ്ല​സ്, 50 റി​യാ​ൽ–​പ്ര​വേ​ശ​നം  ഒ​രാ​ൾ​ക്ക്​–​സി​ൽ​വ​ർ. വ​േ​ന​സ ടൈം (WANASA TIME) ​ആ​പ്പി​ലും തെ​ര​ഞ്ഞെ​ടു​ത്ത ഖ​ത്ത​റി​ലെ വി​വി​ധ  കേ​ന്ദ്ര​ങ്ങ​ളി​ലും ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്. ടി​ക്ക​റ്റു​മാ​യും മ​റ്റും ബ​ന്ധ​പ്പെ​ട വി​വ​ര​ങ്ങ​ൾ​ക്ക്​ ഫോ​ൺ: 55091170. 
 

Loading...
COMMENTS