വടകര: പരിസ്ഥിതി സംരക്ഷണ വിദ്യാഭ്യാസ പദ്ധതിയായ സേവിെൻറ (സ്റ്റുഡൻറ് ആർമി ഫോർ വിവിഡ് എൻവയൺമെൻറ്) മിഷൻ 'ബോൾപെൻ'...
കോഴിക്കോട്: ജി.എസ്.ടി കൗൺസിലും സർക്കാറും അവകാശപ്പെടുന്ന സാധനങ്ങളുടെ വിലക്കുറവ് ജനങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന്...
എകരൂല്‍: സഹപാഠികളായ സഹോദരങ്ങള്‍ക്ക് സ്നേഹംകൊണ്ടൊരു വീടൊരുക്കി പൂനൂര് ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥികൾ. സ്കൂളിലെ...
ചേന്ദമംഗലൂർ: സുന്നിയ കോളജ് വാർഷികത്തിെൻറ രണ്ടാം ദിവസത്തെ ചടങ്ങുകൾ കോഴിക്കോട് ഖാദി മുഹമ്മദ് കോയ ജമലുല്ലൈലി ഉദ്ഘാടനം...
കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ പൈങ്ങോട്ടുപുറത്ത് റോഡരികിൽ നിർമിക്കുന്ന കെട്ടിടം ചട്ടങ്ങൾ പാലിക്കാതെയാണെന്നാരോപിച്ചും...
കോഴിക്കോട്: സൗത്ത് ബീച്ചിൽ അനധികൃതമായി നിർമിച്ചതെന്ന് കണ്ടെത്തിയ കെട്ടിടം റവന്യൂ അധികാരികൾ പൊളിച്ചുനീക്കി....
കൊച്ചി: ഒാൺലൈൻ ടാക്സി ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ യുവതികൾക്കെതിരെ വിശദാന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി...
കൊച്ചി: വീണ്ടുമൊരു സ്കൂൾ ബസ് അപകടം. കഴിഞ്ഞദിവസം പെരുമ്പാവൂർ വേങ്ങൂരിൽ ബസ് മതിലിലിടിച്ച് മറിയുകയായിരുന്നു. സ്കൂൾ...
കടുങ്ങല്ലൂർ: ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കെ.എസ്.ഇ.ബി ആലുവ വെസ്റ്റ് സെക്ഷൻ പരിധിയിലെ പറവൂർ കവല, കോൺവൻറ് റോഡ്,...
പ്രകൃതിയിലേക്ക് മടങ്ങാൻ ജനമൈത്രി പൊലീസ് ഒപ്പമുണ്ട് -ഡോ. ബി. സന്ധ്യ കോട്ടയം: പ്രകൃതിയിലേക്ക് മടങ്ങുന്ന സംസ്കാരം...
കോട്ടയം: റാവുത്തർ ഫെഡറേഷൻ ത്രിദിന നേതൃപരിശീലന ക്യാമ്പ് ഒക്ടോബർ 21, 22 തീയതികളിൽ കുമളി ഹോളിഡേ ഹോമിൽ നടക്കുമെന്ന്...
കാസർകോട്: പഞ്ചായത്ത് ഫണ്ട് അനുവദിച്ചിട്ടും മൊഗ്രാലിൽ പ്രവർത്തിക്കുന്ന സർക്കാർ യുനാനി ഡിസ്പെൻസറിയിൽ മരുന്നുകൾ...
കാസർകോട്: നഗരത്തിൽ ജനങ്ങളെ ഉപ്പുവെള്ളം കുടിപ്പിക്കുന്ന നടപടിയിൽ മനുഷ്യാവകാശ കമീഷന് ജല അതോറിറ്റിയോട് വിശദീകരണം തേടി....
പയ്യന്നൂർ: വിൽപനക്ക് ഗോഡൗണിൽ സൂക്ഷിച്ച 3000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. പെരുമ്പയിലെ ബിസ്മില്ല...