ഇവിടെ ഞാൻ പ്രാർഥനയിലാണെന്ന് മേഘങ്ങളറിയുന്നു താനേ മയങ്ങുന്ന കൺപോളകൾക്കിടയിലൂടെ ചെറുചൂടിലടർന്നുവീഴുന്ന നീർക്കണങ്ങൾ ...