You are here

എ.​ആ​ർ. റ​ഹ്​​മാ​ൻ എ​ത്തി, സം​ഗീ​ത​വി​സ്​​മ​യം നാ​ളെ 

09:58 AM
21/03/2019
ദോ​ഹ ബാ​ങ്ക്​ സി.​ഇ.​ഒ ഡോ. ​ആ​ർ. സീ​താ​രാ​മ​ൻ, എ.ആർ. റഹ്​മാൻ, ക​താ​റ സ്​​റ്റു​ഡി​യോ​സ്​ സി.​ഇ.​ഒ ഹു​സൈ​ൻ ഫ​ഖ്​​രി, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ അ​ൽ​താ​ഫ് എന്നിവർ വാർത്താസമ്മേളനത്തിൽ

ദോ​​ഹ: കാ​ത്തി​രി​പ്പി​ന്​ അ​ന്ത്യ​മാ​യി. ഇ​​ന്ത്യ​​ന്‍ സം​​ഗീ​​ത ഇ​​തി​​ഹാ​​സം ഓ​​സ്കാ​​ര്‍ ജേ​​താ​​വ് എ.​​ആ​​ര്‍. റ​​ഹ്​​മാ​െ​ൻ​റ  ലൈ​വ്​ ഷോ ​നാ​ളെ. പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​യി എ.​ആ​ർ. റ​ഹ്​​മാ​ൻ ദോ​ഹ​യി​ൽ എ​ത്തി. ആ​ദ്യ​മാ​യി  ഖ​ത്ത​റി​ൽ സം​ഗീ​ത​പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ എ​ത്തു​ന്ന​തി​ൽ അ​തി​യാ​യി സ​ന്തോ​ഷി​ക്കു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം  വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മൂ​ന്ന്​ മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള പ​രി​പാ​ടി​യാ​യി​രി​ക്കും.  
സം​ഗീ​ത​ജീ​വി​ത​ത്തി​ലെ ഭാ​വി പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന്​ അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഗൗ​ര​വ​മാ​യി  കാ​ണു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു മ​റ​ു​പ​ടി. ക​താ​റ സ്​​റ്റു​ഡി​യോ​സ്​ സി.​ഇ.​ഒ ഹു​സൈ​ൻ ഫ​ഖ്​​രി, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​  ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ അ​ൽ​താ​ഫ്, ദോ​ഹ ബാ​ങ്ക്​ സി.​ഇ.​ഒ ഡോ. ​ആ​ർ. സീ​താ​രാ​മ​ൻ എ​ന്നി​വ​രും  വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.  ഇ​​ന്ത്യ–​ഖ​​ത്ത​​ര്‍ സാം​​സ്കാ​​രി​​ക​​വ​​ര്‍ഷ​​ത്തി​​െ​ൻ​റ ഭാ​​ഗ​​മാ​​യി ക​​താ​​റ സ്​​റ്റു​ ഡി​​യോ​​സാ​​ണ് ഷോ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 
2022 ഫി​​ഫ ലോ​​ക​​ക​​പ്പി​​നാ​​യി സ​​ജ്ജ​​മാ​​ക്കി​യ ഖ​​ലീ​​ഫ രാ​​ജ്യാ​​ന്ത​​ര സ്​ ​റ്റേ​​ഡി​​യ​​ത്തി​​ല്‍ മാ​​ര്‍ച്ച് 22ന്​ ​വൈ​കു​ന്നേ​രം ഏ​ഴ്​​മു​ത​ലാ​ണ്​ പ​​രി​​പാ​​ടി. റ​​ഹ്​​മാ​​ന്‍ അ​​ദ്ദേ​​ഹ​​ത്തി​​െ​ൻ​റ ട്രൂ​​പ്പി​​നൊ​​പ്പ​​മാ​​ണ്​  പ​ര​പാ​ടി ന​ട​ത്തു​ക. 35,000 കാ​ണി​ക​ൾ പ​െ​ങ്ക​ടു​ക്കും. ഇൗ ​ഇ​ന​ത്തി​ൽ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ  സം​ഗീ​ത​പ​രി​പാ​ടി ആ​യി​രി​ക്കും ഇ​ത്.
ഖ​ലീ​ഫ സ്​​റ്റേ​ഡി​യ​ത്തി​ൽ ഭീ​മ​ൻ സ്​​റ്റേ​ജാ​ണ്​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. 90 മീ​റ്റ​ർ വ​ലു​പ്പ​മു​ള്ള സ്​​റ്റേ​ജി​ൽ 80  ക​ലാ​കാ​ര​ൻ​മാ​രാ​ണ്​ അ​ണി​നി​ര​ക്കു​ക. ഭീ​മ​ൻ എ​ൽ.​ഇ.​ഡി സ്​​ക്രീ​നു​ക​ൾ സ്​​റ്റേ​ജി​ന്​ ചു​റ്റും സ്​​ഥാ​പി​ക്കും. 
ഏ​ത്​  ഭാ​ഗ​ത്തു​നി​ന്നും മി​ക​ച്ച രൂ​പ​ത്തി​ൽ പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തും. ഖ​ത്ത​ർ  എ​യ​ർ​വേ​യ്​​സ്, സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി ആ​ൻ​റ്​ ലെ​ഗ​സി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ക​താ​റ സ്​ ​റ്റു​ഡി​യോ​സ്​ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത്. ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ ആ​ണ്​ മീ​ഡി​യ​പാ​ർ​ട്​​ണ​ർ.    
സാം​​സ്കാ​​രി​​ക​​വ​​ര്‍ഷ​​ത്തി​​ലെ ഏ​​റ്റ​​വും സു​​പ്ര​​ധാ​​ന പ​​രി​​പാ​​ടി​​ക​​ളി​​ലൊ​​ന്നാ​​ണ്​ റ​​ഹ്​​മാ​​ന്‍ ഷോ. ​150 ​റി​​യാ​​ല്‍ മു​​ത​​ല്‍  1500 റി​​യാ​​ൽ വ​​രെ​​യാ​​ണ് ടി​​ക്ക​​റ്റ് നി​​ര​​ക്ക്. 

‘ഗ​ൾ​ഫ്​​മാ​ധ്യ​മം’  ക്വി​സ്​ മ​ൽ​സ​രം: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
ദോ​ഹ: എ.​ആ​ർ. റ​ഹ്​​മാ​ൻ ലൈ​വ്​ ഷോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മീ​ഡി​യ പാ​ർ​ട്​​ണ​ർ ആ​യ ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ ന​ട​ത്തി​യ  ക്വി​സ്​ മ​ൽ​സ​ര​ത്തി​െ​ൻ​റ വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. 
ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ മ​ൽ​സ​ര​ത്തി​ന്​  വ​ൻ​പ്ര​തി​ക​ര​ണ​മാ​ണ്​ ഉ​ണ്ടാ​യ​ത്. നൂ​റ​ക​ണ​ക്കി​ന്​ ആ​ളു​ക​ളാ​ണ്​ ശ​രി​യു​ത്ത​രം അ​യ​ച്ച​ത്. 
ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ്​  വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എ.​ആ​ർ. റ​ഹ്​​മാ​നു​മാ​യി ബ​ന്ധ​െ​പ്പ​ട്ട ചോ​ദ്യ​ങ്ങ​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.  വി​ജ​യി​ക​ൾ ക്വി​സ്​ ന​മ്പ​ർ ഒ​ന്ന്​: അ​ബ്​​ദു​ൽ​റ​ഉൗ​ഫ്, സു​പ​ർ​ണ നി​ഖി​ൽ. ക്വി​സ്​ ന​മ്പ​ർ ര​ണ്ട്​: സു​ഹാ​ന, യാ​സി​ർ  ആ​ശാ​രി​ക്ക​ണ്ടി. വി​ജ​യി​ക​ൾ​ക്ക്​ എ.​ആ​ർ. റ​ഹ്​​മാ​ൻ ഷോ ​കാ​ണാ​നു​ള്ള പാ​സു​ക​ളാ​ണ്​ സ​മ്മാ​നം. ഗ​ൾ​ഫ്​  സി​നി​മാ​സി​ഗ്​​ന​ലി​ന​ടു​ത്തു​ള്ള ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ ഒാ​ഫി​സി​ലെ​ത്തി പാ​സു​ക​ൾ കൈ​പ്പ​റ്റ​ണം. ഫോ​ൺ: 66742974.

Loading...
COMMENTS