കൊച്ചി: മെട്രോ എം.ജി റോഡ് സ്റ്റേഷനില്‍ സംസ്ഥാനത്തെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയർ ഗായിക ആര്യ ദയാൽ ഉദ്ഘാടനം ചെയ്തു....
സിയോൾ: കെ-പോപ്പ് സൂപ്പർസ്റ്റാർ മ്യൂസിക്ക് ബാന്‍ഡായ ബി.ടി.എസിലെ മൂന്ന് അംഗങ്ങൾക്ക് വിദേശത്തുനിന്ന് മടങ്ങിയെത്തിയശേഷം...
ഈ ക്രിസ്മസ് ഗായിക നിത്യ മാമ്മന്‍ വളരെ സ്പെഷലാണ്. മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡിന്റെ പകിട്ടോടെയാണ് ഈ വർഷത്തെ...
പ്രശസ്ത സിനിമാതാരം മനോജ് കെ. ജയെൻറ 'നക്ഷത്രരാവ്' എന്ന കരോൾ ഗാനം പുറത്തിറങ്ങി. മനോജ് കെ. ജയൻ തന്നെ ആലപിച്ച...
അൽഐൻ: പ്രവാസത്തിെൻറ തിരക്കിനിടയിലും മാപ്പിളപ്പാട്ടുകൾ എഴുതാനും ചിട്ടപ്പെടുത്താനും മനോഹരമായി പാടാനും സമയം...
കോഴിക്കോട്: 'ബിച്ചാ നിനക്കും മക്കള്‍ക്കും പടച്ചോനുണ്ടാകും...പിന്നെ എെൻറ പാട്ടും' മദ്രാസിലെ...
സംഗീത തേന്മഴ പൊഴിച്ച് മഞ്ജരി ഗുരുവായൂർ: ഹിന്ദുസ്ഥാനി സംഗീതവും ജനപ്രിയ ഭക്തിഗാനങ്ങളുമായി ചെമ്പൈ...
ശബരിമല: സന്നിധാനം വലിയ നടപ്പന്തല്‍ വേദിയില്‍ ബിജു വൈക്കം അവതരിപ്പിച്ച പുല്ലാങ്കുഴല്‍...
രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ 'അണ്ണാത്തെ'യിലെ 'അണ്ണാത്തെ അണ്ണാത്തെ...' എന്ന സൂപ്പർ ഡാൻസ് നമ്പറിന് വരികൾ എഴുതിയ...
വൈക്കം വിജയലക്ഷ്മിക്ക് വൈകാതെ കാഴ്ച ലഭിക്കുമെന്ന ശുഭവാർത്ത പങ്കുവെച്ച് ഗായികയുടെ കുടുംബം. അമേരിക്കയിലാണ് ചികിത്സ...
സ്വാതന്ത്ര്യത്തിനും മനുഷ്യവിമോചനത്തിനും വേണ്ടി ത്യാഗോജ്ജ്വല പോരാട്ടജീവിതം നയിച്ച പി.കെ. മേദിനി തന്റെ എൺപത്തിയെട്ടാം...
''കണ്ണേ കൺമണിയേ, കണ്ണിൻ പൂങ്കനവേ, നെഞ്ചിൽ നീ പടര് മുല്ലേ..." - വാൽസല്യമൂറുന്ന വരികൾക്ക് സ്നേഹമലിഞ്ഞ ഈണം പകർന്ന് ഒരച്ഛൻ...
ഒരു പൂ വിരിയുന്ന സുഖമറിഞ്ഞ് മലയാളികൾ കാതോടു കാതോരം മൂളിയ നിരവധി മെലഡികളുടെ ഈണക്കാരനാണ് ഔസേപ്പച്ചൻ....
കൊച്ചി: പ്രമുഖ സിനിമ, നാടക പിന്നണി ഗായകൻ തോപ്പിൽ ആേൻറാ അന്തരിച്ചു. 81 വയസ്സായിരുന്നു. വാർധക്യസഹജമായ...