അറബ് രാജ്യങ്ങളിലെ പരമ്പരാഗതവും ജനപ്രിയവുമായ വിഭവമാണ് കുനാഫ. കുനാഫ ഉപയോഗിച്ച് തയാറാക്കാവുന്ന, കറുമുറയായി കഴിക്കാവുന്ന...
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന ഏത്തപ്പഴം കൊണ്ട് തയാറാക്കാവുന്ന വ്യത്യസ്തമായ വിഭവമാണ് ഏത്തപ്പഴം...
മുളക്, മുട്ട, വഴുതനങ്ങ, ഉള്ളി, വാഴക്ക (കായ) എന്നിവ ഉപയോഗിച്ച് തയാറാക്കിയ ബജികൾ നമ്മൾ കഴിക്കാറുണ്ട്. ഇതിൽ നിന്നും...
കാഴ്ചയിൽ ചെറുതാണെങ്കിൽ വളരെ രുചികരമായ വിഭവമാണ് കുഞ്ഞിപത്തൽ. റമദാനിൽ എളുപ്പത്തിൽ തയാറാക്കാൻ സാധിക്കുന്ന സ്പൈസിയും...
ചേരുവകൾനേന്ത്രപ്പഴം: 4 എണ്ണംഈന്തപ്പഴം: 20 എണ്ണംഅണ്ടിപ്പരിപ്പ്: 20 എണ്ണംതേങ്ങ: 1 കപ്പ്നെയ്യ്: 2 ടീ. സ്പൂൺഏലയ്ക്കപ്പൊടി:...
സ്റ്റാർട്ടറായും ഈവനിങ് സ്നാക്സായും കഴിക്കാവുന്ന കിടിലൻ വിഭവമാണ് പൊട്ടറ്റോ നഗറ്റ്സ്.ആവശ്യമുള്ള സാധനങ്ങൾ:ഉരുളക്കിഴങ്ങ് -...
നമ്മുടെ നാട് വേനൽ ചൂടിനെക്കാൾ ഇപ്പോൾ തെരഞ്ഞെടുപ്പ് ചൂടിലാണ്. വോട്ട് തേടി പാർട്ടി പ്രവർത്തകർ വീടുകൾ കയറി ഇറങ്ങുന്നത്...
അവധിക്കാലത്ത് കുട്ടികൾക്ക് രുചികരവും വ്യത്യസ്തവുമായ പലഹാരങ്ങൾ അമ്മമാർ തയാറാക്കിയ കൊടുക്കാറുണ്ട്. ഇത്തരത്തിൽ എളുപ്പം...
മുംബൈ: മുന്തിയ ഭക്ഷണശാലയിലെയും വഴിയോര ഭക്ഷണ ശാലയിെലയും പ്രധാന താരമാണ് പൊറോട്ട. പൊറോട്ടയും ബീഫും പൊറോട്ടയും...
അടിപൊളി രുചിയിൽ വ്യത്യസ്തമായ നൂഡിൽസ് പായസം ഉണ്ടാക്കാം. ആവശ്യമായ സാധനങ്ങൾ: നൂഡിൽസ് 100 ഗ്രാം പാക്കറ്റ് - 1 എണ്ണം പാൽ...
ഏറെ മനോഹരവും രുചികരവുമായ പുഡിങ്ങിൽ അക്വേറിയത്തിലെന്ന പോലെ ധാരാളം ജലജീവികൾ ഒരു ചെറു നീല...
പ്രധാനപ്പെട്ടൊരു ജോർഡന് സലാഡ് വിഭവമാണ് ഫത്തൂഷ്. നമ്മുടെ നാട്ടിലെ മഷിത്തണ്ട് ചെടിപോലെ അറബ് നാടുകളില് വ്യാപകമായി...
മലയാളികളുടെ ഇഷ്ട വിഭവമായ പൊറോട്ട തയാറാക്കാൻ ഉപയോഗിക്കുന്ന മൈദ അത്ര നല്ലതല്ലെന്ന പ്രചരണം വ്യാപകമാണ്. മൈദ ഭക്ഷണത്തിന് രുചി...
കുട്ടികുറുമ്പുകൾ ഇഷ്ടപ്പെടുന്ന വിഭവമാണ് നൂഡിൽസ്. രുചികരവും വ്യത്യസ്തവുമായ റാഗി നൂഡിൽസ് തയാറാക്കാം.ചേരുവകൾ: റാഗി- ഒരു...