Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ramesh chennithala
cancel
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightPonnanichevron_rightപൊന്നാനിയിൽ...

പൊന്നാനിയിൽ മത്സരിക്കാൻ വെല്ലുവിളിച്ച ശ്രീരാമകൃഷ്​ണന്​ സ്വന്തം സീറ്റ്​ ഉറപ്പിക്കാനായില്ല -ചെന്നിത്തല

text_fields
bookmark_border

പെ​രു​മ്പ​ട​പ്പ് (മലപ്പുറം): ക​ള്ള​വോ​ട്ടു​ക​ളി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കാ​നാ​ണ് സി.​പി.​എം ശ്ര​മി​ക്കു​ന്ന​തെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. പൊ​ന്നാ​നി നി​യോ​ജ​ക​മ​ണ്ഡ​ലം യു.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം പെ​രു​മ്പ​ട​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ത​ന്നെ പൊ​ന്നാ​നി​യി​ൽ മ​ത്സ​രി​ക്കാ​ൻ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​െൻറ സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ദ്ദേ​ഹം ശ്ര​മി​ക്കേ​ണ്ട​താ​യി​രു​ന്നു​വെ​ന്ന് ചെ​ന്നി​ത്ത​ല പ​രി​ഹ​സി​ച്ചു. സ്ഥാ​നാ​ർ​ഥി എ.​എം. രോ​ഹി​ത്, യു.​ഡി.​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ പി.​ടി. അ​ജ​യ് മോ​ഹ​ൻ, സാ​ദി​ഖ​ലി രാ​ങ്ങാ​ട്ടൂ​ർ, അ​ഷ്റ​ഫ് കോ​ക്കൂ​ർ, എം.​വി. ശ്രീ​ധ​ര​ൻ, സി​ദ്ദീ​ഖ് പ​ന്താ​വൂ​ർ, ഷാ​ന​വാ​സ് വ​ട്ട​ത്തൂ​ർ, സൈ​ദ് മു​ഹ​മ്മ​ദ് ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalaponnaniassembly election 2021
News Summary - Sri Ramakrishnan, who challenged to contest in Ponnani, could not secure his own seat - Chennithala
Next Story