You are here

സോഫ്റ്റി, മസ്​കത്തിന്​ ​െഎസ്​ക്രീം രുചിപകർന്ന 45 വർഷങ്ങൾ

09:15 AM
09/11/2019
സോ​ഫ്​​റ്റി​ക്ക്​ ഉ​ള്ളി​ൽ സ്​​ഥാ​പി​ച്ചി​ട്ടു​ള്ള പ​ഴ​യ ബോ​ർ​ഡു​ക​ൾ
മ​സ്​​ക​ത്ത്​: റൂ​വി​യി​ലും മ​സ്​​ക​ത്ത്​ മേ​ഖ​ല​യി​ലും ഉ​ള്ള​വ​ർ​ക്ക്​ സു​പ​രി​ചി​ത​മാ​യ സ്​​ഥാ​പ​ന​മാ​ണ്​ സോ​ഫ്​​റ്റി ​െഎ​സ്​​ക്രീം. റൂ​വി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ഹൈ​വേ​യി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന​വ​രു​ടെ​യെ​ല്ലാം ​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന ഒ​ന്നാ​ണ്​ ​െഎ​സ്​​ക്രീ​മി​​െൻറ ചി​ത്ര​മു​ള്ള സോ​ഫ്​​റ്റി​യു​ടെ ബോ​ർ​ഡ്. എ​ന്നാ​ൽ, ഇ​ത്​ ഒ​മാ​നി​ലെ ഏ​റ്റ​വും പ​ഴ​യ ​െഎ​സ്​​ക്രീം പാ​ർ​ല​ർ ആ​ണെ​ന്ന അ​റി​വ്​ പ​ല​ർ​ക്കും ഉ​ണ്ടാ​കാ​നി​ട​യി​ല്ല. പ​ഴ​മ​യു​ടെ തി​ള​ക്ക​വു​മാ​യി ഇൗ ​ജ​ന​കീ​യ ​െഎ​സ്​​ക്രീം പാ​ർ​ല​ർ 45ാം വ​യ​സ്സി​ലേ​ക്ക്​ ക​ട​ക്കു​ക​യാ​ണ്. 
1975ൽ ​കാ​ന​ഡ​ക്കാ​ര​നാ​യ ബെ​ഗോ​ട്ട​യാ​ണ്​ സോ​ഫ്​​റ്റി ​െഎ​സ്​​ക്രീം സ്​​ഥാ​പി​ച്ച​ത്. രാ​ജ​കു​ടും​ബാം​ഗ​മാ​യ സ​യ്യി​ദ്  ബ​ർ​ഗാ​ഷ്  ഖാ​ലി​ബ് ബി​ൻ അ​ൽ സൈ​ദാ​യി​രു​ന്നു േസാ​ഫ്റ്റി ആ​രം​ഭി​ക്കുേ​മ്പാ​ൾ സ്പോ​ൺ​സ​ർ. ഇ​ന്നും ശൈ​ഖ് ബ​ർ​ഗാ​ഷ് ത​ന്നെ​യാ​ണ് സ്േ​പാ​ൺ​സ​ർ. രാ​ത്രി​യി​ൽ െഎ​സ്ക്രീം ക​പ്പി​െൻറ പ്ര​കാ​ശം പ​ര​ത്തു​ന്ന സോ​ഫ്​​റ്റി​യു​ടെ ബോ​ർ​ഡി​ന് ക​ഴി​ഞ്ഞ 44 വ​ർ​ഷ​മാ​യി ഒ​രു മാ​റ്റ​വു​മി​ല്ല.
റൂ​വി​യി​ലെ പ്ര​ധാ​ന ലാ​ൻ​ഡ്​ മാ​ർ​ക്ക് കൂ​ടി​യാ​ണി​ത്. സ്​​ഥാ​പ​നം ആ​രം​ഭി​ച്ച് പ​ത്തു​വ​ർ​ഷ​ത്തി​ന് ശേ​ഷം കാ​ന​ഡ​ക്കാ​ര​ൻ രാ​ജ്യം വി​ട്ടു​പോ​യ​തോ​ടെ സ്പോ​ൺ​സ​ർ ത​ന്നെ​യാ​ണ് സ്​​ഥാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​ത്. തു​ട​ക്ക​കാ​ലം മു​ത​ലേ ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി തോ​മ​സാ​ണ് അ​തി​ന് ശേ​ഷം സ്ഥാ​പ​നം ന​ട​ത്തു​ന്ന​ത്. തോ​മ​സി​നെ സ​ഹാ​യി​ക്കാ​ൻ ച​ങ്ങ​നാ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ബാ​ബു, േകാ​ട്ട​യം സ്വ​ദ​ശി സി​നോ​ജ്, ആ​ല​പ്പു​ഴ സ്വ​ദേ​ശി േജാ​മോ​ൻ എ​ന്നി​വ​രു​മു​ണ്ട്.
ക​ഴി​ഞ്ഞ 44 വ​ർ​ഷ​മാ​യി ഒ​മാ​നി​ലെ സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ​െഎ​സ്​​ക്രീ​മി​​െൻറ രു​ചി​വി​ള​മ്പു​ന്ന ഇൗ ​പാ​ർ​ല​റി​ന് ഏ​റെ സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. ആ​രം​ഭ​കാ​ല​ത്ത് ഇ​റ്റ​ലി​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന അ​തേ മെ​ഷീ​ൻ ത​ന്നെ​യാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബ്രി​ട്ട​നി​ൽ​നി​ന്നാ​ണ്​ തു​ട​ക്ക​കാ​ലം മു​ത​ൽ െഎ​സ്ക്രീം പൗ​ഡ​റും ഫ്ലേ​വ​റു​ക​ളും കൊ​ണ്ടു​വ​രു​ന്ന​ത്. തു​ട​ക്കം മു​ത​ലു​ള്ള ഇ​ന​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും ന​ൽ​കു​ന്ന​ത്. എ​ന്തി​നേ​റെ െഎ​സ്ക്രീം ഇ​ന​ങ്ങ​ളും അ​തി​െൻറ വി​ല​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന 1975ൽ ​സ്ഥാ​പി​ച്ച ബോ​ർ​ഡ് ഇ​പ്പോ​ഴും അ​തേ​പ​ടി പാ​ർ​ല​റി​​െൻറ ചു​മ​രു​ക​ളി​ൽ കാ​ണാം. ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ക​ഴി​ഞ്ഞ 35 വ​ർ​ഷ​മാ​യി ഒ​രേ വി​ല​യാ​ണ് ഇൗ​ടാ​ക്കു​ന്ന​ത്. 1975ൽ ​ആ​രം​ഭി​ച്ച അ​തേ കെ​ട്ടി​ട​ത്തി​െൻറ അ​തേ മു​റി​യി​ൽ കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളൊ​ന്നും ന​ട​ത്താ​തെ​യാ​ണ്​ ഇ​ന്നും മ​ധു​രം പ​ക​രു​ന്ന​ത്.
സ്ട്രോ​ബ​റി, ബ​നാ​ന, വാ​നി​ല, പൈ​നാ​പ്പി​ൾ തു​ട​ങ്ങി​യ െഎ​സ്ക്രീം ഇ​ന​ങ്ങ​ളാ​ണ് പാ​ർ​ല​റി​ലു​ള്ള​ത്. സോ​ഫ്റ്റി ഇ​ന​ങ്ങ​ൾ 200 ബൈ​സ​ക്കും ക​പ്പ്​ ഇ​ന​ങ്ങ​ൾ 300 ബൈ​സ​ക്കു​മാ​ണ് വി​ൽ​ക്കു​ന്ന​ത്. മി​ൽ​ക്ക്​ ഷെ​യ്​​ക്കു​ക​ൾ 500 ബൈ​സ​ക്കും ല​ഭി​ക്കും. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഏ​റെ സ്വീ​കാ​ര്യ​മാ​യ​തി​നാ​ൽ  ​ ജ​ന​കീ​യ െഎ​സ്ക്രീ​മാ​യാ​ണ് സോ​ഫ്റ്റി​യെ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം സ്വ​ദേ​ശി​ക​ള​ട​ക്കം നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും സോ​ഫ്റ്റി​യി​ലെ സ്ഥി​രം ഉ​പ​​ഭോ​ക്​​താ​ക്ക​ളാ​യു​ണ്ട്. വാ​രാ​ന്ത്യ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ െഎ​സ്ക്രീം വാ​ങ്ങാ​നെ​ത്തു​ന്ന​ത്. ഇൗ ​ദി​വ​സ​ങ്ങ​ളി​ൽ  െഎ​സ്ക്രീം വാ​ങ്ങാ​നെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ വ​ൻ നി​ര​ത​ന്നെ കാ​ണാം. ഉ​ത്സ​വ സ്ഥ​ല​ങ്ങ​ളി​ലും പാ​ർ​ക്കു​ക​ളി​ലും മ​റ്റും െഎ​സ്ക്രീം വി​ൽ​പ​ന ന​ട​ത്താ​ൻ ര​ണ്ട് മൊ​ബൈ​ൽ െഎ​സ്ക്രീം വാ​ഹ​ന​ങ്ങ​ളും സോ​ഫ്റ്റി​ക്കു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് യ​ന്ത്ര​ങ്ങ​ൾ കേ​ടു​വ​ന്ന​തോ​ടെ ഇ​വ നി​ർ​ത്ത​ലാ​ക്കി. അ​വ വീ​ണ്ടും ആ​രം​ഭി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ന്നും ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​വി​ടെ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്ന ബാ​ബു പ​റ​ഞ്ഞു.
ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും വി​ല​ക്കു​റ​വു​മാ​ണ് ഉ​പ​ഭോ​ക്​​താ​ക്ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​തെ​ന്ന് ബാ​ബു പ​റ​യു​ന്നു. ഗു​ണ​നി​ല​വാ​ര​ത്തി​ന് ഒ​രു വി​ട്ടു​വീ​ഴ്ച​ക്കും ക​മ്പ​നി ത​യാ​റാ​കാ​റി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ഴും െഎ​സ്ക്രീ​മി​െൻറ ചേ​രു​വ​ക​ൾ യു.​കെ​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തി​നാ​ൽ ത​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യി ഉ​പ​ഭോ​ക്​​താ​ക്ക​ളു​ണ്ട്. ദൂ​െ​ര ദി​ക്കു​ക​ളി​ൽ നി​ന്നുേ​പാ​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ങ്ങ​ളെ തേ​ടി​യെ​ത്തു​ന്നു​ണ്ട്. ഇ​വ​യി​ൽ ഒ​രു കു​റ​വും വ​ന്നി​ട്ടി​ല്ലെ​ന്നും ബാ​ബു വ്യ​ക്​​ത​മാ​ക്കി.
Loading...
COMMENTS