എക്സൈസ് നികുതി പുകയില ഉത്പന്നങ്ങൾക്ക് 100 ശതമാനം; കോളക്ക് 50 ശതമാനം •ഇൗ വർഷം അവസാനം നടപ്പിലാകും
പുതിയ വീടുകള്‍ അനുവദിക്കുന്നതില്‍ സാങ്കേതിക തടസ്സമുണ്ടെന്ന് അധികൃതർ കഴിയുന്നത് പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച...
കോഴിക്കോട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ സെപ്റ്റംബർ ഒന്നു മുതൽ അഞ്ചു വരെ നടക്കുന്ന ഓണാഘോഷത്തിനായി...
വടുതല: അരൂക്കുറ്റി അറുകാറയിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകൻ എ.കെ. (57) നിര്യാതനായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറാണ്....
വടുതല: ജില്ല അന്ധത നിവാരണ സമിതിയുടെയും അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറയും സഹകരണത്തോടെ കനിവ് മെഡിക്കൽ ഗൈഡൻസ്...
ആലങ്ങാട്: പി.സി.എം കേരളതലത്തിൽ നടത്തിയ മത്സരപരീക്ഷയിൽ ജില്ലയിലെ ബെസ്റ്റ് ടോപ്പർ സ്കൂളിനുള്ള അവാർഡിന് ആലങ്ങാട് ജമാഅത്ത്...
ഭരണഘടന അവകാശത്തിലുള്ള കടന്നുകയറ്റം- -ഐ.എസ്.എം കൊച്ചി: പറവൂരില്‍ മതപ്രബോധകര്‍ക്ക് നേരെയുണ്ടായ ആക്രമണം ഭരണഘടന...
ആലുവ: നഗരത്തിൽ നിരന്തരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ എം.എല്‍.എ ജനകീയ അഭിപ്രായം തേടുന്നു. 30ന്...
കോവിൽമല: രാത്രിയിൽ കോവിൽമല പള്ളി മേഖലയിൽ വീടുകൾക്ക് നേരെ സാമൂഹിക വിരുദ്ധ ശല്യം ഉണ്ടാകുന്നതായി പരാതി. പള്ളിസിറ്റി...
ആർ.എസ്.എസ് സമാധാനാന്തരീക്ഷം തകർക്കുന്നു -പി. ജയരാജൻ കാസർകോട്: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാനാണ് ആർ.എസ്.എസും...
തലശ്ശേരി: ഒാണം- -ബക്രീദ് വിപണി ലക്ഷ്യമിട്ട് ഇതരസംസ്ഥാനങ്ങളിൽനിന്ന് നഗരത്തിലെത്തിയ തെരുവുകച്ചവടക്കാർക്ക് ഇനി പ്രതീക്ഷയുടെ...
വാരം: പ്രകൃതിയോടിണങ്ങിയുള്ള ജീവിതത്തെ തൊട്ടറിയാൻ െഎ.എം.ടിയിലെ വിദ്യാർഥിസംഘമെത്തി. പ്രകൃതിപഠന നിരീക്ഷണത്തിെൻറ ഭാഗമായാണ്...
കണ്ണൂർ: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര സെപ്റ്റംബർ ഏഴിനു രാവിലെ പയ്യന്നൂരിൽനിന്ന്...
കരുനാഗപ്പള്ളി: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കക്കൂസ് മാലിന്യം കെട്ടിക്കിടന്ന് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. അസഹനീയ...