You are here

ഖ​ത്ത​ർ സ്​​ഹൈ​ൽ –2  ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ച്ചു

10:44 AM
17/11/2018

ദോ​ഹ: ഖ​ത്ത​ർ സ്​​ഹൈ​ൽ –2 ഉ​പ​ഗ്ര​ഹം വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ഖ​ത്ത​ർ സാ​റ്റ​ലൈ​റ്റ്​ ക​മ്പ​നി​യാ​യ സ്​ ​ഹൈ​ൽ​സാ​റ്റ്​ ആ​ണ്​ ​േഫ്ലാ​റി​ഡ​യി​ലെ കേ​പ്​ ക​നാ​വ​റ​ൽ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ൻ​റ​റി​ലെ സ്​​പേ​സ്​ എ​ക്​​സ്​ എ​ന്ന  വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന്​ ഉ​പ​ഗ്രേ​ഹം ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക്​ അ​യ​ച്ച​ത്. ഫാ​​ൽ​​ക്ക​​ൺ–9 റോ​​ക്ക​​റ്റാ​​ണ് സ്​​ ​ഹൈ​​ൽ സാ​​റ​​റു​​മാ​​യി പ​​റ​​ന്നു​​യ​​ർ​​ന്ന​​ത്. മി​റ്റ്​​സ്​​ബു​ഷി ഇ​ല​ക്​​ട്രോ​ണി​ക്​ ക​മ്പ​നി​യാ​ണ്​ ഖ​ത്ത​റി​നാ​യി ഉ​പ​ഗ്ര​ഹം  നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 25.5 ഡി​ഗ്രി ഇൗ​സ്​​റ്റ്​/26 ഡി​ഗ്രി ഇൗ​സ്​​റ്റ്​ ക്യൂ ​ബാ​ൻ​റ്​ ശേ​ഷി​യു​ള്ള​താ​ണ്​ വാ​ഹ​നം.  ആ​ൻ​റി​ജാ​മി​ങ്​ ശേ​ഷി​യും ക ​ബാ​ൻ​റ്​ ക​രു​ത്തും ഉ​റ​പ്പു​ന​ൽ​കു​ന്നു. ഉ​പ​ഗ്ര​ഹം വി​ക്ഷേ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ  അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ സു​ഹൈ​ൽ​സാ​റ്റ്​ സി.​ഇ.​ഒ​യും ​പ്ര​സി​ഡ​ൻ​റു​മാ​യ അ​ലി ബി​ൻ അ​ഹ്​​മ​ദ്​ അ​ൽ കു​വാ​രി പ​റ​ഞ്ഞു.  ഇ​ത്ത​ര​ത്തി​ലു​ള്ള ഖ​ത്ത​റി​െ​ൻ​റ ര​ണ്ടാ​മ​ത്തെ ഉ​ദ്യ​മം ആ​ണി​ത്. ​ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക്​ റോ​ക്ക​റ്റു​ക​ൾ അ​യ​ക്കു​ക  എ​ന്ന​ത്​ ഏ​റെ ​ശ്ര​മ​ക​ര​വും ദീ​ർ​ഘ​നാ​ള​ത്തെ മു​ന്നൊ​രു​ക്ക​ങ്ങ​ളും ആ​വ​ശ്യ​മു​ള്ള പ്ര​വൃ​ത്തി​യാ​ണ്. സ്​​പേ​സ്​​എ​ക്​​സ്​  കേ​ന്ദ്ര​ത്തി​ലു​ള്ള മി​ക​ച്ച ഉ​ദ്യോ​ഗ​സ്​​ഥ​രോ​ടാ​പ്പ​മു​ള്ള ജോ​ലി ഇ​ത്​ സാ​ധ്യ​മാ​ക്കു​ക ത​ന്നെ ചെ​യ്​​തു. ഉ​പ​ഗ്ര​ഹ​ത്തി​െ​ൻ​റ  വി​ജ​യ​ക​ര​മാ​യ ഭാ​വി​യി​ൽ ത​ങ്ങ​ൾ ശു​ഭാ​പ്​​തി വി​ശ്വാ​സ​മു​ള്ള​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
വാ​​ർ​​ത്താ​മാ​​ധ്യ​​മ മേ​​ഖ​​ല​​യി​​ൽ വി​​ശാ​​ല​​മാ​​യ സ​ാ​ധ്യ​​ത​​യാ​​ണ് സ്​​ൈ​ഹ​ൽ –2ലൂ​ടെ ല​​ഭി​​ക്കാ​​ൻ പോ​​കു​​ന്ന​​ത്. മി​​ക​​ച്ച നി​ ​ല​​വാ​​രം പു​​ല​​ർ​​ത്തു​​ന്ന ഉ​​യ​​ർ​​ന്ന ശേ​​ഷി​​യു​​ള്ള​​താ​​ണ് സ്​​​ഹൈ​​ൽ സാ​​റ്റെ​​ന്ന് ഖ​​ത്ത​​ർ ന്യൂ​​സ്​ ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ട്  ചെ​​യ്തു. മ​​ധ്യേ​​ഷ്യ​​യി​​ൽ ഉ​​ട​​നീ​​ളം ഇ​​തിെ​​ൻ​​റ സേ​​വ​​നം ല​​ഭ്യ​​മാ​​കു​ം. പ​​തി​​നാ​​റ് വ​​ർ​​ഷം വ​​രെ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കാ​​ൻ  ശേ​​ഷി​​യു​​ള്ള​​താ​​ണ് ഇൗ ​ബ​​ഹി​​രാ​​കാ​​ശ പേ​​ട​​കം.   
2013 ലാ​​ണ് ഖ​​ത്ത​​ർ ആ​​ദ്യ​​മാ​​യി സ്​​​ഹൈ​​ൽ സാ​​റ്റ്​–1 എ​​ന്ന പേ​​രി​​ൽ ഉ​​പ​​ഗ്ര​​ഹം വി​​ക്ഷേ​​പി​​ക്കു​​ന്ന​​ത്. ഫ്രാ​​ൻ​​സി​​ലെ  ഗ​​യാ​​ന​​യി​​ൽ നി​​ന്നാ​​യി​​രു​​ന്നു വി​ക്ഷേ​​പ​ണം. മൂ​​ന്ന് വ​​ർ​​ഷ​​മാ​​ണ് ഇ​​ത് വി​​ക​​സി​​പ്പി​​ക്ക​ാ​ൻ എ​​ടു​​ത്ത​​ത്. 
ഖ​​ത്ത​​ർ ഉ​​പ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യും പ്ര​​തി​​രോ​​ധ വ​​കു​​പ്പ് സ​​ഹ​​മ​​ന്ത്രി​​യു​​മാ​​യ ഡോ.​​ഖാ​​ലി​​ദ് ബി​​ൻ മു​​ഹ​​മ്മ​​ദ് അ​​ൽ​​അ​​ത്വി​​യ്യ  ഖ​ത്ത​ർ സു​ഹൈ​ൽ –2 ഉ​പ​ഗ്ര​ഹം വി​ക്ഷേ​പ​ണ​ച​ട​ങ്ങി​ൽ പ​െങ്കടുത്തു.

Loading...
COMMENTS