You are here

ഒാ​ൺ​ലൈ​ൻ തൊ​ഴി​ൽ വി​സ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​ർ.​ഒ.​പി ആ​രം​ഭി​ച്ചു

09:09 AM
11/09/2019
ചേം​ബ​റി​െൻറ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​െൻറ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ-​തൊ​ഴി​ൽ വി​സ വ​ർ​ക്ക്​​ഷോ​പ്പി​ൽ​നി​ന്ന്​
മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ ഇ-​വി​സ സ​​മ്പ്ര​ദാ​യ​ത്തി​ലേ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്യി​ക്കു​ന്ന​തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ആ​രം​ഭി​ച്ചു. 
ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ്​ ​േകാ​മേ​ഴ്​​സി​​െൻറ വി​വി​ധ ശാ​ഖ​ക​ൾ മു​ഖേ​ന​യാ​ണ്​ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. ചേം​ബ​ർ മു​ഖേ​ന​യു​ള്ള ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ർ​ക്ക്​​ഷോ​പ്പു​ക​ൾ മ​സ്​​ക​ത്ത്, അ​ൽ​വു​സ്​​ത, സൂ​ർ, ഇ​ബ്ര, നി​സ്​​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഇ-​വി​സ സം​വി​ധാ​ന​ത്തി​​െൻറ വി​പു​ലീ​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ഉ​ട​ൻ​ത​ന്നെ തൊ​ഴി​ൽ വി​സ​യും ഇ​ല​ക്​​ട്രോ​ണി​ക്​ രീ​തി​യി​ലേ​ക്ക്​ മാ​റ്റാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ആ​ർ.​ഒ.​പി ന​ട​ത്തു​ന്ന​ത്. 
ഇ​ത്​ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ തൊ​ഴി​ൽ വി​സ​ക്കു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​മ്പ​നി അ​ധി​കൃ​ത​ർ​ക്ക്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ പാ​സ്​​പോ​ർ​ട്ട്​​സ്​ ആ​ൻ​ഡ്​​ റെ​സി​ഡ​ൻ​റ്​​സ്​ ഒാ​ഫി​സ്​ സ​ന്ദ​ർ​ശി​ക്കേ​ണ്ടി​വ​രി​ല്ലെ​ന്ന്​ ആ​ർ.​ഒ.​പി അ​റി​യി​ച്ചു. ഒാ​ൺ​ലൈ​നാ​യി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കും. ഇ-​വി​സ സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ​ക്കെ​ല്ലാം തു​ട​ക്കം​മു​ത​ലേ തൊ​ഴി​ൽ​വി​സ​ക്ക്​ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കും. പ​ഴ​യ സം​വി​ധാ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ​ചെ​യ്യാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ൾ പാ​സ്​​പോ​ർ​ട്ട്​​സ്​ ആ​ൻ​ഡ്​ റെ​സി​ഡ​ൻ​റ്​​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ലി​​െൻറ ഏ​റ്റ​വു​മ​ടു​ത്ത ഒാ​ഫി​സി​ൽ പോ​യി വാ​ണി​ജ്യ ര​ജി​സ്​​ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണം. തു​ട​ർ​ന്ന്​ https://evisa.rop.gov.om ൽ ​പോ​യി ഇ​ല​ക്​​ട്രോ​ണി​ക്​ വി​സ സം​വി​ധാ​ന​ത്തി​ൽ യൂ​സ​ർ ​െഎ.​ഡി ഉ​ണ്ടാ​ക്ക​ണം. പി​ന്നീ​ട്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​ത​ട​ക്കം കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​വു​ന്ന​താ​ണ്. ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​മ​യ​ലാ​ഭ​ത്തി​ന്​ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഇ- ​തൊ​ഴി​ൽ വി​സ​യെ​ന്ന്​ ആ​ർ.​ഒ.​പി വ​ക്​​താ​വ്​ പ​റ​ഞ്ഞു.
 
Loading...
COMMENTS