നൗ​ക ബ​ഹ്‌​റൈ​ൻ  കു​ടും​ബ സം​ഗ​മം

07:48 AM
19/10/2019
നൗ​ക ബ​ഹ്‌​റൈ​ൻ കു​ടും​ബ സം​ഗ​മ​ത്തി​ൽ​നി​ന്ന്
മ​നാ​മ: ‘നൗ​ക ബ​ഹ്‌​റൈ​ൻ’ സാം​സ്​​കാ​രി​ക​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ സം​ഗ​മം ന​ട​ത്തി.  അ​വി​നാ​ഷ് ഒ​ഞ്ചി​യം സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ഹേ​ഷ്‌ പു​ത്തോ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. സു​രേ​ഷ് സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. 
വി​നു​കു​മാ​ർ കൈ​നാ​ട്ടി യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. അ​നീ​ഷ് ര​യ​ര​ങ്ങോ​ത്ത് റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. 
ഇ​ന്ത്യ​യി​ൽ ഇ​ട​തു​പ​ക്ഷ ബ​ദ​ൽ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യെ സ​മ്മേ​ള​നം എ​ടു​ത്തു​പ​റ​ഞ്ഞു. 
ഊ​ർ​ജ സ്വ​ല​മാ​യ സം​വാ​ദ​ങ്ങ​ൾ​ക്കു​പു​റ​മെ  കു​ട്ടി​ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കു​മാ​യു​ള്ള  വി​വി​ധ മ​ത്സ​ര​ങ്ങ​ളും, ക​ലാ​പ​രി​പാ​ടി​ക​ളും  സം​ഘ​ടി​പ്പി​ക്കു​ക​യു​ണ്ടാ​യി. 
വി​ജ​യി​ക​ൾ​ക്ക് അ​ൽ​ഹ​റാം ബി​സി​ന​സ് ഗ്രൂ​പ്​ സ്പോ​ൺ​സ​ർ ചെ​യ്ത സ​മ്മാ​ന​ങ്ങ​ൾ നൗ​ക ബ​ഹ്‌​റൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ര​മേ​ശ​ൻ വെ​ള്ളി​കു​ള​ങ്ങ​ര വി​ത​ര​ണം ചെ​യ്തു.
Loading...
COMMENTS