വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​െൻറ  കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം  

07:05 AM
09/11/2019

മ​നാ​മ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ മൃ​ദു​ല ബാ​ല​ച​ന്ദ്ര​ൻ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. പ്ര​സി​ഡ​ൻ​റ്​ എ​ഫ്.​എം. ഫൈ​സ​ലി​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ  സെ​ക്ര​ട്ട​റി ജ്യോ​തി​ഷ് ​പ​ണി​ക്ക​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. മു​ഖ്യാ​തി​ഥി പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ കേ​ര​ള​പ്പി​റ​വി സ​ന്ദേ​ശം ന​ൽ​കി.

ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ൻ ചെ​യ​ർ​മാ​ൻ എ​ബ്ര​ഹാം ജോ​ൺ, കെ.​സി.​എ പ്ര​സി​ഡ​ൻ​റും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ മി​ഡി​ൽ ഈ​സ്​​റ്റ്​ വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ സേ​വി മാ​ത്തു​ണ്ണി, വേ​ൾ​ഡ് മ​ല​യാ​ളി മി​ഡി​ൽ ഈ​സ്​​റ്റ്​ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ഷ്വ മാ​ത്യു, വേ​ൾ​ഡ് മ​ല​യാ​ളി ബ​ഹ്റൈ​ൻ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ബാ​ല​ച​ന്ദ്ര​ൻ കു​ന്ന​ത്ത്, വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ട്ര​ഷ​റ​ർ ബി​ജു മ​ല​യി​ൽ ന​ന്ദി പ​റ​ഞ്ഞു. വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ റ്റി​റ്റി വി​ൽ​സ​ൺ, സെ​ക്ര​ട്ട​റി ഷൈ​ല​ജാ ദേ​വി, ലീ​ബാ രാ​ജേ​ഷ്,  വി​ജി എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Loading...
COMMENTS