കേ​ര​ള എ​ൻ​ജി​നി​യേ​ഴ്​​സ്​ ഫോ​റം ഒാ​ണ​മാ​ഘോ​ഷി​ച്ചു

07:49 AM
19/10/2019
കേ​ര​ള എ​ൻ​ജി​നി​യേ​ഴ്​​സ് ഫോ​റം (കീ​ൻ4) ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ റി​ട്ട. ജ​സ്​​റ്റി​സ്​ കെ​മാ​ൽ പാ​ഷ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു
മ​നാ​മ: എ​ൻ​ജി​നി​യേ​ഴ്​​സ് ഫോ​റം (കീ​ൻ4)  ഓ​ണാ​ഘോ​ഷം ഇ​ന്ന​ലെ സ​മാ​പി​ച്ചു. കേ​ര​ള എ​ൻ​ജി​നി​യേ​ഴ്​​സ് ഫോ​റം പ​തി​ന​ഞ്ചാം വ​ർ​ഷി​ക​വ​ും ഇ​തി​നൊ​പ്പം ആ​ഘോ​ഷി​ച്ചു. 
 ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ഡ​യ​മ​ണ്ട് ജൂ​ബി​ലി ഹാ​ളി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ റി​ട്ട. ജ​സ്​​റ്റി​സ്​ കെ​മാ​ൽ പാ​ഷ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ‘കീ​ൻ4’​പ്ര​സി​ഡ​ൻ​റ്​ ഇ.​കെ. പ്ര​ദീ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​എ​സ്.​ബി​നോ​യി സ്വാ​ഗ​തം പ​റ​ഞ്ഞു. 
സം​വി​ധാ​യ​ക​ൻ ര​മേ​ശ്​ പി​ഷാ​ര​ടി, ന​ടി പ​ത്മ​പ്രി​യ, ബ​ഹ്​​റൈ​ൻ കേ​ര​ളീ​യം സ​മാ​ജം പ്ര​സി​ഡ​ൻ​റ്​ പി.​വി.​രാ​ധാ​കൃ​ഷ്​​ണ​പി​ള്ള, മു​ഹ​മ്മ​ദ്​ സ​കി, ഇ​ന്ത്യ​ൻ സ്​​കൂ​ൾ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ്​ ന​ട​രാ​ജ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഹ​രി​കൃ​ഷ്​​ണ​ൻ ന​ന്ദി പ​റ​ഞ്ഞു. 
പ​ത്മ​പ്രി​യ​യു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ളും സ​ച്ചി​ൻ വാ​രി​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും ന​ട​ന്നു. ഗാ​ന​മേ​ള​യി​ൽ ഗാ​യി​ക ആ​ൻ ആ​മി​യും പ​ങ്കെ​ടു​ത്തു.  
ഇ​ന്ന​ലെ​ ഓ​ണ​സ​ദ്യ​യും ‘കീ​ൻ4’​ബാ​ൻ​ഡി​​െൻറ   വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. 
 
Loading...
COMMENTS