You are here

‘വ​ർ​ണോ​ത്സ​വം’ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

10:41 AM
08/11/2018
സ​ലാ​ല: മ​ല​ർ​വാ​ടി ബാ​ല​സം​ഘം സ​ലാ​ല​യി​ൽ ന​ട​ത്തി​യ ക​ള​റി​ങ്​ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഗ്രൂ​പ്​ എ ​യി​ൽ ദേ​വാ​ന​ന്ദ​നാ​ണ് ഒ​ന്നാം സ്ഥാ​നം.  
ബി​ലാ​ൽ, മി​സ്ബ ഫാ​ത്തി​മ എ​ന്നി​വ​ർ ര​ണ്ടാ​മ​തും ഐ​ഷ മെ​ഹ്​​റി​ഷ്, ഫ​ർ​ഹ ഫാ​ത്തി​മ എ​ന്നി​വ​ർ മൂ​ന്നാ​മ​തു​മെ​ത്തി. ഗ്രൂ​പ്​ ബി​യി​ൽ അ​ജ്സ​ൽ ബ​ഷീ​റി​നാ​ണ് ഒ​ന്നാം സ്​​ഥാ​നം. മ​ൻ​ജി​മ മ​നോ​ജ് ര​ണ്ടാ​മ​തും സി​യ ത​സ്നീം  മൂ​ന്നാ​മ​തു​മെ​ത്തി. 
ഗ്രൂ​പ്​ സി​യി​ൽ മു​ഹ​മ്മ​ദ് ഷാ​ൻ ഒ​ന്നാ​മ​നാ​യ​പ്പോ​ൾ, ജാ​ൻ​വി​ൻ മേ​രി, മു​ഹ​മ്മ​ദ് സി​ദാ​ൻ എ​ന്നി​വ​ർ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രാ​യി. ഗ്രൂ​പ്​ ഡി​യി​ൽ ല​ക്ഷ്മി റോ​ജി​നാ​ണ്​ ഒ​ന്നാം സ്​​ഥാ​നം. ഫെ​ബി​ൻ മു​ഹ​മ്മ​ദ്, ന​യീ​മ ഫാ​ത്തിം എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​ത്തും ഫി​ദ റ​ഷീ​ദ് മൂ​ന്നാം സ്​​ഥാ​ന​ത്തു​മെ​ത്തി. 
വി​ജ​യി​ക​ൾ​ക്ക് ന​വം​ബ​ർ അ​വ​സാ​നം ന​ട​ക്കു​ന്ന മ​ല​ർ​വാ​ടി ഫെ​സ്​​റ്റി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ക​ൺ​വീ​ന​ർ സ​ബി​ത റ​സാ​ഖ് അ​റി​യി​ച്ചു. ഒ​ക്ടോ​ബ​ർ 26 നാ​ണ് കു​ട്ടി​ക​ൾ​ക്കാ​യി മ​ല​ർ​വാ​ടി ക​ള​റിം​ഗ്  മ​ത്സ​രം ന​ട​ത്തി​യ​ത്.
Loading...
COMMENTS